Poove Oru Mazhamutham | Kaiyethum Doorathu | Lyrical Video Song | Fahadh Fazil | Sujatha | Franco

preview_player
Показать описание
Presenting lyrical video of "Poove Oru Mazhamutham " from Kaiyethum Doorathu

Film: Kaiyethum Doorathu
Singers: Sujatha Mohan, Biju , Dr Fahad, Franco
Music: Ouseppachan
Lyrics : S Rameshan Nair
Audio: East Coast Audio Entertainments
_______________________________________________

♪ Kaiyethum Doorathu Movie Full Songs Available on ♪

#KaiyethumDoorathu #FahadFazil
_______________________________________________

Enjoy & Stay Connected with us!

|| ANTI-PIRACY WARNING ||

This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

രാത്രി ലൈറ്റൊഫാക്കി ഫുൾ സൌണ്ടിൽ ഹെഡ് സെറ്റ് വെച്ച് കേൾക്കണം 💞💞💕 പൊളിയാണ്😍

vishnupadamanabhan
Автор

എല്ലാവരും അന്ന് പരിഹസിച്ചപ്പോൾ അവർ ഓർത്തില്ല അവർ അന്ന് പരിഹസിച്ചത് ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടനെയാണെന്ന് അതുല്യ പ്രതിഭ ഫഹദിക്ക

infinityofinform
Автор

2020 il arellum kelkkunnundoo spr song Enik Nthelum vishamam undenkil ph eduth first kelkkana song My Fav song

chinjualpy
Автор

ഇല്ലാത്തൊരു പ്രണയം പൊട്ടിയത് ഓർത്ത് കരഞ്ഞ് പണ്ടാരമടങ്ങി ലെ ഞാൻ 😣😣 വല്ലാത്തൊരു പാട്ടെന്നെ 👌😍🤗

shaheerckshaheer
Автор

ഓരോരോ വാക്കിലും നീയനെൻ സംഗീതം.. എനിക്ക് ഇഷ്ട്ടമുള്ള വരികൾ ആണ്.. എത്ര കേട്ടാലും മതിയാവില്ല ❤❤👌👌

anumoljoseph
Автор

Oro oro vakkilum ni ane en sagitham my favourite line

achuttyak
Автор

Poove oru mazha mutham nin kavilil pathinjuvo
thenay oru kili nadam nin kathil kuthirnnuvo
ariyathe vannu thazhukunnu nanavarnna pon kinavyu
anayathe ninnil eriyunnu anuragamenna novu
unarukay uyiruyrin muralikayil etho ganam
(poove)


Ororo vaakilum neeyanen sangeetham
ororo nokilum noorallo varnangal
jeevente jeevanayi neeyenne pulkumbol
ravellam ravakum poovellam poovakum
hrudaya mandaramalle nee
madhuramam ormayalle
priya rejani ponnambaliyude thazhamboo nee choodumo
(poove )

Kalocha kelkathe kanaka tharamariyathe
kanpeelili thovalil mazhanilavu thazhukathe
ninmozhi than muthonnum vazhi neele pozhiyathe
ninkalkal elamanjil vallarikal pinayathe
ethal mazhatheril varumo nee
mani vala konjalode
oru ninmisham thooval thalikayil
ormakayi nee nalkumo
(poove..)

vinothgs
Автор

parayan pattatha oru feel tharum ee song😘😘😘😘😘😘

jibeesh
Автор

എത്ര കേട്ടാലും മതിവരാത്ത സോങ് ആണ് . ഇത് കേൾക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നു. സൂപ്പ😍😍😍😍

archana.sb
Автор

ഏഴാം ക്ലാസിലെ ആ നല്ല കാലം ഓർമ്മ വെരുന്നു. നിഷ്ക്കളങ്ക ബാല്യം ഒരിക്കലും തിരിചു വെരില്ലാല്ലൊ😥

ismailk
Автор

മനസ്സിൽ പ്രണയമഴ പൊഴിയുന്നു. മനസിലേക്ക് ഗൃഹാതരൂത്വം പൊഴിയിപ്പിക്കുന്ന വരികൾ. സുജാത ചേച്ചിയുടെ കുയിൽനാദം പോലുള്ള ശബ്ദത്തിൽ നമ്മൾ അലിഞ്ഞുപോകും. Dr. ഫഹദ് എന്ന ഗായകനും അസാധ്യമായി പാടി. മറക്കാൻ പറ്റുവോ ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല. ഇത് പ്രണയത്തിന്റെ ആഘോഷം..

ABINSIBY
Автор

Fevrat song. നല്ല നല്ല ഓർമ തരുന്നു. Love u song

fathimathulhusna
Автор

Ethra kettalum kandalum mathivaratha songum filimum, superrr, 2019 lum ee song kanunnavarundo, enkil oro like thannitt poykolu,

anumolanus
Автор

My most favorite lines ever, "ororo vaakkilum..."

vimalk
Автор

2023 ലും കേൾക്കുന്ന ആരേലും ഉണ്ടോ ? ❤️‍🩹 #Evergreen💚 ഇത് പോലെ ഓരോ വർഷവും comment വന്നോണ്ടിരിക്കും 💯🙌

Jureyij
Автор

എത്ര തവണ കേട്ടാലും മതി വരില്ല ഈ പാട്ട് 😘🥰

eminshadc
Автор

Oru rakshyum Ella . poliyanne . Ethu kelkubole Vera oru feel Anne.💓💓💓💓

vivek
Автор

കാലം 2023 ആയി 🚶🏻‍♂️
ഈ പാട്ടു തരുന്ന feel 🤍🎶

dildevk
Автор

enna oru song!!!! enaku romba pidicha song

sivasundark
Автор

E song tvyil varumbol ethinta vari njan eazhuthan shrmichathum aniyan channel mattiyathum athinta peril njan aniyaney edichathum njanghla behalam kettu apurtha veetile neethu chechi enike e pattu oru paperil ezhuthi kondu thannathum ellam njan ennaley nadanathu poley orkunu neethuchechiyokey eppam evidayaney entho I miss u neethuchechi😘

ananthankrishnan