Amaran (2024) | My Opinion | Sivakarthikeyan | Sai Pallavi | Rajkumar | GV Prakash

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു ❤

nanduprasad
Автор

I felt Sai pallavi and Sivakarthikeyan acting seems so real... Their love story was also sooo soothing to watch..

thetruth
Автор

മേജർ മുകുന്ദ് വരദരാജ്ന് ഹൃദയത്തിൽ നിന്നുമൊരു സല്യൂട്ട്.. 🥺❤️

തങ്കൻ-ഫവ
Автор

For me It's not an "one time watch" movie. ഒട്ടും ഓവർ ആക്കിയിട്ടില്ല. അതേ സമയം full time engaging. Really enjoyed it... It's a must theatre watch. Just go.. You won't be disappointed...👍

vipinvzm
Автор

Sivakarthikeyan acting ഒരുപാട് improve ആയിട്ടുണ്ട്. പുള്ളി Safe zone break ചെയ്ത് ഇതുപോലെ performance oriented Scripts Select ചെയ്താൽ SK range 📈🔥❤️

Chiyaan
Автор

40 വർഷ ആയുസ്സിനുള്ളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട movie. ഇതാണ്. First time i am watching a tamil movie in theatre. Sunday ആണ് movie കണ്ടത്. വല്ലാത്ത ഒരു pain ആണ് ഹൃദയത്തിൽ. ആ pain കുറയുന്നില്ല. കൂടുന്നതേ ഉള്ളു. ഇത്രക്ക് touching ആകാനുള്ള main reason sk and sai ആണ്. Sure...❤❤

worldofaans
Автор

Correct review 👍
പിന്നെ മമിത / അനശ്വര വല്ലതും female lead ചെയ്തിരുന്നെങ്കിൽ ഭൂലോക വെറുപ്പിക്കൽ ആയേനെ. സായ് പല്ലവി casting perfect ആയിരുന്നു, സഹിക്കാൻ പറ്റാഞ്ഞത് അവരുടെ തമിഴാളം ആയിരുന്നു, വീട്ടുകാരൊക്കെ നല്ല പച്ച മലയാളത്തിൽ സംസാരിക്കുമ്പോൾ അത് മാത്രം കല്ലുകടിയായി തോന്നി. മറ്റാരെങ്കിലും ഡബ്ബ് ചെയ്‌താൽ മതിയായിരുന്നു.

Otakuuuhere
Автор

Ende ponn anna, Anaswara and Mamita are nowhere near Sai Pallavi, the closer someone can come is Nitya Menen

reimersondfilms
Автор

പടം കണ്ട് 5 ദിവസമായി സായ് മനസ്സിൽ ആഴത്തിൽ ഇരിക്കുന്നു. Just കണ്ടിറങ്ങിയപ്പോ അത്ര ഇഷ്ടം തോന്നിയില്ല ഇതേ അഭിപ്രായം ആയിരുന്നു. But വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ അവർ എത്ര മനോഹരമായാണ് ചെയ്തത് എന്ന് മനസിലാകുന്നു. Lover, wife, widow she did perfectly.
I love sai❤

aarathi
Автор

Big Salute for the brave Soldiers❤.
Proud to be an Indian🇮🇳

akshay
Автор

കിടിലൻ മൂവി ആണ് ഭായി. മിക്കവാറും എല്ലാർക്കും ഒരേ അഭിപ്രായം ആണ്. ഷാസം എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിൽ ആവണില്ല. ആദ്യം ആയിട്ടാണ് എനിക്ക് നിങ്ങൾ ഇട്ട ഒരു റിവ്യൂ നോട്‌ യോജിക്കാൻ കഴിയാതെ വന്നത്. Sorry man. എനിക്ക് ഞാൻ ഇത് വരെ കണ്ടിട്ടുള്ള ആർമി base ഫിലിം ഇൽ ഏറ്റവും കിടിലൻ ആയി തോന്നിയത് ഈ മൂവി ആണ് 😍

somanmidhunmattathil
Автор

Ithrem strong oru role mamitha yum anaswara yum cheyyunnath orkkan koode vayyaa... Matured n strong character aan Indu... Sai Pallavi simply rocked as Indu

anandkrishnaprasad
Автор

Mamitha, anashwara ee character engane cheyyum🙄🙄🙄🙄🙄, Sai pallavi did it perfectly.

youcreate
Автор

Sai Pallavi did an amazing job and no doubt. But even I was thinking of if there is any other alternatives and the name that came to my mind was Nitya Menen. Keralite feature and the hair would have been so in place. ❤

Melanindip
Автор

Amaran സിനിമ കരയാതെ കണ്ട് തീർക്കാൻ പറ്റില്ല😢💔

Chiyaan
Автор

One time watchable ആയി തോന്നിയില്ല, ഞാൻ two times കണ്ടു ❤️പിന്നെ sai pallavi.. adipoli പകരം വേറെ ആർക്കും ഇത്രയും നന്നായി ചെയ്യാൻ കഴിയില്ല, ഈ റിവ്യൂ ഞാൻ ok അല്ല... must watchable movie ആണ്... നിങ്ങൾ ഭയങ്കര സംഭവം അല്ല ന്ന് പറഞ്ഞത് ആണ് ഇപ്പോൾ ഭയങ്കര സംഭവം ആയി ഓടിക്കൊണ്ടിരിക്കുന്നത് 😊KOK review is perfect👍🏻

Niharika
Автор

ഞാനും ഒരു പട്ടാളക്കാരൻ ആണ് ഫിലിം കണ്ടു നന്നായി ചെയ്തിട്ടുണ്ട് ❤️‍🔥ബ്രോ പറഞ്ഞ പോലെ കാശ്മീരിന്റെ ഭീകരതയുടെ ഒരു 20% മാത്രമേ സിനിമയിൽ ഉള്ളു. ഇവിടെ ജാതിയോ മതമോ സ്റ്റേറ്റ് വത്യാസം ഇല്ല എല്ലാം ടീം വർക്ക്‌ ആണ് ഒരാൾ മാറിനിന്നൽ തീർന്നു 🙏

sudhilsl
Автор

One time watchable അല്ല നല്ലൊരു പടമാടെ ഒന്നോ രണ്ടോ വട്ടം കാണാനുള്ളതുണ്ട് അല്ലാതെ ഈ പുള്ളി പറയുന്നപോലെ one time watch അല്ല
Sai pallavi is best sk👌👌👌👌 9/10 കൊടുക്കാനുള്ളതുണ്ട്

dreamcreators
Автор

Mamitha, anaswara .. for that role🙏🚶🤣🤣🤣🤡🤡 ..enduvadai😵‍💫

aryanprathab
Автор

You forgot Nithya Menen. She was perfect for this role even in resemblance to real life indu

thegoodgirl