Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix

preview_player
Показать описание
Watch Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix

Singer : Kalabhavan Mani
Music : Sidharth Vijayan
Lyrics : Shanmughan, Arumughan
Рекомендации по теме
Комментарии
Автор

ഈ വർഷവും ഓണത്തിന് മണിചേട്ടന് ഒപ്പം 2024🫂🫂

midhunm
Автор

ഹാപ്പി ഓണം.ഈ തിരുവോണതിന് ആരെങ്കിലും കേൾക്കാൻ ഉണ്ടോ? ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

anoopvayala
Автор

എത്ര വർഷം ആയാലും മണി ചേട്ടൻ ഇല്ലാതെ ഒരു ഓണം പോലും ഇല്ല... ❤

Arun-ul
Автор

സല്ലാപം മുതൽ മണി ചേട്ടന്റെ എല്ലാ സിനിമകളും പാട്ടുകളും ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് ഇതുപോലെരു പ്രതിഭ എനി ഉണ്ടാവില്ല അത്രക്കും നല്ലൊരു നടനും ഗായകനും ആയിരിന്നു നമ്മുടെ കലാഭവൻ മണി പ്രണാമം മണീ....🙏🙏🙏🌹

qpghjqx
Автор

മണിച്ചേട്ടന്റെ പാട്ടുകൾ അന്നും ഇന്നും എന്നും സൂപ്പറാ ❤❤

janeebmanjus
Автор

Kalabavn manide pattu kekumbo sangdam ondu.... 😢😢 2024 Um kelkknu

aiswaryavijayan
Автор

ഇപ്പോഴും എപ്പോഴും മരണം വരെ കൾക്കും കേട്ട് കൊണ്ട് ഇരിക്കും...❤

etoelectrotechinalofficer
Автор

മണിച്ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ😢😢😢

saiju
Автор

മണിച്ചേട്ടാ നിങ്ങൾക്കൊരിക്കലും മരണമില്ല 😢😢😢

shintoantony
Автор

ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച t20 മാച്ചിൽ westindies ലെ സ്റ്റേഡിയത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഉണ്ടായ അല പറഞ്ഞറിയിക്കാൻ വയ്യ.

RajeshKumar-lgrk
Автор

മരിച്ചിട്ടും മറക്കില്ല നാടൻ പാട്ടിന്റെ മണിനാദം 🙏🌹❤

bindum
Автор

സത്യം പറയാമല്ലോ മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു. എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയില്ല ഓരോ കേരളീയന്റെയും മനസ്സിൽ മായാതെ മറക്കാതെ ആ മണിക്കിലുക്കം നിലക്കുകയില്ല. മണിച്ചേട്ടാ കേൾക്കുന്നില്ലേ ഞങ്ങളുടെ സങ്കടം

ChandranChazhu
Автор

2024 ജൂലൈ 20 ❤️
എന്നെപ്പോലെ.. Nostalgia
ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤ ഭൂമിയിൽ മനുഷ്യൻ ഉള്ളിടത്തോളം കാലം.. അവരുടെ ഓർമയിൽ ഉണ്ടാകും
മണിച്ചേട്ടൻ.. ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ജന ഹൃദയങ്ങളിൽ 🌹❤️🌹

kukkru
Автор

എത്ര വർഷം കഴിഞ്ഞാൽ ആ മണിനാദം എന്നും നമ്മളിൽ തന്നെ ഉണ്ടാകണം..!🙏🏻😢🌹🌹❤

Shastacreation
Автор

ഓണത്തിനും ടൂർ പോകുമ്പോഴും ഇതില്ലാതെ ഒരു ആഘോഷം ഇല്ല 🎉😊

dd-pvhp
Автор

This song was being played at the India vs Australia cricket game at St. Lucia - Darren Sammy Stadium on June 26th 2024. I was thrilled and happy to hear this at an international event. Music has no boundaries ❤❤❤

lgdet
Автор

ഒരിക്കലും നിലയത്കാത്ത മണി നാദം . 🙏🏻🙏🏻🌹🌹നല്ല ഒരു മനസിന്റെ ഉടമ ആയിരുന്നു മണി മലയാള മനസിൽ ഒരിക്കലും മറക്കാൻ ആവാത്ത മണി നാദം .മണി എന്ന എത്ര ആയാലും മണി ഒരു കലാകാരനെ മലയാളികൾക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല മണി എന്ന കലാകാരനെ ഇപ്പഴും ഓർക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

sudharmmasivan
Автор

ഇന്ന് ഈ പാട്ട് കേൾക്കാൻ വന്നവര് ആരൊക്കെ

linesh
Автор

ഇതുപോലൊരു മണി ചേട്ടൻ ഇനി ഒരിക്കലും ഉണ്ടാവില്ല, ഉണ്ടാവരുത്, മണിച്ചേട്ടന് തുല്ല്യം മണിച്ചേട്ടൻ മാത്രം മതി ❤❤❤

sureshkrishna
Автор

ഇതിന്റെ ഒന്നാമത്തെ പാട്ട് കേൾക്കുമ്പോൾ മനസിലാകും മണിച്ചേട്ടൻ ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് ❤️❤️

JyotishJ-le