Snehathin Poonchola -Poo Muthole | Fathima Jahaan |

preview_player
Показать описание

Рекомендации по теме
Комментарии
Автор

😍😍😍 the feel !, Btw- paate mariyappo pande njan yaseen odhene edele fathiheke chadiya ore feel 😂 - athreke natural ernnu 😃😍

hishamk
Автор

I can't imagine who can dislike this song💔🙂 mampuram makham my favourite...

aliiiiiy
Автор

ഓമത്തോളെ ആ പാടിനോട് ചേർത്തത് ഒരു രക്ഷയുമില്ല...ഉള്ളിൽ നിന്ന് പാട്ട് ഒഴുകുന്നുണ്ട് 🌹✨️

hashidhashitanur
Автор

രണ്ടു പാട്ടും കണക്ട് ചെയ്ത ആ portion വല്ലാതെ ഇഷ്ടായി 🥰🥰

ismailbinlatheef
Автор

ഈ പാട്ട് ഇറങ്ങിയപ്പഴേ പലരോടും ഞാൻ ഇക്കാര്യം പങ്കുവെച്ചിരുന്നു. രണ്ടു പാട്ടുകൾ തമ്മിലുള്ള സാമ്യം. അഭിനന്ദനങ്ങൾ

peacemovies
Автор

54 വാഹനങ്ങളും
1 ഒരാളും ബാക്ഗ്രൗണ്ടിൽ പാസ്സ് ചെയ്തു
Bus ഹോൺ അടിച്ചു.. 👻
വാതിലിനോട് ചേർന്ന് ഒരു ഗ്ലാസ്‌ വെള്ളവും
എന്നെ കൊണ്ട് ഇത്രേ പറ്റു 🙏

afsal
Автор


ന്നാലും...ഒരു രക്ഷയും..ഇല്ല...
I like it

anasmohammed
Автор

എന്തൊരു ഫീലാ അടിപൊളി, ഇപ്പോ ഇത് എത്ര തവണ കേട്ട് സൂപർ....

noufalnlbr
Автор

There are no words to say, so heart touching sound and good lyrics, Masha allah, 💜💜💜💜💜

lahsirplatform
Автор

വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു കുറച്ചു തിരക്കി ഒടുവിൽ ഇവിടെ എത്തി😍...ഒരു രക്ഷയും ഇല്ലാത്ത ഫീൽ ആണ് തന്റെ പാട്ടുകൾ കേൾക്കുമ്പോൾ💕👌 ഇനിയും ഒരുപാടു പാട്ടുകൾ പാടണേ❤ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏

abhicz
Автор

Eppozhanna njn ee channelil vannupettath. Vaikiyanenkilum ellaam orupaad ishttaayii🥰❤. Masha allah 😘 u are blessed with an amazing voice 😍. Oro pattiloode poyappozhum orupaad ormakal oodimaranju🥰❤

miya_
Автор

Masha allah ❤അള്ളാഹു ഉയരങ്ങളിലേക്ക് എത്തിക്കട്ടെ

mkcreations
Автор

മനോഹരമായ പാട്ടിനു അതിലും മനോഹരമായ ശബ്ദവും ചേർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടം 💙

sanilmani
Автор

Very gifted voice with a great sense of music. What else do we need to enjoy your song by just closing the eyes :)) marvellous

gokulashtaman
Автор

ഇടക്ക് ഹോൺ അടിച്ചു പോയ ബസ് വരെ ഈ പാട്ടിനു താളം പിടിച്ചെന്ന് തോന്നുന്നു 🔥

nawafnoufu
Автор

Ma sha allah..always in crush wid her vocal...🥺💓..

ameenshammas
Автор

First of all....so real! NO with beautiful voice
..masha allah❤😘

shebnamol
Автор

Daivam kaninjh thanna anugraham kitiya aallado than....super..bhayankara feel. ..keep it up
.

houseofcakes_
Автор

മനോഹരമായ ആലാപനം❤️❤️❤️
പാട്ടിന് സ്വന്തമായി അകമ്പടി താളം നൽകി വ്യത്യസ്തമായ ആലാപന ശൈലിയോടെ ഒരു ഗിത്താറുമായി വന്ന് മനസ്സിലിടം നേടിയ ഗായിക.
ഇനിയുമേറെ ഉയരത്തിലെത്തട്ടെ

nahasshareef
Автор

Very nyc 😍😍😍kelkukbo spark varunnu nyc voice keep going

malabarvoiceover
welcome to shbcf.ru