BSC STATISTICS | MALAYALAM

preview_player
Показать описание
Statistics is the science of collecting, analyzing, presenting and interpreting data. Data collect ചെയ്ത് അനലൈസ് ചെയ്ത് interpret ചെയ്യുകയാണ് Statistics ൽ basic ആയി ചെയ്യുന്നത്. Statistics എന്നത് Mathematics ന്റെ ഒരു ബ്രാഞ്ച് ആണെങ്കിലും Mathsൽ നിന്നും entirely different തന്നെയാണ്. Statistics ന്റെ functioning Maths ൽ facts നെ കുറിച്ച് പറയുമ്പോൾ Statisticsൽ സാദ്ധ്യതകളെ കുറിച്ചാണ് സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ maths ഇഷ്ടം ഉള്ളതുകൊണ്ട് മാത്രം statistics choose ചെയ്യാതിരിക്കുന്നതാണ് നല്ലത്. +2 വിന് 50% മാർക്കും maths core subject ആയി എടുത്ത ഏതൊരാൾക്കും BSc. Statistics ന് apply ചെയ്യാം. കേ രളത്തിൽ മെറിറ്റ് base ലാണ് അഡ്മിഷൻ എങ്കിലും ചില കോളേജുകളിൽ എൻട്രൻസ് എക്സാം വഴിയാണ് അഡ്മിഷൻ നടത്തുക. Statistics പഠിച്ചാലുള്ള സാധ്യതകളെ എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ മുഴുവനായും കാണൂ. കൂടാതെ, നിങ്ങളുടെ friends & familyക്ക് വീഡിയോ ഷെയർ ചെയ്യുക.
Рекомендации по теме
Комментарии
Автор

Looo


Bsc statistics edthal teaching field pokan pattuo.

pdemfarhana
Автор

Commercil main ca Aann maths padikknnillaa acc bs ca econo eng Lan inghane aann padikknne appoo bsc statitics edkkan pattumo.... Plz rply

adiponnu
Автор

Bsc Statistics undergraduate aanengil bankil job kito

anuanasu
Автор

Commerce ൽ statistics പഠിച്ചവർക്ക് bsc statistics എടുക്കാൻ പറ്റുമോ

smithashanavas
Автор

Stati commerce etuthavarkk Bsc statistics etukkamo.

divyamadhu
Автор

ba statistics good for humanities students

beautyfulpeople
Автор

Bsc statistics subjects ethokeya varunne degree?

gopikashaji
Автор

Bsc applied statitics with data science
Idhum ellam same ale

funmaxgamingtech