#SS9 Thiranurayum Churulmudiyil By Gokul

preview_player
Показать описание
#SS9 Thiranurayum Churulmudiyil By Gokul

#SS9 മനോഹരഗാനാലാപനവുമായി ഗോകുൽ

Song - Thiranurayum Churulmudiyil
Movie - Anandabhadram
Singer - K. J. Yesudas
Music - M G Radhakrishnan

Star Singer Season 9 || Sat & Sun at 9:30 PM || Asianet

One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.

#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
Рекомендации по теме
Комментарии
Автор

Chorus കേൾക്കാൻ മാത്രം എപ്പിസോഡ് തപ്പി വന്ന ഞാൻ 😌

anilala
Автор

ഇൻസ്റ്റയിൽ ഈ സോങ്ങിന്റെ റീൽസ് കണ്ടിട്ട്..കാണാൻ വന്നവർ ആരേലും ഉണ്ടോ ഇവിടെ... 😌

Creative_Canvas.
Автор

ഗോകുൽ മിടുമിടുക്കനാണ് . Star singar ൽ ഏറ്റവും കുടുതൽ ഇഷ്ടം മോനെയാണ് . 100 ൽ 100 ഉം 1000 ഒന്നും വേണ്ട മോനെ . മോന്റെ കഴിവ് തെളിയിക്കാൻ ഇതു പോലെ ഒരു വേദി മോന് കിട്ടിയല്ലോ . അതു മതി . മോന്റെ കഴിവ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . അതിൽ കുടുതൽ എന്തു വേണം . മോന്റെ പ്രാർത്ഥനയല്ലാതെ പ്രേക്ഷകരുടെ പ്രാർത്ഥനയും മോന് ഉണ്ടാകും . ഈശ്വരന്റെ അനുഗ്രഹം എന്നും എപ്പോഴും മോന് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു . All the best. God bless you.

ngnair
Автор

എഴുന്നേറ്റ് നിന്ന് കൈ അടിച്ചിട്ട് പോലും 100 കൊടുത്തില്ല.... He really deserves 100

salini
Автор

എല്ലാവർക്കും കോ റസ് പാടുന്ന ബെൽറമാണ് സൂപ്പർ

-dhronaraj-
Автор

Goosebumps 🔥🔥🔥🔥😮😮

എവിടോ മധുബാലകൃഷ്ണൻ ഓന്റെ ഉള്ളിൽ ഉള്ളപോലെ..❤❤🔥🔥

mizhimadhavthewriter
Автор

എല്ലാർക്കും വേണ്ടി കോറസ് പാടുന്ന ബൽറാം 😍❤️

sarathraj
Автор

Chorus പൊളി 🤣🤣 excellent performance and കൊറേം ചിരിച്ചു മന്ത്രം കേട്ട് 🤣🤣🤣🤣

Missionexcise
Автор

തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക
തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക

തിര നുരയും ചുരുൾ മുടിയിൽ
സാഗര സൗന്ദര്യം
തിരി തെളിയും മണി മിഴിയിൽ
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോല ലോലമാണ്‌ നിന്റെ അധരം
(തിര നുരയും)

വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന
പൊൻ കിനാവാണ്‌ നീ
ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന
ചൈത്ര രാവാണ്‌ നീ (വെണ്ണിലാവിന്റെ)
മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ
മഴതുള്ളി പൊഴിക്കുന്നു
മുകിൽ പക്ഷിയുടെ നടനം
(തിര നുരയും)

ഉം....ഉം....ആ...ആ..ഉം..
കന്മദം പോലെ ഗന്ധമാർന്നൊരീ
കാൽ പടം മൂടുവാൻ
നൂപുരം കോർത്തു ചാർത്തുവാൻ
മിന്നൽ നൂലുമായ്‌ നിൽക്കവേ (കന്മദം)
ദേവീ വര പ്രസാദം തേടി
വരുന്നൊരെന്റെ ഇട നെഞ്ചിൽ
മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ
(തിര നുരയും)

സ രി ഗ മ ഗ മ സ രി ഗ മ ഗ മ
സ രി ഗ മ ഗ മ ഗ മ ധ നി ധ നി
ഗ മ ധ നി ധ നി ഗ മ ധ നി ധ നി
മ ധ നി സ നി സ മ ധ നി സ നി സ
മ ധ നി സ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ഗ മ
നി സ നി സ ധ നി ധ നി മ ധ മ ധ
ഗ മ ഗ മ രി ഗ രി സ രി സ
നി സ രി സ നി സ രി സ നി സ രി സ ധ മ
ധ നി സ ഗ മ

TeePeesGallery
Автор

സ്വാമി അയ്യപ്പനിൽ അഭിനയിച്ച അയ്യപ്പനെ പോലെ ഉണ്ട് 😍

Aiswarya
Автор

ഇൻസ്റ്റഗ്രാമിൽ കേട്ടപ്പോൾ വേറെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വന്നു ❤
അടിപൊളി...രോമാഞ്ചം തന്ന ആലാപനം 🔥
എല്ലാത്തിനും ചത്ത് കിടന്ന് കോറസ് പാടുന്ന ബൽറാം 😘😘

veenaveena
Автор

കുറെ കാലങ്ങൾക്ക് ശേഷം ഒരു പാട്ടു കേട്ട് രോമാഞ്ചം വന്നു

engineersaheer
Автор

Incredible performance 😍♥️
He deserves Golden star.
Chorus was😂🔥

anjaligopinath
Автор

ഗോകുലിനു 100 marks കൊടുക്കണമായിരുന്നു നന്നായി പാടി 👌👌

indirasajeev
Автор

Love the voice and singing style GoKuL ❤🎉

MindfulcookingatGeethasKitchen
Автор

ഉഫ് ഗോകുൽ വളരെ നന്നായി തന്നെ പാടി ❤️❤️❤️ അതുപോലെ കോറസ്സ് 🤣🤣🤣 എന്നാ ഡാ ഇത് 🤣🤣 കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു... ഇവർ ഇത് എന്ത് തേങ്ങയാ ഈ ജപിച്ചു വിട്ടേക്കുന്നെ 🤣🤣🤣❤️❤️❤️ വേറെ ലെവൽ ❤❤❤❤

ajoshktommusic
Автор

3:21 ഇന്നിവിടെ കൂടാം 😁✌🏻
കോറസ് 👌🏻 വിധു അണ്ണന്റെ Expression ഒക്കെ 😂

EditographerOffl
Автор

2:04..ശരിക്കും ചെറിയ കുട്ടികളുടെ കൊഞ്ചൽ പോലെയുണ്ടായിരുന്നു.... 😘😘😘😘💖💖💖💋

krishnenduponnu
Автор

Super 👍ഗോകുൽ വളരെ നിഷ്കളങ്കമായ കുട്ടിയാണ്. ആ സംസാരം കേൾക്കുമ്പോ തന്നെ കുഞ്ഞുകുട്ടിയെപ്പോലെയാണ്. മോനെ god bless you. Love you❤️❤️🙏🙏🙏

manjusuneesh
Автор

ഇത്തവണത്തെ സ്റ്റാർ സിംഗർ സൂപ്പർ... എല്ലാവരും ഒന്നിനൊന്ന് മെച്ചം. ❤️❤️❤️

yuhanonjohn