Joseph Movie | Video Song | Karineela Kannulla | Ranjin Raj | Karthik | Joju George | Akhila Anand

preview_player
Показать описание
Here is the Video Song Karineela Kannulla Pennu From the movie #Joseph ..
Song Name : Karineela Kannulla Pennu
Music - Ranjin Raj
Lyrics - Harinarayanan BK
Singers - Karthik,Akhila Anand

Backing vocals - Durga Viswanath & Shruthi Sasidharan
Arranged,Programmed & produced by - Ranjin Raj
Percussion - Shruthi Raj
Bass guitar - Naveen Napier
Flute & Clarinet - Nathan
Mixed & Mastered by - Balu Thankachan @ 20 DB studios, Chennai.
Recording engineer - Mani Rathnam @ Tapas studios, Chennai, Sai Prakash @ My studio, Cochin.
Recording Cordinator - KD Vincent

Movie Name : Joseph
Directed By : M Padmakumar
Producer: Joseph George (Joju George)
Banner : Appu Pathu Pappu Production House
Writer : Shahi Kabir
Cinematography : Manesh Madhavan
Editor : Kiran Das
Music : Ranjin Raj
Executive Producer : Sijo Vadakkan
BGM : Anil Johnson
Sound Design : Tony Babu
Prod Controller : Badusha
Makeup : Roshan N G
Costumes : Stephy Xavier
Art : Jothish Shankar
Production Executives : Prathapan Kalliyoor, Sinjo Ottathyckal
Associate Directors : K J Vinayan, Ullas Krishna
Stills : Shajil Obscura
Design : Oldmonks
Lab: Prism & Pixels Vfx Studio Pvt Ltd.Chennai
Distribution : Showbiz Studios

CAST : Joju George,Dileesh Pothan,Athimiya, Madhuri, Malavika,Sudhi Koppa,James Eliya, Jaffar Idukki, Irshad,Edavela Babu, Anil Murali,Bitto Etc..

♩ Available on ♩
------------------------

Set Karineela Kannulla As your Ring Back Tone Now
-------------------------------------------------------------------------------------

Vodafone : Dial - 53710757561
Airtel : Dial - 5432116646570
Idea : Dial - 567891075756
BSNL (South/East) - SMS To 56700- BT 10757561
Aircel SMS T0 53000- DT 7175789
BSNL (North/West) - SMS To 56700- BT 7175789
MTNL SMS To 56789- PT 10757561

Set Manjukanmaayi As your Ring Back Tone Now
-------------------------------------------------------------------------------------

Vodafone : Dial - 53710757542
Airtel : Dial - 5432116646047
Idea : Dial - 567891075754
BSNL (South/East) - SMS To 56700- BT 10757542
Aircel SMS T0 53000- DT 7175792
BSNL (North/West) - SMS To 56700- BT 7175792
MTNL SMS To 56789- PT 10757542

Set Mekkanintha As your Ring Back Tone Now
-------------------------------------------------------------------------------------

Vodafone : Dial - 53710757538
Airtel : Dial - 5432116646645
Idea : Dial - 567891075753
BSNL (South/East) - SMS To 56700- BT 10757538
Aircel SMS T0 53000- DT 7175793
BSNL (North/West) - SMS To 56700- BT 7175793
MTNL SMS To 56789- PT 10757538

Set Nilavin Naalam As your Ring Back Tone Now
-------------------------------------------------------------------------------------

Vodafone : Dial - 53710757559
Airtel : Dial - 5432116646091
Idea : Dial - 567891075755
BSNL (South/East) - SMS To 56700- BT 10757559
Aircel SMS T0 53000- DT 7175800
BSNL (North/West) - SMS To 56700- BT 717800
MTNL SMS To 56789- PT 10757559

MUSIC ON : GOODWILL ENTERTAINMENTS

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

അന്യ ഭാഷ ചിത്രങ്ങൾക്ക് കൊടുക്കുന്ന സപ്പോർട്ടിന്റെ പത്തിലൊന്നു എങ്കിലും ജോസഫ് പോലുള്ള ചിത്രങ്ങൾക്ക് നല്കാൻ ശ്രമിക്കുക..

RoadPulse
Автор

പൂമുത്തോളെ ക്കാളും ഈ സോങ് വല്ലാതെ ഇഷ്ടപ്പെട്ടു പോയ്‌.. എന്താ ഒരു ഫീൽ... addicted😍💕

geethu
Автор

അടുത്ത കാലത്തൊന്നും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിട്ടില്ല, പക്ഷെ ഇതിലെ എല്ലാ ഗാനങ്ങളും നല്ലൊരു ഫീലിംഗ് മനസിന്‌ തരുന്നുണ്ട്, മലയാള സിനിമക്ക് നല്ലൊരു സംഗീത സംവിധായകൻ RanjinRaj

arunkumarreji
Автор

ജോജു ചേട്ടന്റെ പ്രണയത്തിനു എന്തോ വല്ലാത്ത feelings ആണ് അല്ലേ... കാണാൻ 😍😍

lekshmilechuz
Автор

ഗാനങ്ങൾ എല്ലാം അതിമനോഹരം...!!
ഈ ഗാനത്തിന് അഡിക്റ്റ് ആയവർ ലൈക്‌ അടിക്ക്.. 😍😍😍

abhilashsuresh
Автор

ഇത് സൂപ്പർ hit എന്നു അഭിപ്രായം ഉള്ളവർ അടിക്ക ജോജോ അച്ചായന് ഒരു ലൈക്....

sksnebz
Автор

നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ 🔥 മഞ്ഞു കണമായി എന്റെ ഹൃദയം നിന്നിലലിയാൻ ഒന്ന് പൊഴിയാൻ 🔥

fxmedia
Автор

പടം കണ്ടു വാക്കിൽ പറഞ്ഞാൽ അതി ഗംഭീരം ക്ലാസ് അറിയാൻ ആദ്യത്തെ പത്ത് മിനുറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ ജോജുവേട്ടാ താങ്കളുടെ കരിയർ ബെസ്ററ് പ്രകടനമാണ്‌ ഇതിൽ കണ്ടത് .... ഈ ഒരൊറ്റ പടത്തിലെ അഭിനയം ....അത് മാത്രം മതി ഏട്ടന്റെ അഭിനയ ശേഷിയുടെ യഥാർത്ഥ കരുത്തറിയാൻ എനിക്ക് തോന്നുന്നു സലീമേട്ടനും സുരാജേട്ടനും ശേഷം മലയാള മണ്ണിലേക്ക് ഒരു ദേശിയ അവാർഡ് ഏട്ടൻ കൊണ്ട് വരുമെന്ന് അതോടൊപ്പം ദിലീഷേട്ടനും കത്തി കസറി വയ്യ പത്മകുമാർ എന്ന സംവിധായകന്റെ ക്ലാസ് ബ്രില്ലിയൻറ്സ് സംവിധാന മികവ് 🌹🌹🌹🌹🌹🥀🥀🥀🥀🥀

Malayali_Poliyalle_Official
Автор

പാട്ടിന്റെ വരികളോട് യോജിക്കുന്ന നായിക "കരിനീല കണ്ണുള്ള പെണ്ണ് തന്നെ" 💯.. എന്ത് മനോഹരമായ മയിൽ‌പീലി പോലെ വിടർന്ന കണ്ണുകൾ ❤️ ...
Madhuri Braganza looking so beautiful as a നാസ്രാണി girl ..

kiranbaby
Автор

ജോജേട്ടൻറെ റോള് പോലെ തന്നെ വളരെ മനോഹരമായ റോളാണ് ദിലീഷ് പോത്തന്റേതും!!

ameenumer
Автор

ആദ്യം ശബ്ദത്തിന് addict ആയി.പിന്നെ വരികൾക്കും.❤🤩🤩

ippuipputty
Автор

2019 ജൂലെെക്ക് ശേഷവും റിപീറ്റ് മോഡ് ON..
''പൂമുത്തോളെ '' ക്കാളും ഞാന്‍ കൂടുതല്‍ തവണ കേള്‍ക്കുന്നതും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും കാര്‍ത്തിക് പൊളിച്ച് അടുക്കിയ ഈ പാട്ടാണ്... 💓
'' കണ്ണിനാല്‍ നെഞ്ചിനകത്തായ് അന്നൊരിക്കല്‍ അമ്പുനെയ്തതെന്താണ്'' 😍😍💓 2019 july 15

sreeragssu
Автор

പാട്ടുകൾ ഒക്കെ കിടിലം. സിനിമ അതിലും കിടിലം. ജോജോ ചേട്ടാ നിങ്ങള് മുത്താണ്

bejomathew
Автор

ഈ ഹിറ്റ് പാട്ട് ഇപ്പോഴും കേൾക്കുന്നവർ ലൈക്കടിച്ചേ ..💕💕💕💕💕❤️❤️❤️❤️

Malayali_Poliyalle_Official
Автор

പടം കണ്ടിരുന്നു.. നന്നായിട്ടുണ്ട് ജോജു super ആരും മൊബൈലിൽ കാണാൻ കാത്തു നിൽക്കണ്ട... സമ്പാദിച്ചു സമ്പാദിച്ചു എന്നാ കുറച്ചു പൈസ കൊടുത്തു നല്ല പടങ്ങളെ support ചെയ്യ്...

shanavassha
Автор

ന്റെ പൊന്നോ... ഈ പാട്ട് കേട്ടതിനു കണക്കില്ല.... ജോജു ചേട്ടനോട് ഒത്തിരി ഇഷ്ട്ടം കൂടി പോയി.. അത്രക്കും അഡിക്റ്റ ആയി പോയി.... ❤️❤️

zayusCakes
Автор

*ജോസഫ് കണ്ടിറങ്ങി positive റിവ്യൂ നൽകിയവർ ആരൊക്കെ?*

*#jojuichayan**😍😍💞*

DarkMediaproduction
Автор

1st half ഒരു രക്ഷയും ഇല്ല കിടിലൻ എന്ന് പറഞ്ഞാൽ പോര കിടോ...കിടിലൻ 💯👍🏼
2nd half was superbbbb 👍🏼👍🏼 ജോജു ജോർജ് ഇങ്ങനെ അഭിനയിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
ലാലേട്ടന്റെ ദൃശ്യം കഴിഞ്ഞാൽ Joju's ജോസഫിന് ഞാൻ 100 ൽ 100 കൊടുക്കും. തീയറ്ററിൽ പോയി സിനിമ കാണുക

nisunas
Автор

ഈ പാട്ട് ഒരു മ്യാരക പാട്ടാണ് ഒരു രക്ഷേമില്ല. ജോസഫ് ഇഷ്ടപ്പെടാത്ത മലയാളികൾ ആരും ഇല്ല. ശക്തനായ ഒരു അഭിനേതാവാണ് താനെന്ന് മുമ്പേ തന്നെ തെളിയിച്ച ആളാണ് ജോജു ജോസഫ്. ഈ സിനിമ കൂടി കഴിഞ്ഞപ്പോൾ സൂപ്പർ സ്റ്റാറായി.

gramaphoneMedia
Автор

ഇതിലെ കമന്റുകൾ കണ്ടു പടം കാണാൻ പോകണമെന്ന് വിജരികുന്നവർ ഇവിടെ ലൈക്

muzafiq