Let's Chat! A new personal councelling book for teens

preview_player
Показать описание
Let's Chat!
A Personal counselling book for teens

കാഞ്ഞിരപ്പള്ളി രൂപതയുടെ വിശ്വാസജീവിത പരിശീലന കേന്ദ്രമായ സുവാറ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകമാണ് ശ്രീ ബിനീഷ് കളപ്പുരയ്ക്കൽ എഴുതിയ ലെറ്റ്സ് ചാറ്റ് . കൗമാരക്കാരായ കുട്ടികൾ നേരിടുന്ന നിരവധി നിർണായക പ്രശ്നങ്ങൾക്ക് അവരുടെ തന്നെ ഭാഷയിൽ നൽകുന്ന പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരമാർഗ്ഗങ്ങളാണ് Let's Chat എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്യാർഥികൾക്ക് മാത്രമല്ല പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു ആശ്വാസമാണ്. അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും പരിശീലകർക്കും വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗൈഡായി ഈ പുസ്തകത്തെ പ്രയോജനപ്പെടുത്താം.
പുസ്തകം സുവാറ ഓഫീസിൽ ലഭ്യമാണ്.

വിശ്വാസ പരിശീലന കേന്ദ്രം
കാഞ്ഞിരപ്പള്ളി
Рекомендации по теме