Fr. Bijil Chakkiath MSFS Powerful Talk | Prayer For Exam

preview_player
Показать описание
In this Episode Fr. Bijil Chakkiath talk about the topic " Prayer For Exam "

Fr. Bijil Chakkiath Leading Retreats at Charis Bhavan. #divinemercydailynews #DivineMercy #FrBijilChakkiath #PowerfulTalk #frbijil #frbijillatest

Charis Bhavan at Athirampuzha is a well-known MSFS retreat and renewal centre in Kerala, making God-experience a reality for thousands of people who seek God’s presence and grace. It was founded in 1989 by Fr. James Manjackal who was also its first Director. His vision and zeal for the spiritual renewal and empowerment of the people have borne rich results over the years. It is the only retreat centre of such quality that MSFS have all over the world.

Share the Word of God & Become an Evangelist. Subscribe YouTube Channel for all Devotional Talks.

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2020 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #sehion #ChurchToday #Rosary #ErnakulamAngamaly #Archdiocese #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #deliverence #INRI #baptist #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #bibleverses #frjacobmanjaly #livestreaming #YoutubeLiveHolyMass #HolyBlood #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #stmarys #StJoseph #AveMaria #adoration #divinemercyadoration #kerala #Thiruvananthapuram #Kollam #Alappuzha #Pathanamthitta #Kottayam #Idukki #Ernakulam #Thrissur #Palakkad #Malappuram #Kozhikode #Wayanadu #Kannur #Kasaragod #live #jesus #mothermary #eucharistic #eucharisticadoration
Рекомендации по теме
Комментарии
Автор

നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌.
സെഫാനിയാ 3 : 17

എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
ഫിലിപ്പി 4 : 13

നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 13

"ഞാൻ പ്രാർഥിച്ചു. എനിക്കു വിവേകം ലഭിച്ചു. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു."
ജ്ഞാനം 7 : 7

എന്നാല്‍, എന്‍െറ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ
യോഹന്നാന്‍ 14 : 26

DivineMercyDailyNews
Автор

ഞാൻ ഈ വചനങ്ങൾ ചൊല്ലി പ്രാത്ഥിച്ചു. തോറ്റു പോകുമെന്നു വിചാരിച്ച എല്ലാ വിഷയത്തിലും ഞാൻ ജയിച്ചു 🙏🏼🙏🏼🙏🏼

jaseena
Автор

ഞാൻ ഒരു ഹിന്ദു ആണ്.
എനിക്ക് കർത്താവിൽ നല്ല വിശ്വാസം ഉണ്ട്. ഞാൻ ഈ വചനം ഏറ്റു പറഞ്ഞു പഠിച്ചു. ഒരിക്കലും പാസ്സാകില്ല എന്ന് വിചാരിച്ച K Tet exam ഞാൻ പാസ്സായി. കാരണം ഞാൻ ഒരു കുടുംബിനി ആണ്. ആ തിരക്കുകളിൽ നിന്നാണ് ഞാൻ കർത്താവിൽ വിശ്വസിച്ചു ഈ വചനം ഏറ്റു പറഞ്ഞു പഠിച്ചത്. കർത്താവ് എന്നെ കൈ വിട്ടില്ല. ഇനിയും അനുഗ്രഹങ്ങൾ എനിക്ക് മേൽ ചൊരിയും എന്ന വിശ്വാസത്തോടെ. ആമേൻ. 🙏🏻🙏🏻🙏🏻

sandhya
Автор

മാതാവേ പഠിച്ചത് എല്ലാം ഓർമ്മയിൽ ഉണ്ടാവണമേ 🥺എല്ലാം എനിക്ക് എഴുതാൻ കഴിയണമേ മാതാവേ 🥺❤️Amen

anushaanus
Автор

ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാ മകളെയും അനുഗ്രഹയ്ക്കണമേ 🙏🏻🙏🏻🙏🏻

meghapaul
Автор

എന്റെ ദൈവമേ എന്റെ എൽപി, യുപി അധ്യാപകരുടെ പി എസ് സി പരീക്ഷയ്ക്ക് നല്ല മാർക്കോഡെ ഉന്നത വിജയം നേടി നല്ലൊരു ഗവൺമെന്റ് സ്കൂളിൽ സ്ഥിരമായി ഒരു അധ്യാപികയായി ജോലിക്കു കയറാൻ ദൈവമേ എന്നെ സഹായിക്കണമേ
ആമ്മേൻ 🙏🙏🙏🙏🙏

anjanasebastian
Автор

ഈ വചനങ്ങൾ ശക്തിയുള്ളതാണ്. എന്റെ പ്ലസ് two റിസൾട്ടിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നൽകി ദൈവം അനുഗ്രഹിച്ചു 🤍Jesus is great 🔥❤️

sweetieprincess
Автор

Njan achan paranja vachanam prarthichu.Njan fail aakumennu vicharicha exam 84% mark kitti pass aayi.Daivathinu nandi

neethukrishnan
Автор

ഇത് എന്റെ സാക്ഷ്യമാണ്.. എന്റെ യൂണിവേഴ്സിറ്റി എക്സാം ന്റെ ടൈം ലാണ് ഞാൻ ഈ വീഡിയോ കണ്ടത്. അച്ചൻ പറഞ്ഞ പോലെ എല്ലാം വചനങ്ങളും ഞാൻ എഴുതി എടുത്തു. പഠിക്കാൻ തുടങ്ങു്മ്പോഴും മടി വരുമ്പോളും ഒക്കെ ഈ എല്ലാം വചനങ്ങളും മനസ്സിൽ വിശ്വാസത്തോടെ വായിക്കുമായിരുന്നു.. അങ്ങനെ എല്ലാം ദിവസവും ചെയ്യുമായിരുന്നു.

കാരണം, എനിക്ക് പെട്ടന്നായിരുന്നു എക്സാം ഡേറ്റ് വന്നത്. പഠിക്കാൻ ഭയകര പാടാണ്.. ഒന്നും പഠിച്ചു തീർക്കാൻ ഒന്നും കഴ്ഞ്ഞിരുന്നില്ല. ആ ഷോർട് ടൈം ലെ എനിക്ക് ടെൻഷനും പേടിയും കൊണ്ട് ഒന്നും പഠിക്കാനോ എഴുതാനോ ഒന്നും കഴ്ഞ്ഞിരുന്ന്നില്ല.. ഓരോ എക്സാം മ് നല്ല പാടായിരുന്നു.. സത്യസന്ദമായിട്ട് പറയുകയാണ് പാസ്സാവാൻ മാത്രം ഞാൻ ഒന്നും എഴുതിയിട്ടില്ല.. പക്ഷെ വചനത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു... ഈശോ എന്നെ സഹായിക്കുന്നുമ്.. അവിടുത്തെ വചനങ്ങൾ സത്യമാണെന്നു ഞൻ നന്നായി വിശ്വസിച്ചിരുന്നു.. ഇന്ന് എന്റെ എല്ല്ലാ resultm വന്നു.. ഞാൻ എല്ലാത്തിനും പാസ്സ് ആയി... ഇത് ഞാൻ പഠിച്ചത് കൊണ്ട് മാത്രം നേടിയതല്ല എന്ന് എനിക്ക് അറിയാം...ഈശോയിക്ക് ഒത്തിരി നന്ദി😊... ഇത് വെറുത നുണ പറയുന്നതല്ല.. ഞൻ ഈ വീഡിയോ കണ്ടപ്പോലെ സാക്ഷ്യം പറയാൻ ഞാൻ വരുമെന്ന് വിശ്വസിച്ചിരുന്നു... ഈ വചനങ്ങൾ ഏറ്റു പറയുന്നതിനേക്കാൾ ഉപരിയായി ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്നും.. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം ഇടപെടുമെന്നും അവിടുത്തെ വചനങ്ങൾക്ക് ശക്തി ഉണ്ടെന്നുo നാം അടിയുറച്ചു വിശ്വസിച്ചു കൊണ്ട് ഈ വചനങ്ങൾ ഏറ്റു പറയുകയും ഇനി ഉള്ള സമയം ജയ്ക്കാൻ സാധ്യത യില്ലെകിൽ പോലും നമ്മുക്ക് ചെയ്യാൻ പറ്റുന്ന മാക്സിമം നമ്മളും ബാക്കി എല്ലാം ദൈവത്തിനും സമർപ്പിക്കുക.
എന്നിട്ടും വിജയിക്കാൻ കയുന്നില്ലെകി ൽ ഈ വചനം വിശ്വസിച്ച നമ്മുക്ക് ദൈവം ജീവിതത്തിൽ എവിടെയെങ്കിലും എന്നെകിലും പെർഫെക്ട് ടൈം ല് വിജയം നൽകിയിരിക്കും.
യേശുവേ നന്ദി.. സ്തുതി..😊

sheenapaul
Автор

ഈ വചനഭാഗങ്ങൾ പ്രാർത്ഥിച്ചുകൊണ്ട് ആണ് ഞാൻ medicine final year exam എഴുതിയത്. എല്ലാ വർഷത്തേക്കാളും preparation കുറവായിരുന്നെങ്കിലും ഞാൻ കോളേജ് 3rd rank കരസ്തമാക്കി. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ കർത്താവ് കൂടെ ഇറങ്ങി വരും ♥️♥️♥️

teresajosemj
Автор

യേശുവെ നന്ദി .ഈ വചനഭാഗങ്ങൾ പറഞ്ഞ് പ്രാർത്ഥിച്ചു. എനിക്ക് SSLC പരീക്ഷക്ക് 9 A+ ., 1 A യും ലഭിച്ചു. യേശുവെ നന്ദി നന്ദി നന്ദി - - - - -

mikhaelprayergorup
Автор

SSLC പരീക്ഷയ്ക്ക്. ഒരുങ്ങുന്ന എല്ലാ മക്കളെയു Anton അനുഗ്ഹിക്കണമേയേശുവേ🙏🙏

hlkjuly
Автор

ഈശോയെ ജൂലൈ 6 ന് Up school teacher exam വിജയിപ്പിക്കണേ 🙏🙏🙏ജോലി നൽകണേ 🙏

binolpaul
Автор

ഈ വചനം ചൊല്ലി പ്രാർത്ഥിച്ചു അതിന്റെ ഫലമായി എസ്എസ്എൽസി പരീക്ഷയിൽ എനിക്ക് ഒൻപത് എ പ്ലസും ഒരു എയും യേശുവേ നന്ദി🙏🏻🙏🏻

anjanasaji
Автор

Pray for all nursing students and other students

magnumopusangel
Автор

ഭാവിക്കുറിച്ചു ഓർത്തു വളരെ സങ്കടത്തിൽ ഇരുന്ന സമയമാണ് ഈ വീഡിയോ മുന്നിലേക്ക് വരുന്നത് 😒ആമേൻ 🥹🙏🏻

santrajohn
Автор

മാതാവേ, പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാൻ കാത്തിരിക്കുന്ന എന്നെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ

tintuks
Автор

ഇശോയെ LPUP പരീക്ഷയിൽ എനിക്ക് വിജയം നൽകണമേ ആമേൻ ❤️

nikhithasanesh
Автор

എന്റെ അഞ്ചു വയസ്സുളള മോൻ ഈ അഞ്ചു വചനവും By heart ആയി പഠിച്ച് എന്നും ചൊല്ലി പ്രാർത്ഥിയ്ക്കാറുണ്ട് 🙏🙏🙏

joselyshyjan
Автор

ഈ വചനം ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി എനിക്ക് SSLC യിലും +2 വിലും നല്ല മാർക്ക് നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു . ഇന്ന് ഞാന്‍ ഒരു nursing student ആണ്.
🙏🙏🙏

jintomolantony