How to Register in Prism(Pensioner Information System)?

preview_player
Показать описание
How to Register in Prism(Pensioner Information System)
Рекомендации по теме
Комментарии
Автор

Many people asked about PEN NUMBER and no answer is given any where by the viedioer . It is logic and reasonable to get a reply from you for the persons like or view your videos . Thanks.

oonnoonnimaruthurethu
Автор

Sr. Pension revision prism mukene cheyyunnathinte oru video edumo

deepthiroy
Автор

Corretion ചെയ്യാൻ റിട്ടേൺ ചെയ്യുന്ന applications എങ്ങനെ എഡിറ്റ്‌ ചെയ്യാം

nakulgabhilash
Автор

സർ, spouse മരണപ്പെട്ടു പോയാൽ Spouse details ഉം photo യും എങ്ങനെയാണ് കൊടുക്കേണ്ടത്?

thariankunju
Автор

സർ
LTA, DCRG, Commutation എന്നിവക്ക് ഭാര്യ / ഭർത്താവ് നോമിനിയെ കൂടാതെ മക്കളെ ചേർക്കണോ ?

madhup
Автор

സർ റിട്ടയർ മെന്റ് വർക്ക്‌ ന്റെ എല്ലാത്തിന്റെയും വീഡിയോ അപ്‌ലോഡ് ചെയ്യാമോ, ?? Gis sli, gpf closures

raseethavkedk
Автор

Please mention for those old retired teachers who doesn't have a PEN number and only has a PPO number??

jyothsna
Автор

Permanent address edit ചെയ്ത് പുതിയ address കൊടുക്കുന്നതിൽ തെറ്റുണ്ടോ?

divakaran
Автор

Sir, LWA service കാലയളവിൽ എപ്പോഴെല്ലാം എടുത്തിട്ടുണ്ടോ, അത് മുഴുവൻ അതിൽ എൻ്റർ ചെയ്യാനോ? Pls reply sir 🙏

mukeshpg
Автор

27/08/2022ന് register ചെയ്തു.3 days ആയിട്ടും password ലഭിച്ചിട്ടില്ല ഇനി എന്താണ് ചെയേണ്ടത്

wilsonmaster
Автор

E pension e file kanan patunila. Ath enthukonda?

dachusss
Автор

Sir, എനിക്ക് 4 വർഷത്തെ എംപ്ലോയ്‌മെന്റ് സർവീസ് ഉണ്ട്. അത് പെന്ഷന്ന് കൗണ്ട് ചെയ്യുമോ? ആ സർവീസ് ഓൺലൈൻ ആയി പെൻഷൻ രജിസ്റ്റർ ചെയുമ്പോൾ എന്റേറ്റർ ചെയ്യണമോ.? സർ പ്ളീസ്സർ ഒന്നു റിപ്ലൈ തരാമോ

seleenabeevi
Автор

Draf തയ്യാറാക്കി കഴിഞ്ഞ് edit ചെയ്യാൻ പറ്റുമോ?

heartzpvm
Автор

Sir, H M promotion approve ചെയ്ത് കിട്ടാൻ താമസിച്ചതുകൊണ്ട് 31.05.2020 ൽ retire ചെയ്ത ഒരു employee promotion ന് മുൻപുള്ള designation വെച്ച് prism sight ൽ register ചെയ്തു. പക്ഷേ e Pension book head office ലേക്ക് അയച്ചില്ല. ഇപ്പോൾ promotion approval ആയി. പുതിയ designation വെച്ച് prism sight ൽ register ചെയ്ത് e Pension book അയക്കാൻ പറ്റുമോ?

sreelathadilip
Автор

Sir, What is PEN number for retired persons in 2014?

josemelookaranjose
Автор

സർ നമസ്കാരം. എയ്ഡഡ് സ്കൂൾ പെൻഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈനായി സമർപ്പിക്കുകയും അത് ഡൗൺലോഡ് ചെയ്ത് കോപ്പി എടുത്ത് ഇതിനോടൊപ്പം സർവീസ് ബുക്കും കൂടാതെ മറ്റെന്തെങ്കിലും ഫോമുകൾ സമർപിക്കേണ്ടതായുണ്ടോ?

ronikunnath
Автор

സർ,
Prism ചെയുമ്പോൾ employment service koottumo

geethakumarikv
Автор

Pen number ennu parayunnathu p.p.o number aano

rugminir
Автор

Sir, I am D D O in my office I want to get individual user name and password to prepare pension book myself. How to do it

MuraliVv-ck
Автор

Can we register and update data step by step within a period of one month

tpratheepkumar
welcome to shbcf.ru