Rasputin - Dance in Scrubs by Kerala Medicos Naveen Razak and Janaki M Omkumar

preview_player
Показать описание
#rasputin#keralatrending#scrubsdance#doctors#medicos#GMCThrissur #malayalam

Music in this video credited to SONY BMG MUSIC

Music in this video
Learn more
Listen ad-free with YouTube Premium
Song
Rasputin
Artist
Boney M
Licensed to YouTube by
SME (on behalf of Sony BMG Music Entertainment); LatinAutor, BMI - Broadcast Music Inc., SODRAC, ASCAP, União Brasileira de Compositores, UNIAO BRASILEIRA DE EDITORAS DE MUSICA - UBEM, CMRRA, LatinAutor - SonyATV, Sony ATV Publishing, LatinAutorPerf, and 19 Music Rights Societies

This video features materials protected by the Fair Use guidelines of Section 107 of the Copyright Act. All rights reserved to the copyright owners.

Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Рекомендации по теме
Комментарии
Автор

2024 കാണുന്നവർ ഇങ്ങോട്ട് വന്നു ലൈക്ക് അടിച്ചു പോകേണ്ടതാണ്.

ShakkirMohammed-pm
Автор

മലയാളക്കരയിൽ തരംഗം സൃഷ്ട്ടിച്ച ഡാൻസ്!!! 😊

Unnikrishnanalpy
Автор

I dont know how many times i played 🙌🙌Amazing Dears❤️❤️

MooppansVlogz
Автор

എപ്പോൾ കണ്ടാലും ഒരു പത്ത് പ്രാവശ്യം റിപ്പീറ്റ് ചെയ്തുകാണും അത്രയും മനോഹരം

razakvaniyambalam
Автор

ഇത് ഷൂട്ട്‌ ചെയ്ത ആൾക്കും എഡിറ്റ്‌ ചെയ്ത ആൾക്കും കൂടി കൊടുക്കണേ കുതിരപ്പവൻ ബാക്കിയുണ്ടേൽ

Xfn
Автор

രണ്ട് പേരും ഇപ്പോൾ ഏതെങ്കിലും ഹോസ്പിറ്റലിൽ രോഗികളെ ചികിൽസിക്കുന്നുണ്ടാവും. രണ്ടുപേർക്കും കോളേജ് ലൈഫിൽ മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ഡാൻസ്, ഒപ്പം മലയാളികൾക്കും 🥰🥰🥰🥰🥰🥰🥰

minnal
Автор

The male is so smooth. The female is so energetic. Love this.

SekRanger
Автор

Everyone watching them dancing and I'm looking at their dark circles .. how much hard work they do!! Salute to all those medical student...

samia
Автор

ഒരു കാലത്ത് ഈ കന്നടക്കാർ അറിയും മലയാളികളുടെ റേഞ്ച് 🔥
ഇപ്പൊ തന്നെ നമ്മുടെ trend songs ഒക്കെ അടിച്ചു മാറ്റാൻ തുടങ്ങി 🔥

sivan
Автор

എപ്പോൾ കണ്ടാലും അന്ന് കണ്ട അതെ ഫ്രഷ് ഫീൽ തന്നെ ❤❤❤

castlequeen_abisvlog
Автор

" *Jamaican singers of a German band singing an English about a Russian guy with Indians dancing, 10/10* "

thegreyside
Автор

Dark circles below the eyes .... hard work and sleepless nights of doctors/MBBS students. Kudos for keeping up this spirit

cheesebalz
Автор

Please don't forget about the camera man, he also did an amazing job

traintraveller
Автор

The girl must be taking a Lot of Stress, she shall take a Sleep for 12 Hours.... Jst look at her dark Circles

harekrishna
Автор

എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, ഈ വീഡിയോ എത്ര കണ്ടുവെന്ന് അറിയില്ല, എത്ര കണ്ടാലും മടുക്കില്ല എന്ന്. Really ..
ഇവരുടെ dance കണ്ടതിനു ശേഷം rusputin song അന്വേഷിച്ചു പോയവരും ഏറെ ഉണ്ട്.

gayathrib
Автор

ഈ ഡാൻസിന് ആദ്യം നല്ല പിന്തുണ കൊടുത്ത സംഘികൾ പയ്യന്റെ പേര് മുസ്ലിം എന്നാണെന്നറിഞ്ഞപ്പോൾ ഡാൻസ് ജിഹാദും കൊണ്ട്‌ വന്നേക്കുകയാണ് വർഗീയ വാദികളായ ചെറ്റകൾ

ഒരു വിധ ദേശീയമാധ്യമങ്ങൾ വരെ ഏറ്റെടുത്ത ഡാൻസ് ആയിരുന്നു അത്.
വ്യത്യസ്ത മതത്തിലെ ആണ്കുട്ടിക്കും പെണ്കുട്ടിക്കും ഒന്നിച്ചു ഇരിക്കാൻ പോലും പാടില്ല എന്നത്തിൽ എത്തിച്ചു

gafoorak
Автор

Doctors can dance, they deserve more support for all what they are sacrificing ❤️🙏🏼

sohailstone
Автор

മലയാളികൾക് ഈ സോങ് ഇത്ര പരിചയപെടുത്തിയത് ഇവർ തന്നെ ഒരു സംശയവുമില്ല 🥰🥰👍👍

safark
Автор

It's now a national anthem for Medical students 😃❤️

kuldeep
Автор

0:28
Even his eyebrows can do the arm wave and I can’t even do it with my arms😅

kattaratheist