Ullasa Gayike | Adi Kapyare Koottamani | Vidhu Prathap | Shaan Rahman | Malayalam Film Songs

preview_player
Показать описание
Ullasa Gayike - Adi Kapyare Koottamani
Lyrics : Manu Manjith
Music : Shaan Rahman
Singer : Vidhu Prathap
Album : Adi Kapyare Koottamani
Content Owner : Manorama Music

#ullasagayike #adikapyarekoottamani #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs
Рекомендации по теме
Комментарии
Автор

100 വട്ടം കണ്ടാലും വീണ്ടും കാണാൻ ഉള്ള ഒരു മാജിക്‌ ഈ പടത്തിനുണ്ട് .❤

commonuser
Автор

2:24
പുള്ളിമാനോടും മന്ദാര തീരത്തിതാ
തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
This portion😭❤️

i_ma_ria
Автор

സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും ഈ പാട്ട് ഇപ്പോഴും ഒരു TREAND തന്നെയാണ്

gamingwithambady
Автор

Anyone else is still vibing to this song in 2024?

i_ma_ria
Автор

എനിക്ക് ഇഷ്ടമുള്ള നടിയാണ് നമിത പ്രമോദ് ❤

kiransuresh
Автор

LYRICS ✨
ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...

നല്ല മംപൂവിൻ മണമോലും കവിളല്ലിയിൽ...
എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ...
അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ...
അതിനിനിയുള്ള ജന്മങ്ങൾ പാറാവ്‌ ഞാൻ...

ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...

"മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി
നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ...
മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ
അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ...

കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ...
ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ...
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...

"എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ
നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ...
ഹേയ്... ദേവസുന്ദരാ... അന്നേതോ കാലത്തേ
ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ...

കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ
അവൾ എന്റേതാണല്ലോ
വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ
ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം

"പുള്ളിമാനോടും മന്ദാര തീരത്തിതാ
തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...

ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ... ഓ...
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...

Sanaleey
Автор

Ramya Nambeessan portion = 1:15 and 2:24 🔥🔥🔥🔥

anees
Автор

ഈ സോങ് എപ്പോഴും കേൾക്കാൻ തോന്നുന്നു 😍🥰

amalkichu
Автор

Wow.. Just now came to know that the song was shot in single shot😲

briansmagazin
Автор

0:25 - 0:42 my feelings for her 😌💗📈
1:32, 2:45 how i fall for her 🌝💗
1:45 - 2:03 her feelings 📈😌
2:06 - 2:23 me to her EX myren 👁️🚮

HER_OWN_SLOTH
Автор

Otta take il song edukkan ulla effort ❤

sethusudheer
Автор

ഒറ്റ ഷോട്ടിൽ എടുത്ത...പാട്ട്😢
എത്ര റിഹേഴ്സൽ എടുത്തിട്ടുണ്ടാവും lle😢😅

sarangpk
Автор

nte mone seen song 😘😩💝anyone watching in 2024

paruttyy
Автор

Annathe my repeat watch films
Pandippada CIDmoosa

Innathe my repeat watch films
AKK 2Countries

spectre
Автор

Ivalude അഹങ്കാരം ipozhum ഒരു കുറവും ഇല്ല

abinjames