Marimayam | Ep 333 - Issues concerning Aadhaar linkage I Mazhavil Manorama

preview_player
Показать описание


Marimayam: Should we link our aadhar with all our accounts? And what are the problems faces by common man on this? To know watch Marimayam.

About the show:

Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.

Lead Actors and their roles:
Sneha Sreekumar ,
Manju Sunichen,
Niyas Backer,
Manikandan Pattambi,
Vinod Kovoor,
Sidharth Shiva,
Riyas,
Mani Shornur,
Khalid,

About the Channel:

Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd — a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels – Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
Рекомендации по теме
Комментарии
Автор

Mobile Shop... Unni ...kalakki
.ente unnniii... adi poli

pratheeshlp
Автор

മന്മഥന്റട്ത്ത് ഇഷ്ടം പോലെ പൈസേണ്ട് പക്ഷെ ആധാറില്ല...
എന്റട്ത്താണെങ്കി ആധാർ ണ്ട് കയ്യില് പത്ത്‌ പൈസ ഇല്ലാ...😂 (8:00)

anzilsubair
Автор

സിമ്മ് പോലെ ഫോണിനും വിലകുറവ് ആണെന്ന് വിചാരിച്ചു
ഉണ്ണി : നിങ്ങൾ ആ വന്ന ആളുടെ അനിയനാന്ന് 😂😂😂😂😂

noorudheennooru
Автор

8:08 "ഇയാളെന്താ അവശ്യമില്ലാത്തതൊക്കെ ലിങ്ക് ചെയ്യാൻ നടക്കുന്നതു" 🤣🤣🤣

iamanindian
Автор

ലോലിതന്റെ ശമ്പളം എത്രയാണ് ഞങ്ങൾക്ക് വലിയ ഇഷ്ടം മാണ്

samuelkj
Автор

15:05 മിനിഞ്ഞാന്ന് വെള്ളിയാഴ്ച അല്ലെ? അതിന്റെ അർത്ഥം sunday വർക്കിംഗ്‌ ഡേ ആണോ?🤔🤔🤔

arunprasad
Автор

5 രൂപക്ക് തരാം....
എന്നാ 2എണ്ണം എടുത്തോ....
😜😆😂

floccinaucinihilipilification
Автор

മറിമായം വളരെ. നല്ല പരിപാടിയാണ് ഈ ആഴ്ച വളരെ നന്നായി എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും മഴവിൽ മനോരമക്കും ഒരായിരം അഭിനന്ദനങ്ങൾ

maashrafmuhammad
Автор

ഫസ്റ്റ് 5മിനുട്ട് ഉണ്ണി തകർത്തു....

മന്മഥൻ ലാസ്റ്റ് ഡയലോഗ് പൊളിച്ചു..
എന്താണ് ഞങ്ങൾ രണ്ടാനമ്മക്കു ഉണ്ടായത..

sreenathvpc
Автор

എന്റെ മൂത്ത മോളുടെ പ്രായ ഈ കമ്പ്യൂട്ടർൻ 🤣😂

rahmathameen
Автор

സൂപ്പർ എപ്പി'ഡോ'സ് എല്ലാവരും തകർത്തു
മന്മദൻ ശെരിക്കും 80 കാലഘട്ടത്തിലെ ഇപ്പോഴും തെക്കൻ ജില്ലകളിലെ കണ്ടുവരുന്ന ഗൾഫ്കാരനായി ജീവിച്ചു ആ കൂളിംഗ് ഗ്ലാസും കയ്യിലെ ചെയിനും ഡ്രസ്സും...
അതുപോലെ പ്യാരിയും ഉണ്ണിയും
ഉണ്ണിക്ക് തീർച്ചയായും ഇതുപോലെയുള്ള സീനുകൾ ധാരാളം കൊടുക്കണം...

shrpzhithr
Автор

പ്രതീക്ഷിച്ച എപ്പിസോഡ്...
നന്നായി അവതരിപ്പിച്ചു..
അഭിനന്ദനങ്ങൾ 👏👏👏

bashirpandiyath
Автор

Marimayam actors are unbelievable!!! Keep rocking..

pkjingles
Автор

ഇന്നത്തെ CAA പോലെ അന്ന് ജനങ്ങളെ പൊട്ടന്മാരാക്കിയ വിഷയം ആയിരുന്നു ആധാർ....
രണ്ടര വർഷം നാട്ടിൽ ഇല്ലാതിരുന്ന എനിക്ക് കിട്ടി

Nika-
Автор

I can’t resist to comment....super script....this is an exact replica of what happened to me when last time I was India.... awesome 👏 ... hats off to everyone behind this serial...the blinking screen in akshaya. That is a master stroke ... no one can go without noticing it while being in Akshaya!!!

boneyantony
Автор

ശെരിയാ ഇച്ചിരി കഷ്ട്ടം തന്നെയാ ഈ പാവം പ്രവാസികളുടെ അവസ്ഥ😥😥😥

Shihabnilambur
Автор

Pravasikuvedi Marimayam e episode thannallo thxs

prakasanprakasanuppilikai
Автор

മിനിഞ്ഞാന്ന് വെള്ളിയാഴ്ച ഇന്നലെ ശനി..അപ്പൊ ഞായർ ഓഫിസ് ഉണ്ടാവുമോ😂😂😂😂

stech
Автор

malayalam konjam thiriyum nan tamilnadu thigu koduku fklang intha program super acting nallairuk

jafujafu
Автор

madodariye kandapol sumeshettan thani kozhi ayi😊

sudheeshk