Kissan Orange Squash - Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

അച്ചോടാ അണ്ണാൻ കുഞ്ഞിന്റെ ശബ്ദം എന്ത് cute ആണ്.☺️☺️☺️ ഓറഞ്ച് ജ്യൂസേ... ജ്യൂസി ഓറഞ്ചേ...

MJ-hwzp
Автор

Ithile അണ്ണാൻ കുഞ്ഞിനെ Ishtapettavar ethra perund😍😍😍😍😍😍

safaniyasebi
Автор

ഓറഞ്ച് ജ്യൂസോ .. അതോ തട്ടിക്കൂട്ടിയ ജ്യൂസോ 🤣🤣 പൊളി ... എല്ലാർക്കും അണ്ണാനെ ഇഷ്ട്ടായപ്പോൾ എനിക്ക് കുറങ്ങച്ചനെ ആണ് ഇഷ്ട്ടായത്

Shafeeq_Calicut
Автор

ഓറഞ്ച് ജൂസേ ജ്യൂസേ എന്ന് കേൾക്കാൻ വേണ്ടി മാത്രം പരസ്യം കാണുന്ന ഞാൻ

jishnum.s
Автор

എൻ്റെ 9 മാസം പ്രായമുള്ള കുഞ്ഞിന് ഈ പരസ്യം വളരെ ഇഷ്ടമാണ്. അണ്ണാൻ കുഞ്ഞിന്റെ സംസാരം കേൾക്കുമ്പോൾ അവൾ ചിരിക്കും❤️❤️😍😍

aswathythampan
Автор

0:08 this കൊരങ്ങൻ had a separate fan base in kerala😂

rdtweaks
Автор

Orange juice juicyy orange ket Vanna ethra perind😂

Ayshhhhh
Автор

I am addicted to that juicee juicy orange 😆😆😃
I love that squirrel 🥰🥰

jobijose
Автор

Ath Tang aanennu ethra പേർക്ക് മനസിലായി?

arjunjpillai
Автор

I love that squirrel. ..orange juicee juicy orangee

binciyaaskar
Автор

എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള പരസ്യം aanu ith😍😍😍😍my favorite 😍😍😂😂😂orange juicee, juice orangee

anjuakku
Автор

ഇത് orange ജ്യൂസോ അതോ തട്ടികൂട്ടിയ ജ്യൂസോ 😂

sangeethsivan
Автор

ഒരു ദിവസം ഒരു അണ്ണാൻ🐿️ വെള്ളത്തിൽ ORANGE POWDER🍊 കലക്കി വിൽക്കുകയാരുന്നു

ORANGE JUICEE JUICY ORANGEE

ഇത് ORANGE JUICE OO അതോ തട്ടി കൂട്ടിയ JUICE OO 😥

SQUASH കൊടുത്ത് കൊണ്ട് കർഷകൻ പറഞ്ഞു : വാരീ കോരീ പഴങ്ങൾ കൊടുത്താൽ എല്ലാവരും വരും നിന്റെ ഒപ്പം 😘

KISSAN SQUASH ill ഉണ്ട് POWDER DRINKS നെ കാൽ 20 മടങ്ങ് അതികം ORANGE JUICE 💥

KISSAN❕️

abhinavkp
Автор

0:14 ഇത് കേൾക്കുന്ന കോഴിചങ്ക് : നാളെ തന്നെ ഇത് ഒരണ്ണം വാങ്ങണം 😁😂😂

Athul_krishnan_
Автор

വാറി കോറി എന്തു കൊടുത്താൽ ആണ് എല്ലാവറും വറും നിണ്ടേ ഒപ്പം എന്നു കർഷകൻ പറയുന്നത് ?

koshykattappana
Автор

ആ കുരങ്ങൻ കേരളത്തിൽ ആണെന്ന് തോന്നുന്നു.. മൂക്കറ്റം കുടിച്ചിട്ട് ഒരുളുപ്പുമില്ലാതെ കുറ്റം പറയുന്നത് കാണുന്നില്ലേ.. 😁

sajeersajeer
Автор

വാറി കോറി പഴങ്ങൾ കൊടുത്താൽ എല്ലാവറും വറും നിന്റെ കൂടെ

shalvincs
Автор

ഇത് ഓറഞ്ച് ജ്യൂസോ അതോ തട്ടിക്കൂട്ടിയ ജ്യൂസോ... കുരങ്ങച്ചൻ മാസ്സ് 😂😂

sreenath
Автор

എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവൻ ഈ കഥ മലയാളം ടെസ്റ്റ്‌ പേപ്പർ ഇന് എഴുതിവെച്ചു 😂.

Ha
Автор

The only word i understands is "Tatti" and it may be something else in Malayam, I dont know..please correct me if I am wrong

jonathonunknown