Ohm Shanthi Oshaana Movie Scenes | Vineeth encourages Nazriya to propose Nivin again | Lal Jose

preview_player
Показать описание

Рекомендации по теме
Комментарии
Автор

എത്ര വട്ടം കണ്ടു എന്നറിയില്ല. ഇനിയും കാണണം

minivinoth
Автор

എന്റെ ടേസ്റ്റിനൊക്കെ പറ്റിയ നല്ല കിടുക്കാച്ചി മൂവി.
എത്ര കണ്ടാലും മടുക്കില്ല..
വെറൈറ്റി സ്ക്രിപ്റ്റ്.
One of my fav..😍😍

minilroy
Автор

Can't believe that it has been 10 years since 🥰❤ My ultimate favourite movie.

snehasgoodlife
Автор

The way Nivin's eyes lit up and a small smile came when he saw her....These tiny details show that he did loce her from the start❤️ im a malayali...Nkku ee cinema ethra kandalum orikilum mathiyavulaaa

kpgokul
Автор

Nazriya's voiceover is the strength of this lovely movie.

pavithraselvaraj
Автор

ഈ സിനിമ ഇത്ര വിജയിക്കാൻ കാരണം പൂജ ആയത് നസ്രിയ ആയോണ്ടാ ♥️

foodtrickbyibru
Автор

എപ്പ യൂട്യൂബ് എടുത്താലും കറങ്ങിതിരിഞ്ഞു ഇവിടെ വന്നു നിൽക്കും.😁അത്രക്കിഷ്ടാ ഈ മൂവി . ഗിരി ❤️പൂജ ഇഷ്ടം
💖💖💖💖💖💖💖

ava_mia
Автор

3:02
പഴയ കാമുകന്റെ ഓർക്കുട്ട് ഫോട്ടോ, , , WOW ആൻറണി ബ്രില്ലിയൻസ്

ananthusajeevs
Автор

ഇതുപോലെ ഏറെക്കുറെ എല്ലാ സീനിലെയും ഡയലോഗ് കാണാതെ അറിയുന്ന വേറെ ഒരു ഫിലിം ഉണ്ടാവില്ല.
എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല.
All tym fvrt ❤️❤️❤️

anjuanju
Автор

4:39 സിനിമയുടെ തുടക്കത്തിൽ പെണ്മക്കൾ ഭാരം ആണ് ആൺകുട്ടി ആയത് നന്നായി എന്ന് നസ്രിയയുടെ അച്ഛനോട് പറഞ്ഞ ആൾ... ഒടുവിൽ വയ്യാതായപ്പോൾ നോക്കാൻ മകൾ മാത്രം

sreedevipushpakrishnan
Автор

എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു film ഉണ്ടെങ്കിൽ അതു ഈ film ആണ്..

Vineeth:അതെ എനിക്കിതു കഴിക്കാൻ പറ്റുന്നില്ല.. നമുക്ക് എവിടേലും ഇരുന്ന് സംസാരിക്കാം 😂❤️💯

ayshamc
Автор

2020 ഇലും ഇത് കാണാൻ തോന്നുന്നു അതാണ് ഇതിന്റെ ഒരു ഇത് 😜

rishikanavas
Автор

നിവിൻ പോളി ചായയുമായി വന്നത് കണ്ടു ചിരിചുമടുത്തു 🤣🤣

fathimamumthaz
Автор

മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കു വേണ്ടി പ്രയത്‌നിക്കുക എന്നു വെച്ചാൽ അതത്ര എളുപ്പമല്ല
അതിന്
മനസ്സു നിറയെ സ്നേഹം വേണം

SiddiqueNeerolpalam
Автор

I am from Gujarat, i continually watching this film in hindi and malayalam last two months, both nivin and nazariya are amazing.

hirenpatel
Автор

Malayalam movie lover's from Tamil Nadu. Podu oru liku

saravanamurugan
Автор

ഒരു നടിക്ക് screen ൽ അധികം സമയം നൽകിയ മലയാള സിനിമ. നസ്രിയയുടെ ക്യൂട്ട്നസും, അഭിനയവും ആണ് ഈ സിനിമയെ ഇത്ര മനോഹരമാക്കിയത്.

Abcdefghijklmnopqrstuvwxyz
Автор

7:20 this scene was Hilarious 😂😂
11:26 this also😂

Ethra Vattam Kandalum Madhivaratha Movie❤️

Stoneinnxtlife
Автор

2020 ൽ ee മൂവി കാണുന്നവർ ഉണ്ടോ ലൈകിടൂ...

dhhdhdjdjhdhdhff
Автор

സിനിമ എന്ന് പറഞ്ഞാൽ ഇതാണ് സിനിമ ഒടുക്കത്തെ ഫീൽ ആണ്. എത്ര തവണ കണ്ടു എന്ന് എനിക്കത്തന്നെ അറിയില്ല

anusree