Chinese phone brand | What are the Chinese phone Brands in India |

preview_player
Показать описание
The Chinese phone available in India | What are the Chinese phones in India.
------
Social media:-
Telegram - @prathapgtech
TikTok - @prathapgtech

::::::::::::::::::::
Music: Dreams - Bensound
::::::::::::::::::::
Рекомендации по теме
Комментарии
Автор

ടെക്നോളജിയിൽ, ഫിനിഷിങ്യിൽ china മുന്നിൽ ആണ്, ഞാൻ ഇന്ത്യ യുടെ product ആണ് ഇഷ്ടപ്പെടുന്നത് but നമ്മുടെ സൗകര്യതിനുള്ളത് കയ്യിൽ കിട്ടുന്നില്ല, അതിനു കൂടുതൽ ആത്മാർഥമായി indian കമ്പനികൾ ശ്രമിക്കേണ്ടി ഇരിക്കുന്നു, ഞാൻ ഒരു ഇലക്ട്രോണിക് tech ആണ്, ,

devdevan
Автор

ഇന്ത്യൻ ഫോണുകൾ ഉപയോഗിക്കണം എന്ന് ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിലും ആളുകൾ chinese വാങ്ങാൻ നിർബന്ധിതരാവുകയാണ്. നല്ല specifications ഉള്ള budjet phones വന്നെങ്കിൽ മാത്രമേ ഈ campaign ലക്ഷ്യം കാണൂ .

akh
Автор

Samsung 💪എന്നെ ക്ഷമയും സമാദാനവും പഠിപ്പിച്ച ഗുരു (എന്റെ പൊന്നു ഗുരുവേ)

rajithkuniyil
Автор

ഇനി നമ്മൾ ഇന്ത്യൻ ഫോൺ വാങ്ങിയാലും, അതിലെ ബാറ്ററിയും, ഹെഡ് സെറ്റും, ചാർജറും എല്ലാം ചൈന നിര്മിച്ചതായിരിക്കും

noushalchinnadan
Автор

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇന്നും ടെക്നോളജിയുടെ കാര്യത്തിൽ നാം ചൈനയെ അഭിനന്ദിക്കുകയാണ് വേണ്ടത് അല്ലങ്കിൽ സ്വയം പര്യാപ്തത നേടണം

jayaprakashnilambur
Автор

Asus💪


taiwanese company and products are assembled in Indonesia

Michael.De.Santa_
Автор

ഇ വീഡിയോ കാണുന്നവർ ഭൂരി പക്ഷം ഉപയോകിക്കുന്നതും ചൈനീസ് ഫോൻ ആയിരിക്കും

ultimatsymubarak
Автор

ബോയ്‌കോട്ട് ചൈന ആണെങ്കിൽ ഒരു മൊബൈലും ഉപയോഗിക്കാതെ ഇരിക്കണം. ഇന്ത്യയിൽ ഇന്നുള്ള എല്ലാ മൊബൈൽ ഫോണുകളിലും ഒരു പാർട്സ് എങ്കിലും ചൈനയുടെ

rajeeshrajee
Автор

ഇന്ന് ഒറ്റദിവസം കൊണ്ട് ഇന്ന് ഉപയോഗിക്കുന്ന ചൈന സാധനങ്ങൾ വേണ്ടാ എന്ന് വക്കണം എന്ന് അല്ലാ.... നമ്മൾ ചൈന സദനങ്ങൾ വേണ്ടാ എന്ന് വെക്കാൻ ഉള്ള ഒരു മനസ്സ് വെച്ചാൽ പല ഇന്ത്യൻ കമ്പനി കളും ഉയർന്നു വരാനും പുതിയത് ഉണ്ടാവാനും ഉള്ള സാധ്യതകൾ ഉണ്ടാവും. അങ്ങനെ വന്നാൽ അത് നമ്മുടെ ആളുകൾക്ക് അവിടെ ജോലി ചെയ്യാൻ ഉള്ള അവസരം ഉണ്ടാവും.

vinodpn
Автор

അന്നും ഇന്നും എന്നും സാംസങ് മാത്രം സാം ഉയിരേ 🥰🥰🥰🥰

mr.pranavnr
Автор

"ബോയ്‌കോട്ട് ചൈന" എന്നും പറഞ്ഞു കമെന്റ് ഇടാൻ വന്ന ഞാൻ പിന്നെയാ ആലോചിച്ചേ my phone is Redmi not 8 pro... 🥴🥴🥴

dibinbalussery
Автор

ചൈനീസ് ഫോൺ ബാൻ ആയാൽ സാംസങ് ആ പഴയ 2GB ram കളി ആരംഭിക്കും. ASUS ഉള്ളത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്.

mdrboss
Автор

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചൈനയുടേതല്ലാത്ത ഇടത്തരം ഫോണുകളുടെ ഒരു വിവരണം കൂടി തരണം

crzmonster
Автор

I appreciate your balanced and unbiased judgements.

Venkitachalam
Автор

Chetta samsung proccesor nallathano Exoynz 9611 M31s . Arekilum Reply tharane plss

movieworld
Автор

ഈ വീഡിയോ ചെയ്തത് വളരെ നന്നായി ചൈനീസ് മൊബൈൽ ബ്രാൻഡുകൾ അറിയാത്തവർക്ക് മനസിലാക്കാൻ പറ്റും

subeshpalliyali
Автор

Hai..Bro... ചൈനയുടേതല്ലാത്ത നല്ല സ്മാർട്ട് ഫോണുകളുടെ വീഡിയോ ചെയ്യാമോ?

muhammednisthar.m.k
Автор

Phone വാങ്ങാൻ പൈസയിലെങ്കിലും Video കാണു.
ഒരു രസം, 😏😝😝❤

shajuvm
Автор

Nowadays Nokia phones also fine 😍😍not very perfect like other brand. I am happy with my Nokia7.1😍😍👍.

muhd-alichr
Автор

ചേട്ടാ...ചൈനീസ് ഫോണുകൾ ഉപേക്ഷിക്കുന്നവർക്കായി അവർക്കുള്ള വേറെ options ഏതൊക്കെ ഫോണുകൾ ആണ് എന്നുംകൂടെ ഈ വിഡിയോയിൽ ഉള്പെടുത്താമായിരുന്നു എന്നൊരു അഭിപ്രായം

alexkvarkeyalex