PARATHOOSHANAM SHOW : EP 11!

preview_player
Показать описание
PARATHOOSHANAM SHOW : EP 11!
Рекомендации по теме
Комментарии
Автор

ആ തുടക്കം കാണിച്ച ആപ്പുപ്പൻ ആണ് ബ്രോ കേരളത്തിൽ തന്നെ first prank introduce ചെയ്തത്! OG GULUMAL💀

lijojosechunda
Автор

ആ first കാണിച്ച പുള്ളി ആണ് കേരളത്തിൽ ആദ്യമായി പ്രാങ്ക്shows കൊണ്ടുവന്നെ

veterinary
Автор

Domain expansion and kira laugh were epic 😂🩶

Killeruchihaha
Автор

0:44 dey പുള്ളിയെ അറിയില്ലേ youtube il ഒക്കെ പ്രാങ്ക് തുടങ്ങുന്നതിനു മുൻപ് പുള്ളി ഫീൽഡിൽ ഉണ്ടു

trailersnow
Автор

0:45 you can troll their content not their body.dont body shame brother

DilshaDillu-mo
Автор

ലാസ്റ്റ് പാർട്ട്‌ 😂ആ അമ്പലത്തിന്റെ അകത്തിരിക്കുന്ന ദൈവത്തിന്റെ ഒരവസ്ഥ 😅

amruthar
Автор

Brutto....i found your brother.... Spidermone😂😂😂😊😊❤❤❤



Edit : tysm for the likes 😌💗🙏🏻

nizy_nichuzz
Автор

0:48 Nammude oke first entertainers okke ഇവരായിരുന്ന് ithil ni anno ഇപ്പോഴത്തെ പ്രങ്ക് ഉണ്ടായതെന്ന് വരെ സംശയം ഉണ്ട് 😅

rajeshvr
Автор

ബ്രോ ഫസ്റ്റ് കണ്ട പുള്ളി ആണ് ഫസ്റ്റ് കേരളത്തിൽ പ്രങ് ഷോ തുടങ്ങിയത് തന്നെ

FullStop_App
Автор

0:43 bro dont body shame. aa part ozhichu bakiyokke ishtapetu

SaiKumar-qsly
Автор

4:55 ni korch peedichhooo😂🤣 nallathaaa....

Aakvq
Автор

0:45 nee kanikunne munne thanne pulli ee field il undu prank inte okke oru starters annu

abinabraham
Автор

Ayyo sechi polichhh😂😂😂 adichh adichh ayine konn🤣🤣🤣🤣🤣🤣 pavam eganee cheyyarutharnn🤣🤣🤣🤣🤣🤣🤣🤣

Tahazxxa
Автор

Prank thudangi vachath ivar aan machane😂

Mistake
Автор

Pension vangunna aalkar prank chynna alla bro, bro jenikunathinu munne thanne ivru prank chythondirunnavara

samxavier
Автор

സത്യം ആ അപ്പൂപ്പനെ കണ്ടപ്പോൾ ഇനിക്കും ചിരി വന്നു... ആ അപ്പുപ്പൻ തിന്ന ഓണയിലയുടെ പകുതിയെ ഈ ചിരിച്ച ആളുകൾക്ക് പ്രായം ഉണ്ടാകു എന്ന് ഓർത്തിട്ട് ചിരി നിർത്താൻ പറ്റുന്നില്ല

krsam
Автор

one of the best roasters i have ever seen! keep it up 🥵😎

MetrixGaming-
Автор

Body shaming cheyyaruthu bro baki oke okey. Thante content nallathanu othiri chirichittum undu. Ithu ini future lu undavathe nokkane👍😢

RajeswaryR-hm
Автор

അമ്മച്ചി പറഞ്ഞതിലും മാന്യമായ ഭാഷ ഇവിടെ ഉപയോഗിക്കാൻ പാടില്ല, പ്രാങ്ക് ആണത്രേ 🤣🤣

sciencetainment
Автор

2:25 പോത്തിന് പോലും ഉണ്ടാവില്ല ഇത്ര തൊലിക്കട്ടി 🤣

Barbatos