LANGUAGE CHALLENGE | PART 2 😍

preview_player
Показать описание
#languagechallenge #funny

.

.

.Instagram follow
.
.


Рекомендации по теме
Комментарии
Автор

അമ്മയുടെ ഇംഗ്ലീഷും പ്രവീൺ ചേട്ടന്റെ ഹിന്ദിയും കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣

Aali
Автор

Amma pwolii 😍 oru rekshayum illa 😂chirichu chathu 🤣🤣

_sr_ee
Автор

Ammaa score chythu..english anelum tamil anelum ariyamenkilum ilelum vittkodkathe full fun aaki..powlli powlli😂😂😂😂

merinbabu
Автор

അടുത്ത ചലഞ്ജ് ചെയ്യുമ്പോ മലപ്പുറം, തൃശൂർ, തിരുവനന്തപുരം, പാലക്കാട്‌ ഭാഷ ചെയ്യൂ അടിപൊളി ആയിരിക്കും 👍👍

mithrshahakeem
Автор

ഇന്നത്തെ videoil അമ്മ score ചൈതു
ഒരു രക്ഷയും ഇല്ല അടിപൊളി🙌😅

Afiafri
Автор

Amma poliyanuto...😂english kettu chirichuchathu... Super ❤muruvinu sugamalle. Kochu..praveen 💓

JishaR-epdu
Автор

kochu amma achan 2024 ile mikacha oscar winning actors🤣🤣🤣

abhiramimnair
Автор

Amma adich pwolich thimartuuu🎉🎉🎉...ore pwloi...oru rakshyailla...chirich chatt😂😂😂❤❤❤

neha_jimmy
Автор

അയ്യോ ...ചിരിച്ചിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നു 😂 adipoli video ❤

RabiyaRasheed-vkvl
Автор

❣️❣️❣️❣️❣️❣️waitingh aarnn chettanmarreyy videokk vndii. Food vchh gamee kaliknn videoo chyuvoo miss chynn😊❤❤❤❤

ArunimaArunima-plon
Автор

പാർട്ട്‌ 1നേക്കാൾ നന്നായിരുന്നു 😂ചിരിച്ചു ഒരു വഴി aayi😂😂 നല്ല രസം ഉണ്ടായിരുന്നു കണ്ട് ഇരിക്കാൻ 🤣🤣🤍🤍

anamikaanamika
Автор

0:33 athu athareye olluu😂❤njanum 1to10th vere English mediumthila padiche enikku English valuthittu ariyillaa but kettal okey manasilakum therichu parayan anu ariyathe chechi paraja pole schoolil english samsarikkan allaa padippikkaru kure storyum pattum undu😂 athu nammude systemnte kuzhappam anu cbse okey full English okey anu athu kondu avarkku english ariyayirilkum athu avarude system nammude system egane okey anee😅😂

bnatale
Автор

എൻ്റെ മോൾ പണ്ടേ എന്നോട് വന്നു പറയും praveen pranav video കാണാൻ. ഞാൻ ഓർത്തു കുട്ടികൾ കാണുന്ന dance, അങ്ങനെയുള്ള ചാനൽ ആണെന്ന്. നോക്കിയില്ല. ഇപ്പൊൾ ഞാനൊരു ചെറിയ ചാനൽ തുടങ്ങിയപ്പോൾ അവളുടെ watch history നിങ്ങളുടെ wedding വീഡിയോ ഒക്കെ പലവട്ടം വന്നു. മൃദുല ആരാണെന്നറിയൻ കയറി കണ്ടപ്പോൾ Praveen Pranav ചാനൽ ❤❤❤. ഇപ്പൊൾ ഞാൻ എല്ലാ വീഡിയോയും shortsum കണ്ടു. addict ആയിപ്പോയി. Good family ❤❤❤

Life_today
Автор

Njingalade challenges ഒക്കെ അടിപൊളി 🥰 . വീഡിയോക്ക് waiting ആയിരുന്നു ❤😊

rebeccapollail
Автор

നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിയും വരുന്നുണ്ട് പക്ഷെ വലിയ ഒരു വേദനയും ഉണ്ട്. നമ്മുടെ അർജുനെ ഇന്നും കിട്ടിയില്ല. എത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് നമുക്ക് എല്ലാവർക്കും മനസുരുകി പ്രാർത്ഥിക്കാം 🙏🙏😢😢😞😞

Reshmajithin
Автор

Ningle arengilum sreddichoo Kochu
parayunath😂
illai❤kodukk oru adi😂

Manha_ayesha
Автор

Amma just😂🔥
Ningade Challenges ellam set anu😍eating in alphabetical order onn cheyyuvo Challenge ayitt

Rrr-lujg
Автор

Kochu chetten poliyanu oru vattam ningale nerittukanan agraham undu ❤❤

sreeluzart
Автор

Ningalude veliya fan ahn
Inglde videos kanumbol eth situation illa peoplesum happy avum Karanam ningl athre vibe ahn ettnmar fans arokkeh...🥹❤️

JyothikaJyothika-te
Автор

7:04 amma scored ath polich 🤣🤣🤣🤣oru rakshayumilla🤣

Sfathsfath