ONLY : 399₹ ( All kerala)

preview_player
Показать описание

Рекомендации по теме
Комментарии
Автор

ബ്യൂട്ടിഫുൾ കളക്ഷൻസ് അതും മിതമായ വിലയിൽ.. പർച്ചേസ് ചെയ്യുന്നത് കൊണ്ട് എനിക്കറിയാം കോളിറ്റിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല. കൂടുതൽ ഉയരങ്ങളിലേക്ക് ബിസിനസ് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

RadhaRadha-ow
Автор

സൂപ്പർ കളക്ഷൻസ് ഓരോ ദിവസത്തെയും ഒന്നിനൊന്ന് മെച്ചം. എല്ലാ ദിവസവും മേടിക്കണമെന്നുണ്ട് പക്ഷെ സാഹചര്യ മോശം

AnjuRajan-dk
Автор

വിചിത്ര സിൽക്ക് kurti കാണാൻ മനോഹരം കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല

minik
Автор

മികച്ച കളക്ഷൻ ഏതാണ് കൂടുതൽ ഭംഗി എന്ന് പറയാൻ പറ്റാത്ത വിധം അത്രയ്ക്ക് മനോഹരമായ കളക്ഷൻസാണ് ഓരോ ദിവസവും ഞങ്ങൾക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കാൻ കൊണ്ടെത്തിക്കുന്നത്. അതും മിതമായ വിലക്കുറവിൽ 💕💕💕

RaseenaNajim-uk
Автор

ഇനിയും വിചിത്ര silk വേറെ മോഡൽ കൂടി ആഗ്രഹിക്കുന്നു 👍👍👍

neethunimesh
Автор

ആഹാ എന്തൊരു നല്ല വർക്ക്‌ super super കളക്ഷൻ ❤❤

anjuunnimon
Автор

Oro divasavum variety collections ❤❤ beautiful

nyzanasaji
Автор

കൊള്ളാം ❤❤❤വെറൈറ്റി കളർ and ഡിസൈൻ സ് ❤❤

sindhukunjumon
Автор

Order ചെയ്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല

beenak
Автор

Beautiful kurthi🤍🤍🤍🤍 adipoli colpurs🧡🤍🤍

sreenishasreedharan
Автор

Adipoli onnum parayanilla athrakkum adipoli❤❤❤athum. Verum 399/- unbelievable rate😍😍😍😍

priyasanthosh