CBSE ICSE or State Board Which is Better For Future? Public Opinion | Asish A K

preview_player
Показать описание
*************** Gears We Use****************

We need your support to like our accounts to get our new updates on your screen and also share it with your friends.

Instagram 👇

Facebook 👇

Mabstic Vlogs 👇

Mabsticwoods 👇

With Lots Of Love ❣

TEAM MABSTIC MEDIA

#Mabsticmedia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabstic #Media #Malayalam #Kerala
Рекомендации по теме
Комментарии
Автор

ഇമ്മാതിരി മണ്ടത്തരം ആണ് ചിലർ വിളിച്ചു പറയുന്നത്, cbse spoonfeeding state അങ്ങനെ അല്ല 😂. ഒരു കാര്യം പറയാം കേരളത്തിൽ നിന്നും all india instituites ലേക്ക് ഈ പറയുന്ന കേരള syllabus കാര് എത്ര പോകുന്നുണ്ട്?.
കാരണം state ഇൽ പഠിച്ച കുട്ടികളുടെ പഠന നിലവാരം വളരെ കുറവാണു, അതെ സമയം cbse കാരുടെ പഠനവും syllabus ഉം വളരെ മികച്ചതും, അതുകൊണ്ട് തന്നെ cbse കാർക്ക് neet jee keam ഒക്കെ crack ചെയ്യാൻ എളുപ്പം ആണ്. ഈ പറയുന്ന IIT കളിലേക്കും മറ്റും cbse ക്കാർ വരുകയും ചെയ്യും അവർ മുന്നേറുകയും ചെയ്യും.
ശെരിക്കും കേരള syllabus ന്റെ നിലവാരം ഇനിയെങ്കിലും ഉയർത്തണം, അല്ലെങ്കിൽ കുട്ടികളൊക്കെ വെറും A plus മാത്രം ഉള്ള കുട്ടികൾ ആയി മാറും, ക്വാളിറ്റി ഉണ്ടാവില്ല. 😌

akhilam
Автор

ICSE is better than anyone because it give more practical+ analytical. We get more information about each subjects and +1& +2 will become easy. ❤️

gaurinanda
Автор

Old CBSE is spoonfeeding... But now.. 🤯

I have cmpltd.. Cbse 10th last year... 🥺

ronabiju
Автор

പഠിക്കുന്ന പിള്ളേർ എവിടെ ആണേൽ പഠിക്കും🔥

ഞാൻ സ്റ്റേറ്റ് ആയിരുന്നു 🔥

s___j
Автор

cbse then 🤡
cbse now 🗿
Spoonfeeding doesn't exist in cbse!

lunarxorchid
Автор

3 ലും ബെറ്റർ ICSE ആണ്. Bt അതിൽ അതികം ആരും പഠിച്ചിട്ടില്ല അതുകൊണ്ട് ആണ്.

shiadesiningstudo
Автор

CBSE. state il padikkathavarkkuvare full A plus aanu
Education - CBSE
Arts & Sports - State...
Aaanu goodu.

vtc
Автор

സത്യം പറയാമല്ലോ, സ്റ്റേറ്റ് പഠിച്ചാൽ നല്ല ജോലി കിട്ടാൻ തലകുത്തിമറിയണം, ഉയർന്ന ജോലി CBSE, കാർക്കാണ് ചാൻസ് കൂടുതൽ, നാട്ടിൽ തന്നെ പഠിച്ചവർ നാട്ടിൽ പണിയില്ലാതെ നടക്കുന്നവർ കുറവാണ്,

rkc
Автор

CBSE ആണ് better എന്ന് എനിക്ക് തോന്നുന്നു സ്റ്റുഡൻ്റ്സ് നു നല്ല ഒരു overall improvement കിട്ടും education anelum behaviour anelum ...
But nalla സ്വഭാവം ശീലിച്ചവർ എവിടെ പഠിച്ചാലും നല്ലത് തന്നെ കാണിക്കും ❤

JayanthiO-dcve
Автор

No one is talking about icse
"The toughest board in india" Icse padicha aarenkillum undo?

sreelekhalekha
Автор

പഠിക്കേണ്ടവർ എവിടെ പോയാലും പഠിക്കും... ഉഴപ്പേണ്ടവർ ഉഴപ്പും... പണക്കാർക്കു Cbse Icse പാവപ്പെട്ടവർക്ക് പറഞ്ഞാലും state പൊളിയാണ്.... എന്റെ പഠനത്തിന് ദൈവം അനുഗ്രഹിച്ചു ഒരു കേടുപാടും ഇല്ല....😅😅പഠനത്തിൽ മാത്രമല്ല എല്ലാത്തിനും support ആണ് ഞങ്ങടെ miss മാര്.❤❤...School Life കഴിഞ്ഞ ഞാൻ😢😢

ImaHrishi
Автор

CBSE il padicha better future indavaam. Pinne 11, 12 okke simple aavum. but sports, dance onnilum pakkedukaan pettinn varilla. Ulla preshnam ntha enn vecha Board exam inu ethra padichaalum mark indavilla. Spoon feeding 9th vare indavullo .State inu aanenkil ngane padichallum kerala thil 99.7% vijayam indavumm .Friends vibe aallam ellavideyum ind .Eppozhathe cbse il paalkuppikal enn parayaan maathram onnum illa .college inu purath poyi padikkan better cbse kk aanu.85% ulla cbse kutty state il 99% ulla kuttinekaal better ayirikum interview il okke. Becoz of Language

annmariajose
Автор

Njan ippol cbse class 10th il aan, veruthe state exam paper eduth nokki (maths) Ethilum easy paper ente jeevithathil kanditilla

NiranjanV-wwvy
Автор

I am a CBSE class 10 student rn, SSLC Exam is one of the easiest shit evr

NiranjanV-wwvy
Автор

I am a cbse student and now I'm studying in 11th in a very strict cbse school. Spoon feeding doesn't exist...how can trs spoonfeed us they can't even know what questions will appear in boards exam and also cbse have a very strict evaluation. As compared to state Our boards will not give marks simply...if the answer we wrote in our answer sheet is same as in there answer key then only we get marks and also a student with Full A1 in cbse is very hardworking as compared to a student with full A+ in state. As a student who got full A1 with96% in cbse 10th board exam i know how hard we studied because our trs not even give us notes for any subjects they will just teach us the concept and we have to prepare our own notes if we want to study but in state syllabus teachers will give them notes for all the subjects then how can u sau cbse is spoon feeding...its absolutely wrong....we are studying so hard to score marks and u are saying we are just byhearting the things that trs give...😢

MariyaShiju-dyyy
Автор

Kerala state sylabus kond nannayi paad pedum kuttikalk munnott

Full A+ kond matram karyamilla

National level exams
Angane
Overall nokumbol sharashari kerala state sylabus purathan..

noufals
Автор

State padikaatheyum mark kittum
Cbsc padichaale jayikku

Binraees
Автор

നിങ്ങളുടെ കുട്ടിയെ എവിടെ പഠിപ്പിക്കാൻ ആണ് ഇഷ്ട്ടം എന്ന് ചോദിക്കു ഈ പറഞ്ഞ ആരും കേരള സിലബസ് പറയില്ല

AnjuAnju-gguw
Автор

Till you complete 10th, ICSE is the best because you will be speaking the best English and the your standard will be very high

elvistharayil
Автор

Spoon feeding adiyam ippo cbse competence based question ahnn

dash