EMPURAAN REVIEW | L2 E empuraan review malayalam

preview_player
Показать описание
#empuraan_review | Mohanlal | REVIEW Coming Soon

Empuraan Movie Review, Mohanlal

Mohanlal Movie Empuraan Review,

Empuraan Malayalam Movie Review,

Empuraan Review, mohanlal,

Mohanlal Prithvirraj Movie,
Рекомендации по теме
Комментарии
Автор

ullath paranja mammukka fan aavum.. ippo onnum mindanda.. raathri kok varum😂

siyadpv
Автор

4:15 ഇത്രയും negative പറഞ്ഞ് കഴിഞ്ഞിട്ട് എല്ലാവരും പോയി കാണാൻ പറഞ്ഞ മനസ് 😂

thisisme
Автор

അടിപൊളി മൂവിയാണ് റിവ്യൂ ഒന്ന് നോക്കണ്ട പോയി കണ്ടോളൂ ❤

IsmailRashid-mx
Автор

You literally made 10 video about turbo lol. Now I know why the Review is negative

jithinashok
Автор

എനിക്ക് പാസ് ഫോർട്ട് ഇല്ലാത്തതു കൊണ്ട് 150 രൂപയ്ക്ക് ഇറാക്കിൽ ഇംഗ്ലണ്ട് തുടങ്ങി സ്ഥലങ്ങൾ കാണിച്ചതന്ന ലാലേട്ടന് നന്ദി

DeepumonPr
Автор

Turbo ഇഷ്ടപ്പെട്ടവന് എമ്പുരാൻ ഡേയ് ഫാനിസം മാറ്റി നിർത്തി പടം കാണ് അപ്പോ ഇഷ്ട്ടപ്പെടും....

nishamchelakkara
Автор

മോഹൻലാൽ ഫാൻ ആയ എനിക്ക് പോലും നോർമൽ ആയി തോന്നി ഉള്ളു

johnthoppil
Автор

മനസ്സിലുള്ള മുസ്ലിം വർഗീയ രാഷ്ട്രീയം തീവ്രവാദമായി തുപ്പരുത്.... പടം സൂപ്പർ ആണ്

babilubabil
Автор

കഴിയുന്നതും ഇവനെപ്പോലെയുള്ള ഒരുത്തന്മാരുടെയും റിവ്യൂ കണ്ട് സിനിമ കാണാൻ പോകാതിരിക്കുക.കാരണം ഇവൻ്റെ mind അല്ലല്ലോ ബാക്കിയുള്ള എല്ലാവരുടെതും. സ്വന്തം താൽപ്പര്യത്തിനനുസരിച്ച് പോയി സിനിമ കാണുക അത്ര തന്നെ.

PreejaPrasad-zw
Автор

നെഗറ്റീവ് പറയാൻ വേണ്ടി മാത്രം വന്ന വൻ ആണെന്ന് തോന്നുകയേ ഇല്ല
ഈ സിനിമ മനസ്സിലാക്കണമെങ്കിൽ സെൻസ് വേണം
അല്ലാതെ തലയിൽ ചാണകം നിറച്ച് വന്നിരുന്നാൽ മനസ്സിലാകില്ല super movie
❤❤

sheejadelim
Автор

Ashwanth Kok ഖുറേഷിയെ എടുത്തിട്ട് ഊക്കുന്നുണ്ട്😂😂

santhoshbr
Автор

നിന്റ പേരിന്റെ കുഴപ്പം കൊണ്ടാണ് . നീ ഇരുന്ന് കൊണ പറയുന്നത്

SibiSibi-ldom
Автор

എല്ലാവരും നല്ലത് പറയുന്നു, നമ്മുക്ക് negitive പറഞ്ഞു ശ്രദ്ധ നേടാം

sreedevips
Автор

Bro last varunnath aara? Enik manasilayilla??

LONEWOLF
Автор

Lucifer's kanditt പോണം.. Over hype ഇട്ട് ഇറങ്ങിയ bore ആയി തന്നെ തോന്നു....

monztayt
Автор

ആശാന് ഹിന്ദിയും മനസ്സിലായില്ല ഇംഗ്ലീഷും മനസ്സിലായില്ല ആകെ ഉള്ള കുറച്ചു മലയാളം മാത്രം ok അല്ലേ

Maneesha-yuvein
Автор

ഇക്കാന്റെ പടം വരട്ടെ ഞമ്മള് വാരി കോരി കൊടുക്കും, ഞമ്മടെ ഈമാസത്തിലും ഞാൻ കഷ്ടപ്പെട്ട് പോയതെന്തിനാ ഇക്കാന്റെയും കുഞ്ഞാക്കന്റെയും പടത്തിനു സപ്പോർട്ട് ചെയ്യാനാ

Brightee
Автор

തുറന്നു പറഞ്ഞാ....വളരെ മോശം review...ഇതുവരെ കണ്ടതിൽ ....മനഃപൂര്‍വ്വം negativity പറയാനായി മാത്രം ഒരു review

gopakumarb
Автор

ഇങ്ങനെ പറയുള്ളു എന്ന് മനസിലായി. ലൂസിഫർ പോലും മനസിലാകാത്ത താങ്ങൾക്കു എങ്ങനെ എമ്പുരാൻ പോലുള്ള സിനിമകൾ മനസിലാകും. 😂.

rafiahmed
Автор

4:18Turbo nee pinna logic nokkitanalla kndath😂😂

Surya-wmkp
welcome to shbcf.ru