LDC MEGA MARATHON - STAGE 2 | LDC KANNUR , KOLLAM | XYLEM PSC

preview_player
Показать описание
#keralapsc #psc #xylempsc
Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.

In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.

Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800

#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Рекомендации по теме
Комментарии
Автор

Sir... ഇനി വരുന്ന LDC കൾക്ക്... മാരത്തോൺ ക്ലാസ്സ്‌ ഒരു ദിവസം മുന്നെയെങ്കിലും തരണേ... ടെൻഷൻ ഇല്ല്യാതെ കാണാലോ...

sandhyakv
Автор

Sir.. Work ന് പോകുന്ന നിവൃത്തികേടുള്ള ആളുകൾക്ക് വേണ്ടി .. മാരത്തോൺ കഴിയുന്നതും നേരത്തെയാക്കിയാൽ ഒരു 3, 4 ദിവസം കൊണ്ട് കണ്ട് തീർക്കാൻ പറ്റും .. Video കാണാനും.. Books പഠിക്കാനും രണ്ടിനും സമയം കിട്ടും .. ദയവായി നേരത്തെ upload ചെയ്തുതരണമെന്ന് അറിയിക്കുന്നു.. നിലവാരമുള്ള ഇത്തരം ക്ലാസുകൾ ഞങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടും ആത്മവിശ്വാസം തരുകയും ചെയ്യുന്നുണ്ട് .. മുഴുവനായും കണ്ടുതീർക്കാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു നിരാശയാകും .. ദയവായി വേണ്ടത് ചെയ്യുക .. 😢❤❤❤

prabhurichu
Автор

Sir.. Next LDC കാസറഗോഡ് ആണ്... ഒരു ദിവസം നേരത്തെ marathon ഇടാമോ... എങ്കിലേ കണ്ടു തീർക്കാൻ പറ്റൂ

rubayyasabir
Автор

എല്ലാ teachers ഉം ഒന്നിനൊന്ന് മികച്ചത്.... Thankyou all 🥰🥰🥰🥰

Podimol-
Автор

Vidya miss nte chiri oru positive vibe anu.... 💞

Pscaspirant
Автор

Thank u team xylem💚
Nale aahn exam kannur❤

anusree.aravind-
Автор

ഇനി വരുന്ന എക്സാമിന് മാരത്തോൺ കുറച്ചൂടെ നേരത്തെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു😢

fairy
Автор

Sir next ldc kk tharunnath oru marathon aayalum oru day gap itt tharane.. Class kelkkan thalenn aakumbo pattilla... Oru day kond... Oru marathond 2-3 day eduthittanu kanunnath

dhanyavb
Автор

Thank you xylem teachers 🥰🥰❤️
FARIS SIR POWLI 🔥🔥🥰❤️👌👌🥰🥰🥰🔥🔥

anjanavu
Автор

Thankyou all teachers for the great effort 🎉

ManjuManju-lrel
Автор

Adutha live muthal kurach koodi nerathe thudangumo

kunjizz
Автор

Class oru divasamenkilum nerathe thannirunnenkil nannayirunnu. Oro teacher nteyum class onninonnu mikachathanu.

hemasnair
Автор

Ini marathon cheyumbo thalenn cheyyathe 2days mumb cheyyane...Sir❤❤

Pscendeavour
Автор

2 divasam munpengilum marathon venam....pleace consider

sheenam
Автор

Exam nde thale divasem class kanumbol tension koodunnu pinne

AnupriyaJeejith
Автор

ഇന്നലെത്തെ marathon ഇല്‍ english sir പഠിപ്പിച്ചത് f/fe ഇൽ അവസാനിക്കുന്ന വാക്കുകളുടെ plural കിട്ടാന്‍ f/fe മാറ്റി ves ചേര്‍ക്കാന്‍ ആണ്. അതനുസരിച്ച് ഇന്നത്തെ പരീക്ഷക്ക് ഉത്തരം എഴുതിയപ്പോൾ എന്റെ ഒരു മാർക്ക് പോയി handkerchieves/handkerchiefs ഇതിൽ ഏതാ ശരി. Psc യുടെ answer key ഇല്‍ handkerchiefs ആണ് ശരി ഉത്തരമായി എടുത്തിരിക്കുന്നത്. 😔

ChithraThettivila
Автор

Marathon xamnu oneday enkilm nerathe tharane..

shahanak