How to Select Stocks for Intraday Trading? Perfect Stock Selection Strategy | Stock Market Malayalam

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the thirty second video of my Complete Stock Market Learning Lecture Course in Malayalam and the twelfth part of the Technical Analysis and Intraday Trading series and here we learn about how to select stocks for intraday trading in malayalam. This is a very sought after topic for which all intraday traders are desperate to know the strategies. Knowing how to select or pick best stocks for Intraday Trading can help you earn huge profit in the stock market. Everything you need to know about selecting stock for intraday trading in the stock market or share market is explained in this malayalam financial and educational video.

#stockselection #intraday #fundfolio

Рекомендации по теме
Комментарии
Автор

ഏകദേശം അര മണിക്കൂർ വരുന്ന ഈ വീഡിയോ ചെയ്യാനെടുത്ത Time, Effert & കൂപ്പുകൈ...

pramodpalazhi
Автор

Very good presentation. Thank you. My suggestion: പുതുതായി മാർക്കറ്റിൽ വരുന്നവർ ഈ വീഡിയോ ഒരാഴ്ച തുടർച്ചയായി കാണുക. പറഞ്ഞപ്രകാരമുള്ള ലിസ്റ്റ് ദിവസവും തയ്യാറാക്കുക.അടുത്ത ദിവസം ലൈവ് മാർക്കറ്റിൽ അത് പരിശോധിക്കുക. തീർച്ചയായും ഒരാഴ്ച കൊണ്ട് നിങ്ങൾ (നമ്മൾ) നല്ലൊരു trader ആയി മാറിയിരിക്കും.ഇനി തുടങ്ങാം. 'കുറേ പണിയുണ്ടെന്ന് വിചാരിച്ച് ഇട്ടിട്ടു പോകരുത് '.
ഇത് ഡ്രൈവിംഗ് പഠിക്കുന്നതു പോലെയാണ്. തുടക്കം പ്രയാസവും പഠിച്ചുകഴിഞ്ഞാൽ ഈസിയും.
ഓർക്കുക, നിയമപരമായി, ഒരു പരിധിയുമില്ലാതെ കാശുണ്ടാക്കാൻ ഇതിലും വലിയ ഒരു മാർഗ്ഗം ലോകത്ത് ഇന്ന് നിലവിൽ ഇല്ല. ഒരു നല്ല ഡ്രൈവർ വണ്ടി ഓടിക്കുന്ന ലാഘവത്തോടെ എന്നാൽ സൂഷ്മതയോടെയും കൂടി ഓടിക്കണമെന്ന് മാത്രം.

prabhakumarananthapuri
Автор

കുറെ ദിവസം ആയി ഈ വീഡിയോക്ക് /ക്ലാസ്സിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടണമെങ്കിൽ ഒരുപാട് എമൗണ്ട് ഫീ ആയി കൊടുത്താൽ മാത്രമേ കിട്ടൂ. താങ്കൾ ഇത് പൂർണമായും ഫ്രീ ആയി ചെയ്യുന്നതിന് ഉള്ള പ്രയോചനം എന്തായാലും താങ്കൾക്ക് കിട്ടിയിരിക്കും.
നന്ദി പറയാൻ വാക്കുകളില്ല

shanavaskakkatt
Автор

കുറെ പണിയുണ്ട് എന്ന് കണ്ട് ഇട്ടിട്ട്

വേറെ ലെവൽ encouraging😂😂😀

sakkeerhussainsars
Автор

Mr Shareeq shamsudeen
Sir നിങ്ങൾ ഒരു വിപ്ലവം ആണ് മലയാളികൾക്ക് സംഭാവന ചെയ്തത് ചരിത്രത്തിൽ താങ്കലിപികളാൽ കുറിക്കട്ടെ 😍😍

musafir
Автор

Fundfolio എല്ലാ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുകയും, ക്ലാസ്സ്‌ ഇഷ്ടപ്പെട്ട് സാറിന്റെ 2018 ഏപ്രിൽ മുതൽ ഉള്ള വീഡിയോസ് full കണ്ടത് ഞാൻ മാത്രമാണോ🙂✌

sarathsnair
Автор

നിങ്ങളെന്തൊരു എനർജിക്ക് ആണ് മനുഷ്യാ😘😘😘❤️

sree
Автор

ഇത്രയും നല്ലൊരു കോഴ്സ് ഫ്രീയായി നൽകുന്നതിൽ വളരെ സന്തോഷം.
വലിയ ഫീസ് ഈടാക്കി ഇത്തരം കോഴ്സ് നടത്തുന്ന ഒരുപാട് ആളുകളുണ്ട് . അവർക്ക് ഈ വീഡിയോ ഒരു വെല്ലുവിളിയാണ്.
അതിശക്തമായി മുന്നോട്ടുപോകാൻ

Vasiltgi
Автор

ഒരിക്ക കണ്ടിട്ട് കുറച് മനസിലായി. പിന്നയും കണ്ടു full clear ആയി...😍😍
Thanku sharikk your massive 👍🤯😍😍😍

nxbl
Автор

ട്രേഡിങ് ഒന്നും നടന്നില്ലെങ്കിലും വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി തന്നെ ധാരാളം.. 😍😍

arjunvenugopal
Автор

മാർവാടികളേ മലർത്തിയടിക്കാൻ ശരൂക്കും പിള്ളേരും ഒരുങ്ങിക്കഴിഞ്ഞു.. ഇനി കളി വേറെ ലെവൽ 😘

basithpb
Автор

വീഡിയോയോടെ ദൈർഘ്യം ഒന്നും പ്രശ്നമല്ല നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീഡിയോ തയ്യാറാക്കുക കാരണം ആ ഇഷ്ടം ഞങ്ങൾക്കും ഇഷ്ടമാണ് അത് already prove ചെയ്ത കാര്യവുമാണ്.❤️

Manu_V_M
Автор

Nan Hindi, English Malayalam tutorials Kanditundu. No one better than this. Total course worth more than 15k. Thank you bro keep continuing.... always with you. I'll watch your videos till you stop making videos.

sikunithin
Автор

ഞാൻ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഓഹരി വിപണിയെ ക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ധാരാളം വീഡിയോസും കാണാറുണ്ട്. ഇത്രയും നന്നായി explain ചെയ്യുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒരു വീഡിയോ സീരീസ് ഇതാദ്യമാണ്. താങ്കൾക്ക് വളരെയധികം ഇത് Share Mkt ൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്.

geethak.s
Автор

ഒരുപാട് നന്ദി ഉണ്ട്. നിങ്ങളെ എവിടെയെങ്കിലും വെച്ച് ഒന്നു കാണുവാണെങ്കിൽ എന്റെ നന്ദി ഞാൻ താങ്കളെ അറിയിക്കും. ഒരുപാട് പേരുടെ ജീവിതം മാറ്റി മറിക്കാൻ താങ്കൾക് സാധിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കൾ ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം ആണ് ഇത് 👌👌👌👌👌👌👌👌👌👌👌👌👌

justinjames
Автор

"കുറെ പണി ഉണ്ട് എന്ന് കണ്ട് ഇത് ഇട്ടിട്ട് പോകരുത് "

Poli 😍 Motivated

emil
Автор

Trading എന്താണ് എന്ന് പോലും അറിയില്ലായിരുന്നു;ഇപ്പൊൾ ഒരു കോൺഫിഡൻസ് കിട്ടിയിട്ടുണ്ട് തങ്ക you

brindaramesh
Автор

intraday strategy vachu stock screen cheyithu adukkuna oru vedio cheyanam.
Vennam nu agraham ullavar like addichu promote cheyanam

WoundedKingno
Автор

വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 5 മാസത്തിനു ശേഷവും ഞാനും എന്നെപ്പോലെ കൊറേ ആളുകളും ഇത് തേടി പിടിച്ച് കാണുന്നുണ്ടെങ്കിൽ ഭാവിയിൽ ഏറ്റവും കൂടുതൽ views കേറാൻ പോകുന്ന ഒരു വീഡിയോ series തന്നെ ആകും ഫണ്ട്‌ഫോളിയോ (ഇപ്പോൾ തന്നെ നല്ല വ്യൂവേഴ്സ് ഉണ്ട്)

_jayesh__
Автор

The name is sharique shamsudheen welcome to fundfolio .ഈ intro ഒരുപാട് ഇഷ്ടാണ് 💪💪💪

JunaidAnwariKottoppadam