Ambili Chelulla | Adhil Thangal Kollam | Mappila Cover Song | 2023

preview_player
Показать описание
#trending #cover #malayalam #youtubeshorts #ambilichelullaa

➤Lyrics: OM Karuvarakund
➤Vocal: Sayyid Adhil Thangal Kollam
➤Chorus : Jalaludheen Buhari
➤Edit: Adhil thangal
➤Recording & DOP: Safeer Ochira (Khanz Studio)
➤Mastering: Hubail Jaz
➤Studio & Video Floor : Khanz Studio Ochira (Ph :+919074686838)
➤Title:Roshan Koduvallu
➤Special Thanks : Noufal Saquafi Poozhanad
Anshid Maranchery

Feed back
Instagram:

#allcoversongartists#bgm#malayalamcinema#malabarcafe#motionframes#me#mcm #wcw #fitfam #fitspo #fitness #transformationtuesday #quote #quotes #inspiring #motivation #fitnessquote #youcandoit #justbringit #dreambig #success #staypositive #noexcuses #envywear #active #grind ##malayalam #kerala #mallu #love #tamil #mollywood #malayali #like #musically #godsowncountry #tiktok #india #instagood #instagram #mallugram #dq #follow #mohanlal #photography #lalettan #malayalammovie #nivinpauly #art #kollywood #mallus #keralam #keralatourism #bhfyp
unplugged songs,old song mashup,till 2021,best unplugged songs 1990 to 2019,unplugged 1990 to 2019,unplugged songs 1990 to 2019,mashup 1990 to 2019,mashup songs,old song mashup,old songs mashup,best unplugged songs from 1990 to 2019,old mashup songs,old song new version hindi,bollywood mashup 2020,mashup 2020,hindi mashup 2020,old vs new bollywood mashup songs 2020,romantic songs,2021, malayalam songs 2021, 2021 song collection, 2021 unplugged mashup, 2021 cover songs

#malayalamnewsongs
Рекомендации по теме
Комментарии
Автор

അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുണിയാൾ പൂ മുത്ത്
ദൂതരിബ്റാഹീം ആദരപ്പൂവിന്റെ അഴകേറും തങ്കപ്പു തൂനാരി

സമ്പൂർണ്ണ ദീനിൽ തിളങ്കുമീ
ത്യാഗങ്ങളേറെ സഹിച്ചബീ
ആരും പുകഴ്ത്തുന്ന പൂമംഗ
അഹദായ നാഥനെ സ്നേഹിച്ചു

സംസമിന്റെ ചരിത്രത്തിൽ ഉണ്ട്
സ്വഫ മറുവക്കതയിലും ബീവി

(അമ്പിളി

കനിമോനിസ്മായീലോടൊത്ത്
കഅബ ശരീഫിങ്കെൽ ചെല്ലുന്നു
കൈകുഞ്ഞിൻ പൈതാഹം തീർക്കുവാൻ
കരുണാനിധിയോട് തേടുന്നു

സംസം കണ്ട് അതിശയം പൂണ്ട്
സ്മരണയാണെന്നും ദീനിൽ ബീവി ഹാജറാ....

(അമ്പിളി

AdhilThangalOfficial
Автор

ഞാൻ ഈ പാട്ട് കേട്ടത് എന്റെ കൂട്ടുകാരികൾ പാടുന്നത് കണ്ടിട്ടാണ് നമ്മൾ 6 ആളാണ് അതിൽ ഞാൻ മാത്രം ഹിന്ദു ഈ പാട്ട് ഞാൻ അവർക്കൊപ്പം പാടാറുണ്ട് പടിപടിച്ചിട്ടാണ് ഞാൻ യൂറ്റുബിൽ നോക്കിയത് 😊😊 വിശ്വാസം ഉണ്ടകിൽ മാത്രം ഒരു ലൈക്ക്

dmcdeviler
Автор

Masha Allah ❤❤❤ iniyum oru pad uyarangalil Ethan Allah u thoufeek thann anugrahikkumaravatttt ... 😍😘😍😘
Ameen yarabbal alameen🎉🎉🎉🎉

RazakRajju-qpzw
Автор

Masha allah super song... Super voice😍😍👍👍

mujeebminha
Автор

Masha allah 🥰എത്ര പ്രാവശ്യം കേട്ടെന്ന് അറീല

Rejaishaq
Автор

ഞാൻ ഒരു ഹിന്ദുവാണ് എന്റെ ക്ലാസ്സിലെ കുട്ടികൾ പാടുന്നത് കേട്ടിട്ടാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 👌 സോങ്

arathimohan
Автор

Oru samudayathinte nethakkal thanne chendyum kottum paattum

salinacholayil
Автор

ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ
പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

nusinusaiba
Автор

Masha allah enniki sound ishtapattu keep it up💫💫😍😍😍🤲🏻🤲🏻🤲🏻super ethra paranjallum therilla

sajnariyas
Автор

❤ super thagalee ...nice lines Masha Allah❤❤❤❤❤❤ a

mohammedsadam
Автор

വല്ലാത്ത ഒരു ഫീൽ
വീണ്ടും വീണ്ടും കേട്ടു
കുഞ്ഞു മകളെ ഉയരങ്ങളിൽ എത്തിക്കണീ നാഥാ🤲🏻

fydhfzlh
Автор

Ende mon ee paatt ketta urangaar maasha allah usthathin deergaayusuum aafiyathum undaakatte👍👍👍

jannasiyad
Автор

Entae 9 masam aya molkum ee paatt kettal karachil nirthum..🌷

shaheedakp
join shbcf.ru