How to Save Money from Salary | 50-30-20 Rule of Money Malayalam | How to Manage Money & Become Rich

preview_player
Показать описание
50-30-20 Rule of Money Explained in Malayalam. Are you looking for a way to save money?
Saving money is the most important habit everyone should have. saving money from your salary provides financial security and freedom and secures you in every financial emergency. Additionally, saving money can help you pay for large purchases, avoid debt, reduce your financial stress, leave a financial legacy, and provide you with a greater sense of financial freedom. Money management is the key to solving most of the stress-causing situations of life.

But, if saving money doesn’t come easy to you, you will start to believe that it is an impossible task. But when you know the methods to save money, you will start to enjoy it. Here in this video, Pishukkan is explaining the most acclaimed rule of saving money and money management. The 50-30-20 rule of money. This video will give you the complete idea of what is 50/30/20 rule of money. Also you will understand how to use the 50-30-20 rule and how to manage money using the 50-30-20 rule of money. Once you understand this rule and start to implement this into your life, you can master managing your money even with a little income.

By following this rule strictly, you can create a saving from your salary within a short time. This video will be suitable for salaried people and those who have a fixed income every month.

സേവിങ്സ് എന്ന് പറയുമ്പോഴേ പലർക്കും മടിയാണ്. കാരണം സേവിങ്സ് ഉണ്ടാകുക എന്ന് പറയുന്നത് അൽപ്പം പാടുള്ള കാര്യമാണ്. അതിന് എളുപ്പമാർഗം ഒന്നും ഇല്ല.

പക്ഷേ, നിങ്ങൾക്ക് ആത്മാർത്ഥമായി സേവിങ്സ് ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ, അതിനുള്ള നിങ്ങളുടെ ശ്രമത്തിൻ്റെ എളുപ്പമാക്കൻ സഹായിക്കുന്ന ഒരു വഴിയുണ്ട്. ഈ ഒരു കാര്യത്തിന് അന്തരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു വഴിയാണ് 50-30-20 റൂൾ. ഈ ഒരു റൂൾ മലയാളത്തിൽ വിശദമായി പറഞ്ഞു തരികയാണ് പിശുക്കൻ്റെ അടുത്ത എപ്പിസോഡിൽ.

അതോടൊപ്പം എൻ്റെ ഇപ്പോഴത്തെ ബഡ്ജറ്റും ഈ റൂളും തമ്മിൽ ഒരു താരതമ്യവും, പലരും കമൻ്റിൽ ചോദിച്ചിട്ടുല്ല എൻ്റെ ബാങ്ക് അക്കൗണ്ടുകൾ ഇതൊക്കെയാണ് എന്നുള്ള കാര്യവും എല്ലാം ഈ എപിസോഡിൽ പറയുന്നുണ്ട്.

മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് യോജിച്ച മാർഗമാണിത്.

© Pishukkan Episode 66

#howtosavemoney #moneysavingidea #moneysavingtips #savingstips #savingsstrategies #personalfinance #moneymanagement #moneymanagementtips #howtomakemoney #howtobecomerich #savingforretirement #howtospendit #moneyrules
Рекомендации по теме
Комментарии
Автор

Savings പോയിട്ട് ഒരു പണി പോലും ഇല്ലാതെ ഈ വീഡിയോ കാണുന്ന ഞാൻ....

seglobal
Автор

ഞാൻ ഒരു മീൻ കച്ചവടം ആണ് സാർ പണി ഇടുത്തു സീസൺ ആവുബോൾ കാശി കിട്ടുന്നുണ്ട് 8 വർഷം ആയി ഒന്നുമില്ല സേവിങ് അറിയാത്ത ജീവിതം ആയിരുന്നു ഇനിക്കും ഭാര്യക്കും അറിയില്ല അതിൽ നിന്ന് എല്ലാം സാറിന്റെ ഈ ചാനൽ കണ്ടതിന്നു സെശം സമാധാനമായി ജീവിധത്തിന്നു ഒരു artham😂വന്നു നന്ദി സാർ ഇനിയും സാധാരണക്കാർ എന്നെ പോലെ ഒരുപാട് പേര് ഇണ്ടാവും അവർക്കു വേണ്ടി വിഡിയോ വിടുക എന്റെ പ്രാർത്ഥനയിൽ സാറിനെയും cherthu😂പിടിക്കും ❤

rasakpk
Автор

Waiting aayirunnu bro ennu video idaan nokkanam bro ♥️

siddiquet
Автор

Thank you sir...
For this useful information.
...

sainudheennoufila
Автор

അരുൺ ബ്രോയുടെ വീഡിയോ കണ്ടാൽ പിന്നെ റീചാർജിങ് ഫീൽ ആണ് love u bro... 🥰🥰🥰

voiceofaltar
Автор

ഞാൻ 6 year aayi 7 jar system aanu follow ചെയ്യുന്നത്.... മാനസികമായും സാമ്പത്തികമായും happy ആണ്....

babuthomas
Автор

Informative... Nice presentation...👏👏👏👏

anoopjoseph
Автор

My plan, 50% Needs&Wants next 50% Savings (Can Take some amount from savings for emergency like 10-20 % savings can use for such cases). Some cases Needs&Wants amount can be saved.

irfanss
Автор

Sir, can you please upload a video on best liquid funds?

reenumarymathew
Автор

Thanks ...for this useful information...

sainudheennoufila
Автор

Super broo, definitly follow this rule🥰👍

baveencb
Автор

Enchanting, Encouraging, Enthusiastic Videos....!
🥰🥰🥰🥰🥰🥰

basheernbr
Автор

Useful video, keep going bro🙏🙏🙏👌👌👌👍👍🤗🥰🍰🍰

ebink.t
Автор

സർ, സർപറഞ്ഞകാരങ്ങൾ മാത്രമല്ല നീട്സ് എന്ന് പറയുന്നത് വസ്ത്രം, മരുന്നുകൾ ഇതെല്ലം അതൃവശ കാര്യങ്ങൾ ആണ്. നമ്മുടെ നിത്യോപയോഗ സാധനങ്ങളുടെ വിലയനുസരിച്ച് ഈ10 000രൂപ ഒന്നിനും തികയുകയില്ല.

renjanapn
Автор

ഇ ഒരു വീഡിയോ aanu njn kathirunkathirunath നന്ദി ബ്രോ

syamlallal
Автор

നല്ല ഒരു ആശയം ആണ് പറഞ്ഞു തന്നത്, ഞാൻ കുറച്ചു ആയി ഇത് ചെയ്യാണം ന്ന് വിചാരിച്ചിട്ട്.... ഇനി എന്തായാലും ഒന്ന് pareekshikkam

shavedios
Автор

Could you pl suggest 2 good short term sip

thomasabraham
Автор

Bro digital gold il invest cheyunathine patti entha abiprayam?? Ath loss undakumoo? Deposit cheyan patiya best app etha??

mohdsinan
Автор

Sip amount Switched avuka ennulad enthan ?
Switched amount engana withdraw cheyyam?
Arkelum ariyoo🙏

sadeequekunju