A Dairy Farm in Germany | #esdayinourlife

preview_player
Показать описание
We are at a diary farm in Germany showing you the ambience as well as how is it in Germany. Here in addition to enjoying the beauty of cows, one can also buy fresh milk from the automated milk machine. You can also buy cheese, ice cream, yoghurt etc.
Рекомендации по теме
Комментарии
Автор

ആ പശുക്കളുടെ ശബ്ദം കേൾക്കുമ്പോൾ ഓർമ്മയിൽ വരുന്നു ആ സുന്ദര ഗ്രാമം ❤️

thambyjacob
Автор

സിറ്റിയെക്കാൾ ഇഷ്ടമായത് ഈ കാഴ്ചകളാണ്, ശെരിക്കും ഇവിടങ്ങളിൽ താമസിക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു.😍

shajivm
Автор

Germany ennu parayumbol thanne ippol chechiye aanu orma varunnath 😀

afnadali
Автор

അവിടെ Hygienic Farm
ഇവിടത്തെ പശു ഫാമാണെങ്കിൽ ചളിയും അഴുക്കുമായി നാറിയിട്ട് അടുക്കാൻ പറ്റില്ല..

alt
Автор

Wish if we had something like that back in our place. You could purchase n consume those with peace of mind.

suhale
Автор

Ithu polea ellam nalla disciplined aayi.. Budhimuttilathe kittunath thanne bagyam aanu.. Life valare smooth aayi pokum.. That itself is a blessing.

spdrg
Автор

ജർമനിയിലെ മിൽമ 😂ജർമനി കണി കണ്ടു ഉണരുന്ന നന്മ 😂😍😍👌

uservyds
Автор

കുട്ടിയെ കാണാൻ സൂപ്പർ ആണ്, അതു പോലെ തന്നെ സൗണ്ടും കേൾക്കാൻ അടിപൊളി ആണ്

historymalayalam-skiz
Автор

Chechiyude explanation pwoliyaann🥰🔥ellarkum mansilavunna reethiyilann parayunnath🥰simple and humble🥰may god bless u🥰

fathi
Автор

കണ്ടിട്ട് കൊതിയാകുന്നു അവിടെയൊക്കെ കാണാൻ

selvina
Автор

Superb 😍chechide video perfect
Keep going

ayishaafsal
Автор

ഈ കൊച്ചിന്റെ ശബ്ദം കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ഞാൻ

sillymallu
Автор

നമ്മുടെ നാട്ടിലെ അവിടുത്തെ വ്യത്യാസങ്ങൾ ഉണ്ട് അവിടെ ക്ലാസിലെ കുപ്പിയാണ് നമ്മുടെ നാട്ടിലാണെങ്കിൽ പ്ലാസ്റ്റിക് കുപ്പി കഴുകി കഴുകി കഴുകി കഴുകി വെക്കും അതാണ് സാംസ്കാരികമായി വളർന്ന നാടിൻറെ ഒരു പ്രത്യേകത നമ്മൾ ഇപ്പോഴും മീറ്ററിൽ തന്നെ നമ്മുടെ വീട്ടിൽ ഇനിയും അടങ്ങിയിട്ടില്ല

AbbasPeedikakudiyilmoideen
Автор

*ജർമനിയിലെ വീഡിയോ സ്പെയിനിൽ ഇരുന്നു കാണുന്ന ഞാൻ* 😌

espvlog
Автор

ആ പശുവിൻറെ കരച്ചിൽ നമ്മുടെ നാട്ടിലെ പശുവിന്റെ കരച്ചിൽ തന്നെ 🤪🤪

khaleelkhaleel
Автор

ആ ഗ്രാമത്തിലെ കാണാകാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു!

thambyjacob
join shbcf.ru