Family Health Optima Insurance Plan | Star Health Insurance | @VLOGAJI #healthinsurance

preview_player
Показать описание
For new Star Health policy, please contact: +91 9072810098

Family Health Optima Insurance Plan | Star Health Insurance | @VLOGAJI #healthinsurance
Family Health Optima a Health Insurance Policy from Star Health & Allied Insurance Co Ltd.
#familyhealthoptima #familyhealthpolicy #familyplanning
Top negatives of FHOP:
(I planned for 4 nos. but it's now ended up in 8)

1. Room Rent capping
2. Only 3 times Restoration - not for same diseases in the policy year.
3. Entry age restriction - only upto 65.
4. Medical screening for above 50.
5. 60+ old new joiners should bear 20% co-payment in all claims.
6. A very nominal amount of NO CLAIM BONUS every year and previous year NCB will reduce due to percent year claim. 🤣
7. Only Fertility treatment covered, delivery NOT covered.
8. Very high premium compared to similar policies in the market recently revised.

Top Positives of FHOP:

1. Dependent child can join at 16 day of birth.
2. 25% extra coverage for accident cases
3. 5% discount on fresh policy based on lifestyle questionnaire.
4. EMI facility for 2 years bundle policies.

for more details please find the policy brochure:
@vlogaji @StarhealthInsurance
#starhealth #starhealthinsurance #healthinsurance #vlogaji #healthinsuranceexplained
Рекомендации по теме
Комментарии
Автор

എനിക്കും ഭാര്യക്കും കൂടി 5ലക്ഷത്തിൻ്റെ optima policy und.67 വയസിൽ അടച്ച പ്രീമിയം35500 രൂപ.68 അയപോൾ കഴിഞ്ഞ വർഷം പ്രീമിയം 20000 രൂപ കൂട്ടിയിട്ട് 55200 രൂപ ആയി.ഭീമമായ ഈ വർദ്ധനവ് സഹിക്കാൻ ആവില്ല.assure policiyilek port ചെയ്ത്.അപോൾ പ്രീമിയം 44500 രൂപ.കടുത്ത വർധന എന്ന് പറയാതെ വയ്യ

ajjose
Автор

ഫാമിലി optima പ്ലാനിൽ Lipoma സർജറി ക്കു ഈ പ്ലാനിൽ ഇൻഷുറൻസ് കിട്ടുമോ????

sarjithkattippara
Автор

5 ലക്ഷം രൂപയുടെ FHO policy എടുത്ത ഒരു വ്യക്തി policy year ൽ hospital ലിൽ admit ആയി 4.5 ലക്ഷം രൂപയുടെ ക്ലെയിം ഉണ്ടായാൽ അതേ പോളിസി വർഷത്തിൽ പോളിസിയിൽ ഉള്ള മറ്റൊരു വ്യക്തിക്ക് ക്ലെയിം വന്നാൽ restoration benifit കിട്ടുമോ.

kct
Автор

എനിക്ക് 37 age വൈഫ്‌ 32 age 3 കുട്ടികൾ കൂടാതെ എന്റെ അമ്മ 55 age ഞങ്ങൾക്ക് ഒരു 5 ലക്ഷം രൂപയുടെ പോളിസി എടുക്കണം ഏത് സ്കീം ആണ് എടുക്കേണ്ടത് monthly എത്ര രൂപ അടക്കണം

ohkpcxt
Автор

Ee lasik eye surgery star health insurance il cover cheyumo.?

nithul
Автор

Sir njan Fho 13 year upayogikunnu, ipol renew time
Ithil enthenkilum matam varuthano? Plse advice, 3 person amount 20470

shajibrd
Автор

very informative, how to port to another better policy.

ronihalliburton
Автор

sir, nilavil FHOP plan il aanu Renew Time aakunnu so ee plan il thudarano atho vere nalla plan il migrate cheyyamo.? If yes can you suggest a plan... pls reply🛑🛑

rahuldevdevu
Автор

I want to take this policy. My husband is abroad . Then how to do medical for him as he completed 52 years.

bindupillai
Автор

ഒരു ഡൌട്ട് ഞാൻ 35 വയസ്സിൽ ചേരുമ്പോൾ 700 ആണേൽ... അത് continue ചെയ്യുക ആണേൽ എനിക് 60 വയസ്സ് ആകുമ്പോൾ ഈ same amount തന്നെ ആകുമോ?അതോ age മാറുമ്പോൾ എമൗണ്ട് മാറുമോ?

harishj
Автор

എനിക്ക് 5 ലക്ഷത്തിൻ്റെ fhop പോളിസി ഉണ്ടായിരുന്നു.65വയസിൽ എനിക്ക് പ്രീമിയം 35500 രൂപ ആയിരുന്നു.66 വയസു ആയപോൾ പ്രീമിയം ഒറ്റയടിക്ക് 20000 രൂപ കൂടി 55500 രൂപ ആയി.തന്മൂലം ഞാൻ assure policiyilek port ചെയ്ത് 45000 രൂപ പ്രീമിയം അടച്ചു.4000 രൂപ മാത്രം വർദ്ധനവ് എന്ന് videyoyill പറയുന്നത് അടിസ്ഥാന രഹിതം ആണെന്ന് പറയാൻ ആണ് ഞാൻ ഈ അനുഭവം പറയുന്നത്

ajjose
Автор

ഇപ്പോൾ E സ്ട്രം ലൈയ്ഫ് ഫാമിലി ഹെൽത്തു നിലവിൽ വന്നിട്ടുണ്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കി ഇൻഷോർ സൗജന്നൃമാക്കി. ' ESIC തൊഴിലാളി കൾക്ക് വേണ്ടി ഫാമിലി പോളിസി കമ്പനികൾ മാസാമാസം ശബളത്തിൽ നിന്നും പിടക്കും

jayangadankjayank
Автор

ഗൾഫ് നാട്ടിൽ കൊറോണ വന്നു് ധാരാളം പേർ മരിച്ചു. ഇവർ എല്ലാം ഇൻഷോറൻസ് ഉള്ളവരല്ലേ അവർ അവിടെ മരിച്ചു ത് അവരുടെ എല്ലാം ബില്ലു തിരിച്ചു കൊടുത്തോ?

jayangadankjayank
Автор

Last year i paid 13810+gst..but this yr it became 20500+gst.almost 50% increase..wht to do

malayalis
Автор

എനിക്ക് നിലവിൽ FHOP ഉണ്ട് ഈ ഇൻഷുറൻസ് നമുക്ക് മറ്റുള്ള ഏതെങ്കിലും കമ്പനിയിലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ
അങ്ങനെ മാറ്റാൻ കഴിഞ്ഞാൽ ഏത് കമ്പനിയാണ് കുറച്ചും കൂടി നല്ലത്

sainalabid
Автор

hai I want an insurance policy how i contact you

abdulnafihm
Автор

स्टार बेबकुफ़ बनाती है मुझे पैसा देने में मना किया ननये कस्टमर बचेगा

ajayjain