ECS | ACH | NACH | What is Electronic Clearing Service |

preview_player
Показать описание
#ECS #ACH #NACH Explained in Malayalam.
Electronic Clearing Service from NACH is used for making repetitive transaction of high volume low value transactions. They are mainly used for collecting loan EMI, Insurance Premium, Mutul Fund SIP etc.

Channel subscription link

How to do share market trading online basics malayalam BEGINNERS മലയാളം

To watch video on basics of MutualFunds in Malayalam

Zerodha ഓൺലൈൻ അക്കൗണ്ട് തുറക്കാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക

Upstox Account ഓപ്പൺ ചെയ്യാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Asthatrade is the Highest Margin giving Online Broker.

Disclaimer: All the information shared here are from Internet and does not have any Authenticity. These information may change from time to time, So please check and be updated with latest information. No decisions shall be made purely on this video. Please take help from your Financial Adviser. We are not responsible for any loss by any decision taken from this video.

Open an Account with AngelOne

Open Account with Aliceblue
Рекомендации по теме
Комментарии
Автор

Zerodha ഓൺലൈൻ അക്കൗണ്ട് തുറക്കാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക


Upstox Account ഓപ്പൺ ചെയ്യാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Asthatrade is the Highest Margin giving Online Broker.

AlfredJose
Автор

Nach എന്ന് പറഞ്ഞു 5000 amount account ill നിന്നും പോയി, amazon credit point വച്ച് emi ill ഒരു ഫോൺ എടുത്തിരുന്നു, അതുകൊണ്ട് ആണോ പ്ലീസ് reply

aneeshabalan
Автор

ഇത് നിർത്താൻ എന്ത് ചെയ്യും ബാങ്കിൽ ചെന്നപ്പോൾ ലോൺ എടുത്തു അത് ആണ് എന്ന് പറയുന്നു അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന് പറഞ്ഞു അക്കൗണ്ട് കളയാൻ പോകുവാ 🥺

dreamto
Автор

ECS ആയി വരുന്ന എമൗണ്ട് ലോൺ കമ്പനിക്കണോ പ്രൈവറ്റ് ബാങ്ക് കമ്പനിക്കാണോ പോകുന്നത്? അക്കൗണ്ട് ൽ ക്യാഷ് ഇല്ലെങ്കിൽ ECS എടുക്കുമോ? ക്യാഷ് ഇട്ടാൽ ഇന്നേവരെ ഉള്ളത് ഫുൾ എടുക്കുമോ? അപ്പോൾ ലോൺ അടച്ചില്ല എങ്കിൽ എടുത്ത product ന് എന്തേലും? ബാക്കി ഉള്ളത് കാര്യം എന്താണ്? പ്രൈവറ്റ് ബാങ്ക് പറയുന്ന ECS submit ചെയുന്നത് ലോൺ കമ്പനി ആണ് ആ എമൗണ്ട് അവർക്കാണ് പോകുന്നത് എന്ന്? ECS സ്റ്റോപ്പ്‌ ചെയ്യാൻ ലോൺ എടുത്ത കമ്പനി ൽ സമീപിക്കാനോ?

Unknowns
Автор

Ante accountil ninnum 1888rupees bajaj ECS BFL ennu kanichu debit cheythu orikkalum njan EMI thettichittilla antha karanam

pappa
Автор

Bro... ഞാൻ മഹീന്ദ്ര ഫിനാൻസിൽ നിന്നും EMI ൽ ഒരു മൊബൈൽ വാങ്ങി. ഇതുവരെ മൊത്തം 3 അടവ് കഴിഞ്ഞിട്ടുണ്ട്. അതിൽ ആദ്യത്തെ അടവ് താമസിച്ചായിരുന്നു. അതിന്റെ ഫൈനും ചേർത്ത് മഹീന്ദ്രയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പ്ലേ ചെയ്ത് കൊടുക്കുകയായിരുന്നു. അതിനുശേഷം ഉള്ള രണ്ട് അടവും കറക്റ്റ് ആയിട്ട് അടച്ചിട്ടുണ്ട്. പക്ഷേ ഈ പറഞ്ഞതുപോലെ ECS/NACH എന്നും പറഞ്ഞുകൊണ്ട് 295 രൂപഅക്കൗണ്ടിൽ നിന്നും കട്ട് ചെയ്യുന്നുണ്ട്.. അതെന്താണ് അങ്ങനെ.. കറക്റ്റ് ആയിട്ട് അടച്ചിട്ടും ഇങ്ങനെ പൈസ കട്ട് ചെയ്യുന്നു.. Pls reply

jeenjoseph
Автор

എന്റെ ഭാര്യയുടെ പേരിൽ വന്ന പൈസ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ ആണ് കയറിയത്
അപ്ലിക്കേഷൻ സമയത്ത് ഇസാഫ് ബാങ്ക് അകൗണ്ട് നമ്പർ ആണ് കൊടുത്തിരുന്നത്
പൈസ BOI അക്കൗണ്ടിൽ നമ്മുടെ സമ്മതം ഇല്ലാതെ കയറുമോ

anaspandallur
Автор

Nicely explained👍🏻
So Alfred what is with ECS Credit, like on what occasion does a bank credits u ???

Kunji
Автор

ATM number and secret pin number and the three digit number on the back of ATM card and valid date ithrem veno

sindhut
Автор

ACHCR enna ID yil ente a/c lek 1450rs vannu
Enikk onnum manassilavunnilla 👀
Can u explain🙂

fayizkudukkan
Автор

Bro ithu bank edukunnathalla, 295 emi bounce ayathinte fine aanu, 1000 emi aanu eduthirikunnath, bro e-mandate onnum active alenkil bankil poyi complaint registere cheythidu allenkil iniyum pokum.

stainvarghese
Автор

Enikk rtn chg emi ennu statementeil kaanikkunu 354 rs debiit aayi loan complete aakkiyathaa

bloodysweet_
Автор

ECS run.. Ayirikunna.. Charge
. ano.. Atho..emi mudagiya.. Dayas ulla charge ano.. Padikunnath

safalzx
Автор

Thanks for this video . clear explanation

jyothilakshmitv
Автор

Bro cash monthly pidikununde but ഏതാ എന്നു അറിയുന്നില്ല. അത് അറിയാൻ വല്ല chance ഉണ്ടോ

krishnakrish
Автор

How much ACH amount? Today ₹47 debited in my account. NOW MY AC/ ₹0

fayismv
Автор

Ella masavum rand pravashyam check bounce charge idkind bro entha vazhi

ShamshadPs
Автор

കുറച്ച് ക്യാഷ് SIB ബാങ്കിന്റ ECS account നമ്പറിലേക്ക് മിസ്റ്റേക്ക്ലി അയച്ചു പോയി
അത് എങ്ങനെ സേവിങ് അക്കൗണ്ടിലേക്ക് മാറ്റാം,
ദുബായ് നിന്നും ട്രാൻസ്ഫർ ചെയ്തതാണ്
ഇവിടെ ട്രാൻസക്ഷൻ successful ആണ്

Nick-wcyj
Автор

ECS ആയി നമ്മുടെ അക്കൗണ്ടിലേക്ക് തുക വന്നാൽ അത് എവിടെ നിന്ന് വരുന്നതാണെന്ന് എങ്ങനെ കണ്ടു പിടിക്കും.?

shanavasm
Автор

Sbi ക്കു ഈ സേവനത്തിനു എത്രയാണ് വർഷം പിടിക്കുന്നത്?

cijoidukki