OLANGALKKAPPURAM Malayalam Musical Album

preview_player
Показать описание
A journey of pure love.. Oru nadan Pranayam..

direction and music AKHIL S KIRAN | lyrics MAHESH GOPAL | singer NAJIM ARSHAD
programming SHYAM KUMAR A.S | sound engineer JAYADEV | studio OSHIN GREEN, Kottayam | visualization PHOENIX FILMS Mattakkara..

Рекомендации по теме
Комментарии
Автор

6വർഷായിട്ടും ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല., ആദ്യ പ്രണയം പോലെ ഇതും പ്രിയപ്പെട്ട താകുന്നു.. ആദ്യ പ്രണയം എല്ലാരുടെയും പോലെ എന്റെയും നഷ്ടപ്പെട്ടു.,

levinep
Автор

സ്കൂൾ വിട്ട് ഓടി വരും വീ ചാനലിലെ dew drops കാണാൻ... ഈ പാട്ട് വരുമ്പോൾ ഒരു പ്രതേക ഫീൽ ആണ്... അതൊക്കെ ഒരു കാലം..
തിരിച്ചു കിട്ടാത്ത ഒരുപാട് നല്ല ഓർമ്മകൾ ഉള്ള കാലം..❤

shewaves
Автор

നാലഞ്ചു വർഷങ്ങൾക് മുന്നേ ഞാൻ യൂടൂബിൽ ആദ്യമായി ലൈക് അടിച്ച വീഡിയോ 🥰🥰🥰. My fvrt... (ഓർമകൾ 😒😒

jaseelmuhammed
Автор

Addicted❤️എത്ര കാലം കഴിഞ്ഞാലും വീണ്ടും ഇവിടേക്കു തന്നെ വരും. മൂന്നു വർഷങ്ങൾക്കു മുൻപ് ആദ്യമായി കേട്ടതും, ഇന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നതും...
❤️നാടൻ പ്രണയം❤️

swathik
Автор

വൈകുന്നേരമാവാൻ കാത്തിരിക്കും ഡ്യൂ ഡ്രോപ്പ്സ് ഇതൊക്കെ കാണാൻ പോയ കാലമേ തിരികെ വരാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു ഒരുപാട് ഓർമ്മകൾ മനസിൽ കോർത്തു വച്ച ഒരുപിടി പാട്ടുകൾ

sreekumarpb
Автор

പെയ്തുതോർന്ന മഴയുടെ കുളിർമ്മയും ഗ്രാമത്തിന്റെ നന്മയും ഉള്ള ഈണവും ഫ്രെയ്മുകളും...

saranbabu
Автор

2021 still feeling the love of this song. And always feel the same

nithinsankarpnithinsankarp
Автор

Nalla varikal
Nalla sound
Nalla ennam
Nalla abinayam male/female
Nalla place
Always super song

bilalratheesh
Автор

Addicted song😘
My love memories innum orkkunnath ee paattile varikaliludeyanu... 😍😍😍
Oru naadan pranayam😘
After few years now iam updating my command.. now I'm marrying the person (my love).. with blessing of parents... ഇന്നും ഈ പാട്ട് പ്രണയിച്ചു നടന്ന ഓർമകളെ ഓർത്തെടുക്കാൻ ഒരു കാരണമാവുന്നു ❤️❤️❤️

prinshad
Автор

ഒത്തിരി ഇഷ്ട്ടം ഈ പാട്ടിനോടും അതിലെ രംഗങ്ങലോടും

Saakshi
Автор

ഞാൻ 6 ത് ഇൽ പഠിക്കുമ്പോ അതായത് 2015 കസിൻ പരിചയപ്പെടുത്തിയ സോങ് ആണ്.... രാത്രിയിൽ അന്ന് എന്നും കേൾക്കുമായിരുന്നു... ഇന്ന് ഇപ്പൊ ഇത്രേം വർഷായി... ആ കാലത്തിനെ ഇന്നും ഈ പാട്ടിലൂടെ ഓർക്കുന്നു 🙌🏻🫶🏻
മനസ്സിൽ തന്നെ എന്തോ ഒരു തണുപ്പ് ആ കാലത്തിന്റെ തണുപ്പ് ❤️

diyakt
Автор

കാത്തു നിൽക്കും കനവിൻതോണിയിൽ നാം കനവിലെ മോഹമെല്ലാം ചൊല്ലു നീ... 😍😍

abhishekrchandran
Автор

"കാലം പോയി മറയുമ്പോൾ
നോവായി അറിയാ പ്രണയം" 😍✌️
ഗ്രാമ ഭംഗിയിൽ തീർത്ത മനോഹരമായ ദൃശ്യാവിഷ്കാരം. നജീം സൂപ്പർ ആലാപനം
Lyrics, Music nd Bgm Score OSM

Abii_Matteo
Автор

വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ.... നാടൻ പെണ്ണും നാടൻ പ്രണയവും....😘

ashrafpunnappaashrafpunnap
Автор

ഒരു കഥ പറയാം കനവുകൾ എഴുതും വരികളിൽ ഉണരും നാടൻ പ്രണയം
പ്രണയ സാന്ദ്രം ഈ വരികൾ
നല്ല ഒരു പാട്ട്
ആശംസകൾ.

anoopkbabu
Автор

തലത്തിലാടും... ഓളങ്ങൾതേടും....
വേനൽവേയിൽപൂക്കളേ...
(2)
ഒരുകഥപറയാം...
കനവുകളെഴുതും...
വരികളിലുണരുംമ്മ്മ് ... നാടൻപ്രണയം...
ഒരുതുഴയെറിയാം....
പുഴയുടെനെറുകിൽ...
അതിലൂടറിയാം മ്മ്മ്...
നാടൻപ്രണയം..

ദൂരെ അകലും തോണീ...
ചാരെ തിരയുവതാരേ....

കാറ്റിനോടും മഴനീർതുള്ളിയോടും
ഉരുകുമിമഞ്ഞിനോടും...
ചൊല്ലി നീ....
കാത്തുനിൽക്കും
കനവിൻതോണിയിൽ നാം കനവിലെമോഹമെല്ലാം ചൊല്ലാതോ....
ഒരുകഥപറയാം...
കനവുകളെഴുതും...
വരികളിലുണരുംമ്മ്മ് ... നാടൻപ്രണയം...

കാലം പോയ്മറയുമ്പോൾ
നോവായ്.. അറിയാപ്രണയം
ഏതോ പദചലനത്തിൽ..
കേൾകാം കൊലുസിൻകൊഞ്ചൽ .... കാറ്റിനോടും മഴനീർതുള്ളിയോടും
ഉരുകുമിമഞ്ഞിനോടും...
ചൊല്ലി നീ....
കാത്തുനിൽക്കും
കനവിൻതോണിയിൽ നാം കനവിലെമോഹമെല്ലാം ...
ചൊല്ലുനീ...
ഒരുകഥപറയാം...
കനവുകളെഴുതും...
വരികളിലുണരുംമ്മ്മ് ... നാടൻപ്രണയം...
ഒരുതുഴയെറിയാം....
പുഴയുടെനെറുകിൽ...
അതിലൂടറിയാം മ്മ്മ്...
അനുരാഗം

E-fix
Автор

മനസില്‍ തങ്ങിനില്‍ക്കുന്ന വരികള്‍ വരികളെ മനോഹരമാക്കുന്ന സംഗീതം കണ്ണിന് കുളിരേകുന്ന ദൃശ്യവിസ്മയം നൂറായിരം അഭിനന്ദനങ്ങള്‍

kiransmedia
Автор

ഈ പാട്ടിനു എന്തോ ഒരു ഭയങ്കര attachment ഉണ്ട് 🥰🥰super...

DivyaDivya-fcfv
Автор

9 വർഷമായിട്ടും ഈ പാട്ടുകേൾക്കുന്നവർ ഉണ്ടാവുമോ??😊

aditipratheesh
Автор

2020 തിൽ ആരെങ്കിലും കാണുന്നുണ്ടോ???
ഹല്ല പിന്നെ.... 😶😶😶

suhailchembra
welcome to shbcf.ru