filmov
tv
Kunjaana Kurumbanaana | ACTION SONG| Animation Video | Rajeev Alunkal | Mineesh Thambaan
Показать описание
Lyrics :Rajeev Alunkal
Music :Mineesh Thambaan
Singer :Sreedev Pradeep
Programming & Mixing: Ram Surendar
Direction: Riyaz Irinjalakuda
Camera: Nidhin Thalikulam
Editor: Reneesh Ottapalam
Sound Engineer: Sunil Omkar
Assistant Director: Amesh, Krishna Ramesh
Artist Coordinator: Abhijith Vaniyambalam
Studio: Magic Mango Film Studio
കുഞ്ഞാനേ കുഞ്ഞാനേ കൂനി നടക്കണ കുഞ്ഞാനേ
പച്ചിലക്കാട്ടിലെ കുട്ടി കുറുമ്പുള്ള കുഞ്ഞാനേ

നാലുകാലും നല്ല തൂണുപോലെ
ആടും ചെവികൾ മുറങ്ങൾപോലെ
വാലുകണ്ടാലോ കയറുപോലെ കുഞ്ഞനാനേ

മാനുണ്ട് മാമയിൽ ചേലുണ്ട് കാട്ടില് മാടത്ത പക്ഷിയുണ്ട്
മാരിവിൽ മാമര കൊമ്പിന്റെ ചോട്ടില് ഞാൻ നിന്റെ കൂട്ടിനുണ്ട്
നീളെ പുഴയിൽ നീന്താം മേലേ മലയിൽ കേറാം
കൊച്ചു കുറുക്കനും കുഞ്ഞു മയിലുമൊത്തോടിക്കളിക്കണ കുഞ്ഞാനേ

കുഞ്ഞാനെ നിന്നോട് കൂടെയിക്കുന്നേറി പോകാനിന്നാശയുണ്ട്
പാടാനും ആയത്തിൽ ആടാനും കാട്ടിലെ കൂത്താടി കാറ്റുമുണ്ട്
ദൂരെ ചരുവിൽ പോകാം ഓരോ കഥയൊന്നോതം
തുമ്പിക്കരം നീട്ടി മണ്ണുവാരിത്തൂകി ഓടി നടക്കണ കുഞ്ഞാനേ

Content Owner : Manorama Music
Published by The Malayala Manorama Company Private Limited
#animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon #actionsong