How to Activate Amazon Pay Later

preview_player
Показать описание
How to Activate Amazon Pay Later
Рекомендации по теме
Комментарии
Автор

താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്; ശരിക്കും പറഞ്ഞാൽ ഏതാണ്ട് 10 വർഷത്തിലധികമായി എന്നാണ് വിശ്വാസം... അവതരണ രീതി ഇഷ്ടം ... ഒരേ content പലരും ചെയ്തിട്ടുള്ള വീഡിയോ ഉണ്ടായാലും താങ്കളുടെ വീഡിയോ Select ചെയ്യും... കാര്യം പിടികിട്ടിയില്ലേ... Bcoz..❤❤❤❤❤❤

jozyshyju
Автор

എന്ത് ചോദ്യമാണ് ബ്രോ വീഡിയോ ഇഷ്ടമാവുന്നത് കൊണ്ടല്ലേ കാണുന്നത് 🙆🙆🙆😍😍🔥🔥🔥

SABIKKANNUR
Автор

ഈ കൊറോണ കാലത്ത് ആമസോണിനെങ്കിലും തോന്നിയല്ലോ കടം തരാൻ 😁😊
രതീഷേട്ടാ പുത്തൻ അറിവിന്‌ നന്ദി 😊❣️

-s
Автор

നിങ്ങളുടെ വീഡിയോ എപ്പോയും നമ്മക്ക് ഉപകാരം ആണ് ബായ് ... 😊🥰അറിവിന്റെ കലവറയാണ് നിങ്ങൾ.. 🖤❤️

snowbeats
Автор

ശരിയാണ് നിങ്ങൾ ചെയ്യുന്ന വീഡിയോ കണ്ടിട്ട് ഒരു ലൈക് ഒരു കമൻറ് തരാതെ പോകുന്നത് ശരിയല്ല എന്ന് എനിക്കും എപ്പോഴും തോന്നാറുണ്ട് എന്ത് ചെയ്യും ജനങ്ങൾ എല്ലാം വളരെ തിരക്കിൽ ആണ് എന്നു തോന്നുന്നു

newslite
Автор

ചെറിയ വീഡിയോ ആണെങ്കിലും എന്നെപോലുള്ളവർക്ക് ഏറെ പ്രയോജനപ്പെട്ടു, നന്ദി ചേട്ടാ

pichavlogs
Автор

നിങ്ങൾ കേരളത്തിലെ യൗറ്റുബെർസിന്റെ ഗുരു അല്ലെ.. ഗുരുവിനെ ബഹുമാനിക്കേണ്ട.. ഗുരുഭക്തി കൊണ്ട കമന്റ്‌ ഇട്ട് വെറുപ്പിക്കാതെ ♥️♥️♥️♥️

rahulsnair
Автор

രതീഷേട്ട ബാക്ക്ഗ്രൗണ്ട് മാറ്റിയാൽ വളരെ നല്ലതായിരിക്കും 🙂 കണ്ടെന്റുകൾ വേറെ ലെവൽ ❣️

Techtalkwithsahad
Автор

പുതിയ പുതിയ trics tips നമ്മിലേക്ക് എത്തിച്ച് തരുന്ന രതീഷ് ഏട്ടന്ന് അഭിനന്ദനങ്ങൾ
👌👌🌹🌹🌹🌹🌹💥

ISLAMICPOINT
Автор

അന്വേഷിച്ചപ്പോൾ ആദ്യം കണ്ടത്.. വേറെ അന്വേഷണം വേണ്ടെന്നു തോന്നും പോലെ വിശദമായി 🌹🌹

basheermeeran
Автор

ഫ്ലിപ്കാർട്ടിന്റെ വീഡിയോ കണ്ടില്ലായിരുന്നു ഇപ്പൊ പോയി കാണട്ടെ
വീഡിയോ സൂപ്പറായി രതീഷേട്ടാ 😍

sharun_eb
Автор

രതീഷ് ഭായ്
നിങ്ങളുട ഓരോ വീഡിയോയും
മികച്ചതാണ്

shihabak
Автор

രതീഷേട്ടാ... നിങ്ങൾക്ക് മാത്രമേ ഈ ഓഫർ ഉള്ളു.... എന്നാണ് തോന്നുന്നത്...
ഞങ്ങൾക്ക് കിട്ടുന്നില്ല😢

SwalihMukkam
Автор

താങ്കളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് മിക്കതും ഉപകാരപ്രദമാണ്👍🏻👍🏻

sreejithsurya
Автор

ചേട്ടാ ഞാൻ പ്രവാസിയാണ് ഒഴിവുള്ള ടൈം ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്..

shameermulleparambilshamee
Автор

ഞാൻ മിക്ക വീഡിയോകളിലും Comment ചെയ്യാറുണ്ട്. ജോലിക്കിടയിലാണ് വീഡിയോ കാണുന്നതെങ്കിൽ മാത്രമേ Comment ചെയ്യാൻ പറ്റാതെയുളളൂ...😍

Midhun-
Автор

എന്നിട്ട് വേണം നമ്മുടെ വീടിൻറെ ഫോട്ടോ ഇട്ട് അവർ അത് വിറ്റ് കാശാക്കാൻ
ഇനി കടം മേടിക്കാൻ അമ മാത്രമേ ഉള്ളൂ😀😀

welcomereallife
Автор

കമന്റ്‌ ഇട്ടാൽ ചേട്ടൻ റിപ്ലൈ തരുന്നില്ല എന്തേലും നഷ്ടമുണ്ടോ ചേട്ടന് റിപ്ലൈ തന്നാൽ?
ഒരു മാസം സമയം എന്നു വെച്ചാൽ എങ്ങനെയാണ് കണക്കാക്കുന്നത്?

armsfashion
Автор

വീഡിയോ ഇഷ്ടപ്പെട്ടു. പുതിയൊരു അറിവിന്‌ നന്ദി രതീഷേട്ടാ...

traveldiariesbyjishnu
Автор

നിങ്ങളുടെ വിഡിയോയുടെ backgrounds... കിടു..👌

vipindasvtk