VN Video Editor-Complete Video Editing MASTERCLASS✅ / VIDEO EDITING COURSE 🔥 VN App 🤩 100% FREE 🔥

preview_player
Показать описание
VN Video Editor-Complete Video Editing MASTERCLASS✅ / VIDEO EDITING COURSE 🔥 VN App 🤩 100% FREE 🔥

Equipment used :
Рекомендации по теме
Комментарии
Автор

എന്ത് കണ്ടിട്ടു൦ ഒന്നും മനസ്സിലാവാത്തവർ ഉണ്ടോ എന്നേ പോലെ

MORACO_STRANGERS_
Автор

വളരെ നല്ല informations, beginners ൻ ഒരുപാട് ഉപകാരപ്പെടും.

bpffwzn
Автор

Thank you... ഈ app ഡൗൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ നോക്കിയതാ.... Detail ആയിട്ട് പറഞ്ഞു തന്നതിന് thanks

lippfdi
Автор

I am already using VN. It is a good app...

liliesofthevalley
Автор

You are just amazing, just explained everything very clearly 💯

SoUlVeNoM
Автор

ഇപ്പോൾ എന്താണ് shorts വീഡിയോ ഒന്നും വ്യൂസ് കിട്ടുന്നില്ല കാരണം പറഞ്ഞു തരുമോ🙏🙏

dreamcooking
Автор

മച്ചാനെ ഗൂഗിൾ ആഡ്സെൻസുമായി ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യുമ്പോൾ അതേ അഡ്രസ്സിൽ എടുത്ത ബാങ്ക് അക്കൗണ്ട് സ്വീകരിക്കുകയുള്ളോ?
മറ്റ് ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാൻ സാധിക്കുമോ?

kadakkalammacarsgraftingte
Автор

വീഡിയോ പ്ലേ ചെയ്യുമ്പോൾ നമുക്ക് നമ്മുടെ voiceഎങ്ങനെ add ചെയ്യാം

Alloosvlogs
Автор

നല്ല informations, beginners ൻ ഒരുപാട് ഉപകാരപ്പെടും.

reejovarghese
Автор

വളരെ നല്ല വീഡിയോ....Editing.. ഉയിര്..❤

nisarponnu
Автор

Koreper enne suport cheythu, , thanks🙏🏻🙏🏻❤❤

hithasreesworld
Автор

ഇതിൽ ഒന്നിൽകൂടുതൽ ക്ലിപ്സ് select ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ size മാറുന്നു. Capture ചെയ്ത ratio കിട്ടുന്നില്ല. ചേഞ്ച്‌ ചെയ്തിട്ടും കിട്ടുന്നില്ല. ഒന്നുമാത്രം കിട്ടുന്നു.

Genuine_money_earnings
Автор

Super ആണല്ലോ. ഇതിൽ copyright ഇല്ലാത്ത bgm ഉണ്ടോ?

achu-aromal-
Автор

ഞാൻ ഉപയോഗിച്ചു വരുന്നത് VN apps അടിപൊളിയാണ്

KLKUKU
Автор

Appilnu nerit malayalam film songs onnum edukkan patannillallo

deepasreenivasanvrvr
Автор

Hello bro enik iphone export cheyyan sadikunilla

muhsinafarsana
Автор

Video leap and vidam is the best editor app.

lalumathew
Автор

Shijozetta...orupaad thiranja oru video aayirunnu.... Very very helpful....😍thankuuu

annuhadhi
Автор

Kine master & inshot ഇവ രണ്ടുമാണ് ഞാൻ യൂസ് ചെയ്യുന്നത് കിടു ആണ്

CINEMATALKIESLIVE
Автор

Voice kinemaster ulla pole sound change cheyyaan patunillallo

ehllhxn