Holy Mass July 5 Friday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ യുദ്ധം അവസാനിപ്പിച്ചു സമാധാനം നൽകണമേ 🥰

gincygeorge
Автор

ഈശോ എല്ലാ കുടുമ്പങ്ങളയും samarppikkunnu

jamesmathew
Автор

യേശുവേ ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ മാറ്റി തരേണമേ ആമേൻ

thomasct
Автор

ഈശോയെ എന്റെ മക്കളെ അങ്ങയുടെ കൈയ്യിൽ സമർപ്പിക്കുന്നു കർത്താവേ🌹🙏🙏🙏🙏

miniudayan
Автор

ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തു രക്ഷിക്കണമേ...

tessyabraham
Автор

ദൈവമെ ഞങ്ങളെ കാത്തു കൊള്ളണമേ.
ഞങ്ങളെ എല്ലാ abthukal നിന്നും കാത്തു samshrikkname.

ആമേൻ

annadetjdo
Автор

യേശുവേ ഇന്ന് ഞങ്ങളെ ആരോഗ്യത്തോടെ എഴുന്നേൽപിച്ചതിന് നന്ദി എല്ലാവർക്കും നല്ലത് വരണമേ

Geethaaaaaa
Автор

കുടുബ സമാധാനം mgane പകൽ ജോലി കി ട്ടു വാൻ ചേച്ചി യുടേ കഥബാദ്യ ദ മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏

stelladavid
Автор

Ente eshoye ente back pain kazhuthinu vedana Matti tharaname ❤🙏❤🙏❤🙏❤🙏

kavyaelangovan
Автор

Praying for nurses and others preparing for RN, IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

alinababy
Автор

Etha അവസ്യങ്ങളോടെ പ്രാർത്ഥിക്കുന്ന 50 ലക്ഷം പേരേക്കൂടി സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ

ansammakuncheriyaancy
Автор

Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil
Автор

സ്വർഗ്ഗസ്ഥനായ പിതാവേ എന്റെ മകന്റെ കല്യാണത്തിനെ നല്ലൊരു തിയതി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

shincysunny
Автор

ഈശോയെ എന്റെമേൽ കരുണയായിരിക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

gegorgejoseph
Автор

എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയെ സുഖപെടുതതണമേ ❤❤❤🙏

jancygeorge
Автор

ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി... മക്കളുടെ യാത്രയിൽ കാത്തു സംരക്ഷിക്കണമേ 🙏🙏🙏🙏

sijijose
Автор

വീഞ്ച്യനയും മോണുവിനയും എല്ലാ lehari വസ്തുക്കളിൽ നിന്നും മോചിപ്പിക്കണമേ

ansammakuncheriyaancy
Автор

ഈശോയെ എല്ലാ ആ ബത്തിൽ നിനും അപകടത്തിൽ നിന്നും ഞങ്ങളെ എല്ലാ വരേയും കാത്ത് കൊള്ളണമേ

tomythomas
Автор

Anta iswoya nanni dyvama aradikun sthuthikunu nanni parayunu anta makkaluda prsenagalil edapettu avara nalla rethiyeil karingalku therumanam undakanma 🙏 Amen

jibinjose