MBBS FEES | Govt & Private Medical colleges in Kerala | General | OBC | SC/ST | OEC Category

preview_player
Показать описание
NEET 2020 Counselling Method| All India Quota Sets|Government|Management |NRI| Details in Malayalam

NEET 2020 Cut Off Mark | Qualifying Mark | Percentile Score|NEET Exam All Details in Malayalam

Рекомендации по теме
Комментарии
Автор

Sir, ഞാൻ, O E C വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയാണ് . എനിക്ക്, M .B.B.S ന് കേരളത്തിൽ പഠിക്കാനാണ് താൽപര്യം, OEC ക്കാർക്ക് കീട്ടുന്ന ആനുകൂല്യങ്ങൾ എന്താണ് എന്ന് പറഞ്ഞു തരുമോ ? ഏത് കോളേജ് തെരഞ്ഞെടുക്കാൻ പറ്റുമെന്ന അറിയാൻ പറ്റുമോ ഞാൻ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ വിദ്യാർത്ഥിനിയാണ്

sheejamole
Автор

സ്വാശ്രയ കോളേജിൽ മെറിറ്റിൽ കിട്ടിയാൽ ബിപി എൽ എല്ലാത്തവർ ഏഴ്‌ ലക്ഷം അടക്കേണ്ടി വരുന്നു. എന്നാൽ ഇവരിൽ ചിലർ ബിപി എൽ കാരെക്കാളും കഴിവില്ലാത്തവരുണ്ട്‌, ബി പി എൽ ലിസ്റ്റിൽ മിക്കവരും ലക്ഷകണക്കിനു വരുമാനമുള്ളവരുണ്ട്‌

hassann.m
Автор

BDS ഫസ്റ്റ് YEAR പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് NEET 22 ഇൽ MBBS സീറ്റ് ലഭിച്ചാൽ അതിലേക്ക് പോകാൻ കഴിയുമോ .DETAILS തരാമോ .

krishnachandranvengalloor
Автор

Sir. Oru. Medical. Colleg. Tudangan. Pattumo. Please

muhammedkv
Автор

Self il merrit kityaaal obc NCL students fee adakaandi varum ellaa statesilum merrit fee kuravaanalloooo....why here no st OEC okke ethra rich peoples ind avark just cast certificate mathi feee kurakkaan

akshaykkkkkk
Автор

Sir private collegell government seat kittaan ethra mark vendi varum.

mohammedameen
Автор

Informating and also great motivating vedio....💖😍

abdulbasithkp
Автор

obc kaarku government fees 25000 aano ? per annum?

sinanzubair
Автор

Sir, SC category kuttikalk private collegeil management and govt seat fees enganeya

sarathkr
Автор

Hello sir njhgal Apl card anu ullathu so appol yearl yathra fees varum private college il

ranisunilsunil
Автор

Educational purpose നു OEC category ല് പെടുത്തിയ വിഭാഗത്തിനും ഇത് ബാധകമാണോ...? Please reply 🙏🏻

_navaneeth_
Автор

കർണാടകത്തിലെയും തമിഴ്നാട്ടിലെയും പോലെ കേരളത്തിലും കുറഞ്ഞ നിരക്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാൻ നിയമം കൊണ്ട് വരണം. ഇവിടെ ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഗവർമെന്റ് സീറ്റ് കിട്ടാത്ത കുട്ടിക്കും 7 ലക്ഷത്തിന് മുകളിൽ ഫീസ് കൊടുക്കണം!!! സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റാത്തത് കാരണം അവസരം നഷ്ടപ്പെടുകയാണ്.

spak
Автор

Oec aanel AIQ il admission kittiaal fees kodukkendi varumpo sir...aarod chothichittum ariyaan kazhiyunnilla...pls reply sir😩

agnaamohan
Автор

Sir, l belongs to OBC( Vanika vysya), as per government order, the above Vanika vysya is now included in the OEC category. Let me know whether I required to pay full fee or Rs.1000 as in the case of SC/ST/OEC at the time of MBBS admission in self financing Medical colleges

muralidharanchettiar
Автор

Sir, Kerala rank listil respective rank pedunavark matram aanoo management vazhi 5.5lkhs oke adakendathu ?
Pls reply

danz_wid_me
Автор

Sir... AIQ vil open quoatayil kurae fee structures kanunnundu(60, 000, above One lakh and three lakh etc).... SC students admission timil full paymentum cheyyano??? Enginanu SC/ST studentsintae fee structure... Please reply 🙏

yadhukrishnak
Автор

Sir eth sitel aan admission vakkunne... Ath eganeya admission ithin kodukkunne.. Arinjal kollann ond

bijumg
Автор

Sir, Njangalude kutty OEC caregory il pettathanu. Njangalkku fees ethra yakum yearly?

martinshiny
Автор

Mbbs ഗവണ്മെന്റ് കോളേജിൽ 25000 fee കൂടാതെ ഹോസ്റ്റൽ ഫീ അങ്ങനെ Total എത്രയാവും...?.. Please replay sir...

delight
Автор

Self financing il govt seat engneyan kittuka? Counsilling vazhi aano?

brmhgjb