Inside the Dharavi, One of world's largest Slums | Sancharam | MUMBAI 05 | Safari TV

preview_player
Показать описание
Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഞാൻ ഇന്ത്യയിൽ മലയാളിയായി ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു, കാരണം ഈ ലോകം എനിക്ക്
Safari ചാനലിലൂടെ കാണാനും പല ജീവിതശൈലികൾ
അനുഭവിച്ചറിയാനും സാധിച്ചു

joelaj
Автор

മാൻ! ജീവൻ പണയപ്പെടുത്തി ഷൂട്ട് ചെയ്ത ഒരു ഫീൽ തോന്നി. Respect!

vadakkodan
Автор

ഇതാണോ ലാല്ലേട്ടൻ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് 😍

Linsonmathews
Автор

Wow ഇത്രയും ദരിത്രം പിടിച്ച ഈ നഗരത്തിന്റെ പച്ചയായ സത്യം ജനങ്ങൾക്ക് കാണിച്ചതിന് വളരെ നന്ദി
ഈ നഗരവും വികസിക്കട്ടെ എന്നാശംസിക്കുന്നു

hazitgi
Автор

17:30 24:25
ക്യാമറ കണ്ട് കൗതുകത്തോടെ വഴി തടയുന്ന കുസൃതി കുരുന്നുകളെ കൈയിൽ എടുക്കുന്ന സന്തോഷ് സാർ..😋😍
"നാം ക്യാ ഹേ ?" എന്ന് അദ്ദേഹം ചോദിക്കുമ്പോൾ നിഷ്കളങ്കമായ പുഞ്ചിരിയോടെ "ശിതേഷ്" എന്ന് പേര് പറയുന്ന കുട്ടി ഈ എപ്പിസോഡ് കണ്ടു കഴിയുമ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤

ഒ.പി.ഒളശ
Автор

ഈ ലോകം കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.... നാമെല്ലാം ജീവിക്കുന്നത് സ്വർഗ്ഗത്തിൽ സന്തോഷ് സാറിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല 🤝🤝🤝🤝🙏🙏🙏

AshasCorner
Автор

കണ്ടേ കണ്ടേ ഞാൻ ധാരാവി കണ്ടേ. ഞങ്ങളുടെ സഫാരിയിലൂടെ. സന്തോഷേട്ടൻ ഉയിർ.

Sirajudheen
Автор

കൊറോണ കാലത്ത് ഇവിടെ വന്നവർ ഉണ്ടോ..? അടി ലൈക്

jct
Автор

നമ്മൾ എത്ര നന്ദി ഉള്ളവർ ആകണം ദൈവത്തോട് ???
സംതൃപ്തി ഉള്ള മനസ് really a Gift from Lord Almighty 👏🏻👏🏻

jerish
Автор

സിനിമയുടെ മായമില്ലാതെ പച്ചയായ ധാരാവി മലയാളികൾക്ക് കാണാൻ പറ്റിയതിൽ അതിലുപരി കാണിക്കാൻ വേണ്ടി ചേട്ടനെടുത്ത റിസ്ക് എല്ലാം കൊണ്ടും ഈ ഒരു എപ്പിസോഡ് ക്ലാസ് ലെവലിൽ നിൽക്കുന്നു ❤

vfxyuga
Автор

ദശമൂലം ദാമു; നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോടാ...
സന്തോഷ് അണ്ണൻ ; ഞാൻ പോയിട്ടും ഉണ്ട് ഷൂട്ട് ചെയ്യ്തിട്ടും ഉണ്ട്...എന്താടാ ☺☺
സന്തോഷ് അണ്ണൻ ഉയിർ 😍😍😍😍

വിഷ്ണുശ്രീധരൻ-ഛഴ
Автор

വളരെ വിഷമമുണ്ട് ഇന്ത്യയുടെ പ്രധാന നഗരത്തിന്റെ അവസ്ഥ കാണുമ്പോൾ😔😔😔 ഞമ്മളൊക്കെ കേരളത്തിൽ ജനിച്ചത് എത്രയോ ഭാഗ്യവാന്മാർ....

nasarmp
Автор

ധാരാവി എന്ന് കേട്ടുകേൾവി മാത്രേ ഒള്ളാരുന്നു ഇപ്പൊ കണ്ടു, കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരുകാര്യം കേരളജനത ശെരിക്കും ഒരു സ്വർഗത്തിൽ തന്നെയാണ് ജീവിക്കുന്നത് 🙏🙏👌👍

super-olzi
Автор

ഞാൻ ഇന്ത്യയിൽ എത്ര നഗരങ്ങളും എത്രയോ സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട് പക്ഷെ മുംബൈ എന്നത് ഒരു വികാരമായി തോന്നുന്നു
കുറേ സന്തോഷം തോന്നുന്ന കാഴ്ചകളും അതേപോലെതന്നെ സങ്കടപ്പെടുത്തുന്ന കാഴ്ചകളും ശരിക്കും ഒരു അത്ഭുതം തന്നെയാണ് മുംബൈ

kpsahal
Автор

ധാരാവി എന്ന് ഒരുപാട് കേട്ടിട്ടുണ്ട് .. ഇപ്പോഴാണ് അത് ശരിക്കും എന്താണെന്ന് കണ്ടത് ...

CookwithThanu
Автор

"കാലിത്തൊഴുത് ആണെങ്കിലും ഭംഗി ഉണ്ടാവണമെന്ന് ബ്രിട്ടീഷ്കാരുടെ നിർബന്ധം എന്താലേ.... പാലാരിവട്ടം പാലം

nidhin
Автор

ഇവിടെ പോയി ഷൂട്ട് ചെയ്യാൻ കാണിച്ച ആ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് sgk ❤

arjunmohan
Автор

എന്റെ ചെവിയടിച്ചുപോയി.. ഈ ഹോൺ അടി കേട്ട്🙆‍♂️🙆‍♂️

amithkumar
Автор

•ലോകത്തിലെ ഏറ്റവും ഏറ്റവും സമ്പന്നമായ വീട് ഉള്ളത് Mumbai

• ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ചേരിപ്രദേശവും മുംബൈയിൽ തന്നെ

artandproject