Rama Rama || Baktha Hanuman || Malayalam Film Song

preview_player
Показать описание
Rama Rama || Baktha Hanuman || Malayalam Film Song
Directed By Ganga,
Music V Dhakshinamoorthi,
Lyrics Srikumaran Thambi,
Singer Ambili,K J Yesudas,Kalyani Menon,P Susheela,Vani Jayaram,
Staring Jose Prakash,Balan K Nair,Ushakumari,Shobana,
☟REACH US ON

Рекомендации по теме
Комментарии
Автор

ശബ്ദം തന്നെ ഹനുമാന്ഇണങിയതാക്കിമാററുന്ന

rajendranvayala
Автор

ഭഗവാൻ ഹനമാന്റെ ഭക്തിയും ആത്മാർത്ഥയും മറ്റാർക്കും ഇല്ല 🙏🙏🙏🙏🙏

sreejithr
Автор

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാസ്മരാമി
🙏🙏🙏🙏🙏 🙏🙏🙏🙏🙏

lightoflifebydarshan
Автор

ഇതുവരെ കേട്ടതിൽ വെച്ച്.. ഏറ്റവും ഭക്തിനിർഭരമായ ശ്രീരാമ ഗാനം.. ദാസേട്ടൻ റെ ആലാപനം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന ശ്രീരാമ ഭക്തിഗാനം.. ഈ പാട്ട് കാണാനും കേൾക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.. നന്ദി

ajithateachermusicme
Автор

പ്രാണപുഷ്പം പൂത്തു എന്ന് പാടുമ്പോഴുള്ള ആ ഒരു ഇത് അല്ലേ
കണ്ണ് നറഞ്ഞൊഴുകും 🙏
എന്റെ ദാസേട്ടാ 😇😇

arunnalloor
Автор

ഒത്തിരി നന്ദി രേഖപ്പെടുത്തുന്നു..
ഈ ഭക്തിനിർഭരമായ ഗാനം കാണാനും കേൾക്കാനും

sreejithkumar
Автор

ഹനുമാന്റെ ശ്രീരാമ ഭക്തി പ്രതിഫലിക്കുന്ന പാട്ട്

lightoflifebydarshan
Автор

നാളെ കഴിഞ്ഞു മറ്റന്നാൾ അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ആണ് 🥰

rakeshpk
Автор

ഇത്രയും ഭക്തി നിർഭരമായി പാടുന്ന ദാസേട്ടൻ നമിച്ചു ദാസേട്ടാ...

maheshmp
Автор

ഹനുമാൻ സ്വാമിയുടെ ഭക്തി മുഴുവൻ ശബ്ദത്തിലേക്ക് ആവാഹിച്ച ദാസേട്ടൻ ഈ കഴിവിലല്ല പലർക്കും താൽപ്പര്യം ' അദ്ദേഹത്തെ വ്യക്തിഹത്യ നടത്താനാണ് 'അസൂയ അല്ലാതെന്ത് പറയാൻiiii

mukesh
Автор

ഭക്തി കൊണ്ട് കണ്ണുകളെ ഈറനണിയിക്കുന്ന പാട്ട്..

vipinchandranvinu
Автор

ജയ് ശ്രീറാം ജയ് സീത ജയ് ലക്ഷ്‌മൺ ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏

jaikrishnankr
Автор

*മഹാലക്ഷ്മി അഷ്ടകം*

( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )


സ്തോത്രം

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!

സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ

യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ


ഫലം

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

lightoflifebydarshan
Автор

ഭക്തിനിർഭരമായ ഒരു ഗാനം...
ചിത്രം : ഭക്തഹനുമാൻ (1980)
, ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി / യേശുദാസ്.
'''രാമ രാമ രാമ ലോകാഭിരാമ
രഘുരാമ രാമ രാമ ജയ ദാശരഥേ രാമ ...
നമസ്തേ ജഗദ് പതേ സീതാപതേ
നമസ്തേ ദേവപതേ വേദപതേ രാമ ...

മാനവത്വ മഹിമ വിശ്വഗാനമായ രാമാ
മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
ഉണ്മയായ നന്മയായ ധർമ്മപതേ രാമ ...

താടകയെ നിഗ്രഹിച്ചു താപസരെ കാത്തു ..
ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
താത ശാസനം വരിച്ചു കാനനം കടന്നു ...!

ourawesometraditions
Автор

ഹനുമാൻ സ്വാമി രക്ഷിക്കണം എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണ

beenac
Автор

ജയ് ശ്രീറാം
ഹനുമാൻ സ്വാമിയുടെ അത്ര ഭക്തി, ആത്മാർത്ഥത വേറെ ആർക്കും ഇല്ല
ജയ് ഹനുമാൻ

Arjun-ejfj
Автор

ഭക്തിമയം..ശ്രീകുമാരന്‍ തമ്പി സാറിന്‍റെ വരികളും ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതവും

ourawesometraditions
Автор

എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഭക്തിനിർഭരമായ ഗാനം

sriyakrishnathulasi
Автор

ഭക്തിയുടെ പര്യായം ഹനുമാൻ സ്വാമി... ശ്രീ രാമജയം

arunv.k
Автор

കണ്ണിനെ ഈറൻ അണിയിക്കുന്ന എന്റെ ഗന്ധർവ്വൻ...

sreekumarb
join shbcf.ru