BOULT Z40 Ultra Malayalam Unboxing !!

preview_player
Показать описание

I recently had the opportunity to test out Boult's latest TWS earbuds, the Z40 Ultra, and let us tell you, calling it perfect is a colossal understatement!

These aren't your run-of-the-mill TWS; they're some of the best earbuds in this range that we have tested in a while. With an awe-inspiring 32dB of Active Noise Cancellation (ANC) the Z40 Ultra wraps you in your personal sound envelope, no chaos included. The Z40 Ultra are proper multitaskers too, rocking dual device connectivity, an epic 100 hours of battery life, and ZEN™ Quad Mic ENC for crystal-clear communication.

Gamers, you're in for a treat too. Brace yourselves – with a lightning-fast 45ms lowest latency, these earbuds are your trusty sidekicks for those make-or-break gaming sessions. Dressed in 3 sleek finishes, these earbuds aren't just tech; they're a fashion statement. Featuring three EQ modes, IPX5 water resistance, and housed in a premium case, they're the real deal.

Thinking about snagging a pair? Spill the beans in the comments – we're all ears and ready for the excitement!
Рекомендации по теме
Комментарии
Автор

കോപ്പു Boult x50 tws മേടിച്ചിട്ടു 6 മാസം കഴിഞ്ഞപ്പോൾ complaint ആയി, അതു warrenty ക്ലെയിം ചെയ്യാൻ return ചെയ്തു എന്നാൽ ഒന്നും ചെയ്യാതെ അവർ പ്രോഡക്ട് എനിക്ക് തിരിച്ചു അയച്ചു. ഞാൻ വീണ്ടും 2 തവണ കൂടെ ഇങ്ങനെ ചെയ്തു അവസാനം ആ പരുപാടി ഞാൻ അങ്ങു നിർത്തി. പറ്റിക്കൽ മാത്രമാണ് അവരുടെ ഹോബി എന്നു തോന്നുന്നു. Boat നു ഒരു complaint രജിസ്റ്റർ ചെയ്താൽ അവർ തന്നെ pick up ചെയ്യും എന്നാൽ ഇവർക്ക് നമ്മള് തന്നെ കൗറിയർ ചെയ്തു കൊടുക്കണം .അവർ ആകെ 100 രൂപ തരും നമ്മുക് അതിൽ കൂടുതൽ ആവും. Dtdcൽ ഞാൻ courier ചെയ്തെ അവർ 150 രൂപ മേടിക്കും പിന്നെ പാക്കിങ്, travel expense എല്ലാം കൂടെ ഒരു 100 ആകും. പിന്നെ തിരിച്ചു അവർ dtdc ൽ അന്ന് return ചെയ്യുന്നതും അതു പിക്ക് ചെയ്യാൻ പൊന്നേൽ അതിന്റെ expense വേറെ .അങ്ങനെ total 300. ഞാൻ 3 തവണ ഇങ്ങനെ ചെയ്തു, എന്റെ expense ന്റെ കൂടെ കുറച്ചു കൂടെ ഇടുവായിരുന്നേൽ എനിക്ക്‌ വേറെ മേടിക്കായിരുന്നു😂.So ആരും കുഴിയിൽ ചെന്നു ചാടേല്ലേ..

onlyedits
Автор

ഇത് പുതിയ മൊബൈൽ ആണെന്ന് വിചാരിച്ചു കയറിവന്നവരുണ്ടോ എന്നെ പോലെ box കണ്ടപ്പോൾ തെറ്റിദ്ധരിച്ചു 🤣🤣

SanjayksSanjayks-qttg
Автор

Ethe aduthavar eppol anganay ondu performance annu parayamo, battery life company parayunnathu kittumo...pls reply

nidhinthankachan
Автор

ചേട്ടാ റിയൽമി ഉപേക്ഷിച്ചു ഇന്നത്തെ വീഡിയോ കണ്ടില്ല

rahulr
Автор

Samsung Galaxy a23 5g camera quality ഉണ്ടോ പിന്നെ games പറ്റുന്ന ഫോൺ ആണോ 25000 ഉള്ളിലുള്ള നല്ലൊരു ഫോൺ പറഞ്ഞു തരുമോ?🥹❤

rfn
Автор

Sir 15 pro new review idaavo, your experience😢

muhammedshifanppshifanpp
Автор

Nte User review :

നല്ല വശം :
ചെവിയിൽ ഫിറ്റ്‌ ആണ്..
ANC അത്യാവശ്യം നല്ലത്..
DUAL DEVICE കണക്ഷൻ.

മോശം വശം:
ആദ്യത്തെ പെർഫോമൻസ് എപ്പോഴും ഇല്ലാ..
Paring delay..
കാൾ വിളിക്കുമ്പോ അപ്പുറത്ത് ഉള്ളവർക്ക് കേൾക്കണമെങ്കിൽ tws ന് തോന്നണം (മിക്കയപ്പോഴും)..



സോങ് കേൾക്കാൻ മാത്രം കൊള്ളാം.. അതും വലിയ wow effect ഒന്നും ഇല്ലാ..

2000 ന് worth അല്ല..

manur.s
Автор

Ear buds case il return vachu kaynj charging indicator on ayi kidakuva for 4, 5 minutes. Ennit off agum. Athu common ano??

alanpt
Автор

Govo gosurround 970 525w unbox cheyyuvoo home theatre

anoopshaji
Автор

Boat nirvana anc vs boult z40 ultra comparison cheyyoo

hypeflip
Автор

ആയിരം ലൈക് തരുമോ പറഞ്ഞു കൊണ്ട് ആളുകൾ എത്തിയോ 😂😂

jithusuryathaliparamba
Автор

True wireless headset
True wireless headset
True wireless headset
True wireless headset
Etere pravisham aan parayunne 😂😂

gjstobb
Автор

Than Karanam oru realme buds eduthath mathi aii....☠️

arif
Автор

True wireless headset arum vangaruth... Warranty period kazhinjal complaint varan chance kuduthal aan.. Njan one plus buds z vangi one year kazhinjapol right side adich poyi... Ath kazhinj oppo vangi... One year kazhinjapo left adich poyi... Ipol boat neckband headset use cheyunu. Ithin oru kuzhapavum ila.. So dont buy true wirless headset.. 🙏🏻🙏🏻🙏🏻

Sanoop
Автор

Njan innu vangichu amazon nu but right side sound illa return cheyanam replacement mathre ollu pateeranu

Bro-rhvn
Автор

Don't buy this, there a common problem with every one that one side is not working

truegamer
Автор

Ithinu complaint vannal service okke engane aanu boult nte?

shalujose
visit shbcf.ru