Introduction of HTML5 | HTML5 Elements and Attributes | HTML5 Tags

preview_player
Показать описание
@Dragon Fighters
Calicut University Fifth Semester BSc Computer Science - Web Programming using PHP
#php #WebProgramming #HTML5 #WebDocuments
Рекомендации по теме
Комментарии
Автор

Sir, ഞാൻ ഇപ്പോൾ 3റെഡ് year bca കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ എക്സാം ടൈമ് ആയത് കൊണ്ട് പഠിക്കാൻ വേണ്ടി യൂട്യൂബിൽ കുറേ മലയാളത്തിൽ സെർച്ച്‌ ചെയ്തിട്ടും എനിക്ക് ഒന്നും കിട്ടിയില്ല.... അത് കൊണ്ട് ഞാൻ ഇംഗ്ലീഷ് ചാനൽ നോക്കി യാണ് അങ്ങനെ ഒരു heading നെ പറ്റി കിട്ടാതെ ഇരുന്നപ്പോൾ അത് സേർച്ച്‌ ചെയ്തപോയാണ് എനിക്ക്.... നിങ്ങള്ടെ ക്ലാസ് കാണാൻ ഇഷ്ടമുള്ള class മനസിലാവുന്നുണ്ട്.... അപ്പോ... എനിക്ക് ഒരു suggetion നിങ്ങൾ thumbnail ലോ discription ഇലോ heading കൊടുക്കുമ്പോൾ "malayalam" എന്ന് എഴുതിയോ...അല്ലെങ്കിൽ മലയാളത്തിൽ എഴുതുകയോ ചെയ്താൽ.... കൂടുതൽ കുട്ടികളിലേക് എത്തും....ഇപ്പൊ എന്താന്ന് വെച്ചാൽ eg:-bca python malyalam എന്ന് ടൈപ്പ് ചെയ്താൽ അധികവും practical based ആയിട്ടാണ് പക്ഷെ നിങ്ങളുടെ കറക്റ്റ് theory ആണ്....ഇതു പലരിലേക്കും എത്തുന്നില്ല എന്നതാണ് സത്യം.... പിന്നെ bca യുടെ class ഒക്കെ വളരെ കുറവാണ്... ഉള്ളത് തന്നെ ഭയങ്കര wheight ഒക്കെ കൊടുത്ത്... അതിനെ കൺഫ്യൂഷൻ ആകുന്നത് പോലെ തോന്നി....ഇപ്പോൾ ഓൺലൈൻ class ആയത് കൊണ്ട് യൂട്യൂബ് അല്ലാതെ വേറെ വഴിയില്ല.... So thumbnail നോക്കിയാൽ കൊറച്ചുകൂടി കുട്ടികളിലേക് എത്തും എന്ന് പ്രധീക്ഷിക്കുന്നു....🥰

nihalcm
join shbcf.ru