TDS Malayalam - Everything about Income Tax TDS in Malayalam-CA Subin VR

preview_player
Показать описание
Everything you want to know about Income Tax TDS in Malayalam, with each Sections details from Sec 192 to 195 and describing the concept of TCS also.

If you need any clarification/opinion viewers may contact / WhatsApp 7012243098
If you would like to contact CA Subin VR directly you can book a time slot by messaging above number.

Or can send message to the below direct link

Viewers may also check for other articles and similar contents at the below links.

For share trading inputs:

Disclaimer: This video is intended for education purpose only and not for the purpose of soliciting business. The viewers shall take professional advice before taking any decisions on the matters specified in the video. The matters discussed in the video may subject to change due to amendments in various Acts/Rules etc. This channel will not responsible for any damages caused to the viewers.

for the detailed information on disclaimer please visit the link below.

Рекомендации по теме
Комментарии
Автор

Thank you soo much sir...this really helped me a lot to gain more knowledge about TDS and TCS. I sincerely appreciate your work sir.🙏

akshithsudhakaran
Автор

privet മേഖലയിലുള്ളവർ സ്വന്തം Risk ൽ ജോലി ചെയ്ത് കാശുണ്ടാക്കിയാൽ Income Tax കൊടുക്കണം, അതേ കക്ഷി നഷ്ടം ഉണ്ടാക്കിയാൽ ഒരുത്തനും സഹായിക്കാനുണ്ടാവില്ല. സാധാരണ ജനങ്ങളെ പീഡിപ്പിച്ച് സർക്കാർ ജീവനക്കാരെ സുരക്ഷിതരാക്കുന്ന ഈ സംവിധാനം മാറിയേ പറ്റൂ. Income Tax Act അനുസരിച്ചാൽ കേരളത്തിൽ ദിവസം 1000 രൂപ കൂലി വാങ്ങുന്ന ബംഗാളി അടക്കം Tax കൊടുക്കാൻ ബാധ്യസ്ഥരാണ്.

Sree-jhzo
Автор

ITR 4 file ചെയ്തപ്പോൾ state (A11) & country (A12) fields blank ആയിട്ടാണ് കാണിക്കുന്നത്. ഈ issue കൊണ്ട് ITR Defective ആകാൻ chance ഉണ്ടോ ?

shefinashraf
Автор

HM Tds അടച്ചപ്പോ ഒരു മാസത്തെ amountil വ്യത്യാസം വന്നു.70707 രൂപക്ക് പകരം 707070 എന്ന് വന്നു. അത് തിരുത്താൻ എന്ത് ചെയ്യണം.

seenajose
Автор

electrical goods valued one lakh purchased through GEM for a Lsgd office.do we deduct IT Tds from the bill

kelakamgramapanchayat
Автор

Sir Zomato Delevery work il TDS pidikkunundallo athu Refund cheyyan pattumo? Engane? Enthokke karyangalaanu vendathu?

Sarath_nair
Автор

Gross salary standard deduction), tds is applicable?

Cap
Автор

K.s.e.b de contract base anel tds deduction cheyyunathinu ITR 1 aano fill cheyyandey

freefiregaminggg
Автор

thanks for the video. My business is job work related to film and advertisement field. started 3 years ago but due to corona could not proceed. Now starting again. about 15 persons are in job on contract basis. Also taken system and building rent. Am I liable for any TDS ESI PF etc. can I contact you personally ?

veeveerajan
Автор

192 threshold limit check cheyyam eth amount aanu nokkunatu?

Cap
Автор

Good informative video, THanks sar, അതുപോലെ form 16, form 26 as ഇത് എന്താണ് എന്നു കൂടി പറഞ്ഞു തരുമോ

padmanabhanmn
Автор

സർ,
ITR ൽ TDS under Sec 194S എന്നത് എന്ത് ചെയ്യണം എന്നത് ഒന്ന് പറഞ്ഞു തരുവാൻ അപേക്ഷിക്കുകയാണ്.
താങ്ക്സ്

noushadasiesa
Автор

സാർ ഞാനൊരു റബ്ബർ കച്ചവടം ചെയുന്ന ആളാണ് ഞാൻ കൊടുക്കുന്ന സാധനത്തിന് പണം തരുന്പോൾ അതിൽ tds കട്ട്‌ ചെയുന്നുണ്ട് എനിക്ക് incometax ഇളവ് കിട്ടുമോ

jomonthomas
Автор

194 j പ്രകാരം ഒരു വ്യക്തി വക്കീലിന് 50, 000 രൂപ ഫീസ് ആയി കൊടുത്താല്‍ 5000 രൂപ കുറച്ച് 45, 000 രൂപ കൊടുത്താല്‍ മതിയോ? ടിഡിഎസ് പിടിച്ച തുക ഈ വ്യക്തി ഗവണ്മെന്റിന് അടയ്ക്കണമെങ്കില് അയാള് TAN എടുക്കണോ

jojothaikkattil
Автор

English terms kurakkoo..Oralude tax gov nu adakendathu ayalude employer kko, onnum mansilakunnilla sir..😢eniku gov job illa, sadharana veetammayanu, Oronnum vyakthami, English terms nte ardham paranju savadhanam paranju tharoo

DHANYAD-ml
Автор

എനിക്ക്‌ Stock market നിന്നും ഡിവിഡന്റ്‌ ആയി ലഭിച്ച തുക ഒരുമിച്ച്‌ ബാങ്കിൽ നിന്നും 194Aൽ പെടുത്തിയാണു 26ASൽ കാണുന്നത്‌. ഇത്‌ ITRഫയൽ ചെയ്യുമ്പോൾ ഞാൻ ഏത്‌ ഇനത്തിൽ കാണിക്കണം. 35975രൂപയാണു ടി തുക. TDSപിടിച്ചിട്ടില്ല.

sherifibrahim
Автор

Sir TDS Adakkendath Rent Payable Avunna Samayath Ano, Rent Payment Cheyyunna Samayath Ano ?

AbdulVajid-ft
Автор

Sir ..Adipoli ayittu parayunnu manasilakkan pattunnu thank u sir

Sooryanshi
Автор

Sir, section 192 TDS on salary, employee യുടെ total income 2.5lakhs-5lakhs ഇടയിൽ ആണെങ്കിൽ employer TDS പിടിക്കണോ ??അവർക്ക് rebate12500 കിട്ടി tax liability zero ആവില്ലേ.
ഞാൻ net ൽ search ചെയ്തപ്പോൾ basic exemption കടന്നാൽ TDS പിടിക്കണം എന്നാണ് കണ്ടത്, അപ്പൊ ഒരു confusion.

YT-pgoq
Автор

Sir monthly TDS amount correct ahno enn engane check cheyyam in lsgd

sudhinaj