Lesson 2|| Pronoun|| Parts of Speech|| Sanam Noufal Spoken English|| 9387161514

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

OUR CHANNELS:

Sanam Noufal Spoken English Trainer & Counsellor

Easy English with Sanam Noufal for Kids
------------------------------------------------------------------------------------------------------------
SOME OF OUR VIDEOS YOU MIGHT LIKE:

Spoken English Lesson - 1

Let and Let's | Basics Of English

How to speak English fluently

=======================================================
KEEP IN TOUCH:
======================================================= For class Details Contact 9387161514

In this class you can learn
How to Improve English Speaking explained in Malayalam
Tips for learning English explained in Malayalam
How to speak English naturally explained in Malayalam
How to practise English Speaking at home explained in Malayalam
Different ways of learning English explained in Malayalam
How to find time to learn English

This video is also useful for those who are looking for..

Spoken English Malayalam
English Speaking Practice in Malayalam
Spoken English in Malayalam
How to practice English Speaking? explained in Malayalam
English Speaking Practice Exercises in Malayalam
Spoken English
English Grammar in Malayalam
English fluency in Malayalam
English Conversation in Malayalam
English Exercise in Malayalam
Malayalam to English
English Speaking in Malayalam
How to learn English Speaking at home? in Malayalam
English Conversation Practice in Malayalam
How to speak in English? Explained in Malayalam
Speak English Daily
Daily English Conversations in Malayalam
Speak English
Learn English in Malayalam
English Tenses in Malayalam
Basic English Speaking for Beginners in Malayalam
Everyday English Conversations in Malayalam
English Speaking Class in Malayalam

#ImproveEnglishSpeakingMalayalam
#TipsForEasyEnglishSpeakingMalayalam
#SpokenEnglishMalayalam
Рекомендации по теме
Комментарии
Автор

സ്കൂളിൽ നിന്നും ഇത് പോലെ ക്ലാസ് എടുക്കുന്നുണ്ടോ എന്ന് അറിയില്ല എന്തെങ്കിലുമാവട്ടെ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ പഠിക്കുവാനുള്ള പഠിപ്പിക്കൽ എല്ലാവിധ അഭിനന്ദങ്ങൾ

eramullankuttynpk
Автор

ക്ലാസ്സിൽ ഇരുന്നതു പോലെ /ഞാൻ നോട്ടുബുക്കും എടുത്തു എഴുതി ഇംഗ്ളീഷ് പഠിക്കാൻ തീരുമാനിച്ചു!എന്റെ പ്രിയപ്പെട്ട mam നു ഒരായിരം നന്ദിയും കടപ്പാടും അറീക്കുന്നു!പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🙏🙏

Abcdefghha
Автор

Thank you maam🙏ഞാൻ കുറെ spoken english ക്ലാസ്സ്‌ vdo കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും easy ആയി ആരുടെ ക്ലാസ്സ്ഉം തോന്നിയിട്ടില്ല 🙏

glafeenapius
Автор

ഇതിനെയാണ് ഇംഗ്ലീഷിന്റെ ബാലപാഠം എന്ന് പറയുന്നത് ഈ ബാലപാഠം പഠിക്കാതെ ആർക്കും ഇംഗ്ലീഷ് പഠിക്കാൻ കഴിയില്ല ഇംഗ്ലീഷ് ഒട്ടും അറിയാത്തവർ ആണോ നിങ്ങൾ, എന്നാൽ part1മുതൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിക്കോളൂ തീർച്ചയായും നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാൻ ടീച്ചർ പഠിപ്പിക്കും ടീച്ചർക്ക്‌ പകരം വെക്കാൻ ആരുമില്ലേ...👌🏻👌🏻. Teacher Thanks so much 🙏🏻🙏🏻👍👍❤️❤️

pvprajini
Автор

Ma'am no words for your class 👏 👌 🙌 🙂

sanasajjad
Автор

ഇത് പോലൊരു ടീച്ചറെ പഠിക്കുന്ന കാലത്തു എനിക്ക് കിട്ടിയില്ലല്ലോ. എന്തു നല്ല class masha allah ❤❤❤❤❤❤

lalas
Автор

Mam... thanks a lot... very nice class. God bless you.

manishalele
Автор

Thank you mam🙏this class very useful to my daughter

minnuthamisvlog
Автор

"GOD BLESS U". From my heart thanks thanks thanks.

bijubiju
Автор

മാശാ അല്ലാഹ്..പടച്ചവൻ കുടുംബ ജീവിതത്തിൽ ഐശ്വര്യം പ്രധാനം ചെയ്യട്ടെ... ഞൻ നിങ്ങളുടെ 18 ന് തുടങ്ങുന്ന spoken english classil join ചെയ്തിട്ടുണ്ട്. ഇൻശാ അല്ലാഹ്..

hasanmadappally
Автор

സിസ്റ്റർ ഞാൻ ഇംഗ്ലീഷ് പഠിച്ചിരിക്കും അതിന് കാരണം സഹോദരി നിങ്ങളുടെ ഈ ക്ലാസ്സ്‌ എടുക്കുന്ന രീതി ഒരു രക്ഷയും ഇല്ല അടിപൊളി

prathiharalakshya
Автор

Super class njan ningala class kelkarund nalla vannam manassilavunnund

ashifaansar
Автор

Thanks. Sanam.
Sanam naufal is a beautiful girl.
she has somany beautiful dresses.

aliakbar
Автор

Ithra simple aayi paryunnath masha allah 😍 thanks

Anzikitchen
Автор

Thanks iththa ഒരുപാട് ഉപകാരം ആവുന്നുണ്ട് വീഡിയോസ്.... 👍👏

jamsheerja
Автор

സൂപ്പർ ക്ലാസ്സ്‌ എനിക്ക് ഒത്തിരി ഇഷ്ടം ആയി ഇനിയും ഒത്തിരി ക്ലാസ്സ്‌ ഇടണം 👍👍👍

pranavpradeep
Автор

Ela video kalum kanum pakshe athre manassilavilalla pakshe mamte video okk manassilaayi Thank you mam🥰

jubisinu
Автор

ഒരുപാട് ഇഷ്ട്ടായി ക്ലാസ്സ്‌ പെട്ടന്ന് മനസിലാവുന്നുണ്ട് thank you sir

smithaathikkattil
Автор

വളരെ എളുപ്പം മനസിലാക്കാൻ സാധിക്കുന്ന വീഡിയോ....

ratheeshpr
Автор

Thanku mam very use full .and I like your presentation and class thanku very much .

nasilashamnad