Charminar | Neela Shalabhame Official Video Song | Ashwin Kumar | Sachin Warrier | Gayathri Suresh

preview_player
Показать описание
Watch Charminar | Neela Shalabhame Official Video Song | Ashwin Kumar | Ajith C Logesh | Sachin Warrier | Gayathri Suresh

Watch “Neela Shalabhame“ song from ‘Charminar’, a Romatic Fashion Thriller starring Ashwin Kumar, Harshika Poonache, Hemanth Menon, Dalu Krishnadas, Manoj Guinnes, Sirajudheen and among others. Written and Directed by Ajith C Logesh, Cinematography done by Faisal V Khalidh, Music Composed by Jecin George, Background Score done by Jecin George, Edited by Rathish Mohan & Produced by Sirajudheen under the banner of #7Jfilms. Millennium Audios is the Official Music label for Charminar.

Music Composed, Arranged : Jecin George
Lyrics : jophy tharakan
Keyboard Rythm Programming : Jecin George
Guitars : Arjun
Vocals : Sachin Warrier&Gayathri Suresh
Director: Ajith C Lokesh
Produced By: Sirajudheen
Cast : Ashwin Kumar,Hemanth Menon,Harshika Poonacha,Manoj Guinness,Sirajudheen,Dalu Krishnadas

For set your Callertune:- Neela Shalabhame
Idea: 5678910219610
Airtel: 5432116483159
Vodafone: 53710219610
BSNL: SMS BT 00219610 Sent To 56700

Visit Our Website

Keep updated with the world of Malayalam movie and music, SUBSCRIBE:

Like us on Facebook

Follow us on Twitter

Follow us on instagram
Рекомендации по теме
Комментарии
Автор

ശ്രെദ്ധിക്കപ്പെടാതെ പോയ ചെറിയ സിനിമകളിൽ ആയിരിക്കും ഏറ്റവും കൂടുതൽ മനോഹര ഗാനങ്ങൾ..
അതിനു ഉദാഹരണം ആണ് ഈ സിനിമ

The.Introverted.Mentor
Автор

2024 ഇൽ ആരെങ്കിലും ഉണ്ടോ. ഇത്രയ്ക്ക് romantic feel തരുന്ന ഒരു പാട്ട് വേറെയില്ല 🥰❤️

captian
Автор

പരിപലയ കേട്ടിട്ട് വന്നു ഇപ്പൊ ഈ songinu addict ആയി 😙😘😍

nitheesh
Автор

2024 ൽ ആരും ഇല്ലേ ഈ മനോഹര ഗാനം കേൾക്കാൻ 😘😚💘🦋🦋

Mazalover-uzwy
Автор

ഇതൊക്കെയാണ് പാട്ട് എന്റെ മോനെ ഇജ്ജാതി

ദിവസവും 4നേരം 2വീതം

jithinkrishna
Автор

പാട്ടിന്റെ തുടക്കം സ്റ്റാറ്റസുകളിൽ മാത്രം കേട്ട് വന്നു.. now...ഞാൻ ഈ പാട്ടിന് addict ആണ് ♥♥♥♥♥♥♥

Anu-qyek
Автор

സത്യകഥ എന്തെന്നാൽ... ഈ സിനിമയെക്കാൾ ഈ പാട്ടിനേക്കാൾ ആരാധകർ ഇതിലെ bgm നുണ്ട്....

nanduttan_
Автор

2024 ill ee pattu kelkkunnavar evide hajarakuka👻🔥

Ijjathii song 😩❤️💋

vishnubarman
Автор

രാവിലെ കുളിച്ചു എഴുനേറ്റ് അമ്പലത്തിൽ പോകുമ്പോളാരിക്കണം ഈ പാട്ട് കേൾക്കുന്നത്..അപ്പൊ അമ്പലത്തിന്റെ atmosphiere ഉം ഈ song ഉം തമ്മിൽ compare ചെയ്തു നോക്കുമ്പോ ❤എന്റെ മോനെ 💕feel good

badrinadhmelattu
Автор

പ്രണയം ഇല്ലെങ്കിലും ഇതു കേട്ടിട്ട് പ്രണയിക്കാൻ തോന്നുന്നു ❤️

jomolsebastian
Автор

ഈ പാട്ടിനും ഇതിന്റെ മ്യൂസിക്കിനും എന്തോ ഒരു കാന്തിക ശക്തി ഉള്ള പോലെ തോന്നുന്നു.ഒരുപാട് തവണ കേട്ടു ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു, ,

sreeraghec
Автор

🥰
നീലശലഭമേ നീയണയുമോ...
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ എൻ ഹൃദയമേ
ഏതു നിമിഷവും എൻ നിനവുകൾ
വിലോലമായ് നിനക്കായ് ഉരുകിടുമെൻ
സ്വരമിനിമേൽ നീ അറിയുമോ...
നീലശലഭമേ നീയണയുമോ...
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ....

പുലരിയുടെ കതിരിൻ
ഒളി തഴുകിയ മൗനത്തിൻ
ചിറകടിയിനി ഇനി നീ കേൾക്കാമോ
ഒരു മറുമൊഴിയിതളിൻ നിറമേ
നിറമെഴുതിയ സ്നേഹത്തിൻ
ഹിമകനികകൾ നീ ഏകാമോ...
വേനലകലുവാൻ മഴയുടെ വിരൽ തലോടുവാൻ
കൊതിയാർന്ന മാനവുമായ്
ഇന്നൊഴുകിടുന്നു ഞാനിതിലേ...
ഏതു നിമിഷവും എൻ നിനവുകൾ
വിലോലമായ് നിനക്കായ്
ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ...
നീലശലഭമേ നീയണയുമോ...
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ....

hamaarahari
Автор

കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല: ... addict ആയി പോയി .... Luv this song vry much

manjureghu
Автор

2:02 to 2:30 vare lit an 💥 Athu ishtayavar indo 🤩 iam a big fan of that 30 sec lirics ❤️

thanzi
Автор

ഒരാളെ കൊല്ലാൻ പറ്റുന്ന BGM ആണെല്ലോ ഇതിലുള്ളത് ❤

sayooj
Автор

ഈ പാട്ട് ഇറങ്ങിയിട്ട് 4 വർഷം ആയി ഇപ്പോഴും ഇത് കേക്കാൻ വരുന്നവർ ഉണ്ടോ...❤️❤️❤️❤️

hareeshmaramon
Автор

പരിപാലയ 😍😍😍😍 oru NOSTALGIC feel alleee

sheebajohn
Автор

ഇടയ്ക്കിടെ ഇവിടെ വന്ന് പോകുന്നത് ഒരു ശീലമായി😍

PrinceFrancis
Автор

Song ന്റെ ആദ്യ വരി ഇഷ്ടമുള്ളവർ അടി like...!!

skybolt
Автор

ഈ സിനിമായേ കാലും സൗന്ദര്യം ഈ സിനിമയിലെ പാട്ടിനാണ്😍❤️

nice__ayikunu