OnePlus Nord CE4 | Best Under 25k | 10 Days Review

preview_player
Показать описание
OnePlus Nord CE4 Review

BEST PHONES LIST
------------------------------------------------------------
UNDER Rs 15000

UNDER Rs 20000

UNDER Rs 25000

UNDER Rs 30000

UNDER Rs 40000

ABOVE Rs 40000
Рекомендации по теме
Комментарии
Автор

One of the rare malayalam tech channel that maintain consistency. Keep going ✨❤️

fadheen
Автор

10:33 To enable VoNR, developer mode > networking> VoNR calls

Rohan
Автор

Genuine reviews kaananamengil ningal ellarum ee channelil varuka... Mattulla narikal ellam paisa vangi positive review parayunna teams aanu...

blessanblasius
Автор

It's been almost one month since I purchased a OnePlus Nord CE 4. I would say the overall performance of this Mobile is good. I used to use Samsung for many years and it's my first OnePlus phone. As he said, the battery back up is up to the mark for normal use. And it charges very fast. Within 20 minutes it reaches 100% . I would recommend this mobile to people who wish to try other brand than Samsung. Purely google phone with all available google applications get from the Play Store.

abintg
Автор

ഞാൻ oneplus യൂസർ ആണ് പക്ഷെ ഇതിന്റ spare പാർട്ട്‌ ഒക്കെ കിട്ടാൻ പാട് + സർവീസ് ലോക്കൽ ഷോപ്പിൽ കുറവ് ആണ്. അത് കൊണ്ട് എടുക്കുമ്പോൾ ഇതൊക്കെ കൂടി ഓർക്കുക

anoopr
Автор

Seeing In NORD CE3. 8 മാസമായി updation, cam, performamance super ആയിട്ടുണ്ട്

jyothilalspillai
Автор

Nithin Bro a humble request please try to make the video of the phone within a week or two after its launch please don't delay it, you're one of the best tech youtubers in Malayalam so a lot of people will be waiting for your review...

aromaljnair
Автор

ഞാൻ oneplus ന്റെ 9 5g എന്നാ model ആണ് മുൻപ് ഉപയോഗിച്ച് കൊണ്ടിരുന്നത്. ഏകദേശം ഒരു വർഷവും 5 മാസവും കഴിഞ്ഞപ്പോൾ disply green ആയി. Oneplus യിൽ കൊണ്ട് പോയി അവർ ആദിയം മാറ്റി നൽകുവാൻ കഴിയില്ല എന്ന് പറഞ്ഞു. പിന്നെ കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ മാറ്റി നൽകി. അതിനു ശേഷം ഒരു 2 weeks ഉപയോഗിച്ചു. അപ്പോൾ അടുത്ത കംപ്ലയിന്റ് ബാക്ക് കവർ പൊളിഞ്ഞു വരുന്നു. സർവീസ് സെന്ററിൽ ചെന്നു. അപ്പോൾ അവർ പറഞ്ഞു gum ഇട്ടപ്പോൾ ഉള്ള പ്രശ്നം ആണ്. ഒന്ന് കൂടി gum ഒക്കെ സെറ്റ് ചെയ്തു തന്നു. 2 ദിവസം use ചെയ്തു വീണ്ടും ബാക്ക് കവർ പൊളിഞ്ഞു വരാൻ തുടങ്ങി. സർവീസ് സെന്ററിൽ വീണ്ടും. അപ്പോൾ അവർ പറഞ്ഞു ബാറ്ററി ബൾജ് ചെയ്യാൻ തുടണ്ടി ബാറ്ററി മാറണം എന്ന്. ഞാൻ പറഞ്ഞു നിങ്ങൾ ബാറ്ററി ഒന്നും മാറേണ്ട ഒന്ന് കൂടി gum ഇട്ടു സെറ്റ് ആക്കി തന്നോളൂ എന്ന്.

അതിനുശേഷം ഈ ഫോൺ വിൽക്കുന്നതിനു വേണ്ടിയും എക്സ്ചേഞ്ച് ചെയ്യുന്നതിന് വേണ്ടിയും ഏകദേശം 7 ഓളം ഷോപ്പിൽ കയറി ഇറങ്ങി. ഒരു രക്ഷയും ഇല്ലാ green line issue വരുന്നത് കൊണ്ട് ആരും ഫോൺ എടുത്തില്ല.
അതിനു ശേഷം olx യിൽ ഇട്ടു
16K ക്കു sale ആയി
49999 രൂപയ്ക്കു വാങ്ങിയ മുതൽ വിറ്റപ്പോൾ കിട്ടിയത് വാങ്ങിയ പണത്തിന്റെ നാലിൽ ഒന്ന് മാത്രം..

എന്റെ ഒന്ന് രണ്ടു friends ഈ കമ്പനി യുടെ ഫോൺ എടുക്കാൻ പോയി ഞാൻ വേണ്ട എന്ന് പറഞ്ഞു. അനുഭവം ആണ് അല്ലോ ഏറ്റവും വലിയ ഗുരു

jayakrishnansp
Автор

Me who use OnePlus Nord CE4 from April 8

2:13 heating issue aayitt illa but heating und ( camera use, gaming nte time il oke heat aavum. Chilappo climate nte kude aayirikkum )
3:07 mwonee haptics is awesome 🔥
4:23 5500 mah battery und.. pakshe ente use il 5500 nte power thonneela😢 oru 5000 mah nte power und.. and 100W charger is 🥵 (0-100 in 35mnts )

7:39 brightness is good

8:47 Main camera is nice, I really like it❤

aug
Автор

Epo videos bhyangara korav anu, we love your review so do more videos and reviews

abhilasha
Автор

Don't buy friends now am using OnePlus11 . Am facing green line issue so purchase wisely.

travelist_anandu_vlogs
Автор

Bro 2025 L E pricinnu one plus nord ce 4 el phone medikkanno & iphone 12 second kittum Athu medikkanno pls reply bro

mohammedsebilvp
Автор

ഞാൻ യൂസ് ചെയ്തു നോക്കി oneplus 12 vs oneplus ce4 സത്യം ആണ് സ്മൂത്തനെസ്സ് വളരെ വെത്യാസം ഉണ്ട് 120hz

smesh
Автор

As always very nice, crisp and clear review❤

chrisvarghese
Автор

Bro njan medichu but ente unit l bubble shooter illayirunnu. Phone pwoli Anu ee price point l. Battery kidu kidu kidu, software experience athum kidu kidu kidu. Nammude NOKIA 8.1 use cheyyunnapole thanne pwoli phone

drunken_monkey
Автор

Watching in OnePlus Nord ce 4...nalloru phone aanu ..but in hand feel mosham aanu ..redmi realme aanu in-hand feel il munnil ....but overall nalla phone aanu ..haptic feedback adipoli aanu ..charging vere level ...pettannu 100 aavum ...

avanishrocks
Автор

Oru Comparison Video Cheyamo, Iqoo Z9 and CE 4

Im-Brook
Автор

Thank You bro for this amazing review
Today I am going to take this one😇😇

DarkStorm
Автор

If you could take OnePlus ce 4 or phone 2a, which would you take bro? Please nithin bro, reply 😢

adwaythbieber
Автор

Bro vivo t3 5g yude unboxing ningal cheyamo plz

viperxer