Uppum Mulakum 3 | Flowers | EP # 54

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ലച്ചുള്ള ടൈം ആ കൊച്ചു ഉണ്ടാവൂല കൊച്ചുള്ള ടൈമിൽ ലച്ചുവും ഇല്ല... 🙄🥱

Sherinz_world
Автор

സീരിയൽ കാണുന്ന ഉണ്ടേൽ അത് ഇവരുടെ മാത്രം ഉപ്പും മുളക്കും ഇഷ്ടം

avaniradhakrishnan_
Автор

ലച്ചുവിന്റെ കുഴിപ്പളത്ത് പോയിട്ടുള്ള ഒരു episode ഉണ്ടെങ്കിൽ പൊളിച്ചു

NaseeraNasar-fpoc
Автор

ശിവാനി അമ്മ എന്ന വിളിക്കുമ്പോള്‍ നല്ല രസം ഉണ്ട്

muhsinarabeeha
Автор

ഈ ഉപ്പും മുളകിൽ എല്ലാവരും ഉള്ളേ frame വേണായിരുന്ന് ജയന്തന uncle ☺️രമ നെയ്യാറ്റിൻകര അപ്പുപ്പൻ അമ്മുമ്മ❤‍🩹 ദിയ.മുടിയൻ❤️ അങ്ങനെ എല്ലാവരും Ulle oru framen vendii രാംകുമാർ അവർ വേണോന്നില്ല അവരെ പകരം ഇവരെ കൊണ്ട് വന്നാൽ മതി 😅

_Na.hlah_
Автор

8:27 പാറുക്കുട്ടി : എനിക്ക് ചിരി വരുന്നു ഞാൻ പോണു 😂😂😂😂

Aashvimol
Автор

നെയ്യാറ്റിൻകരയിലെ അപ്പൂപ്പനെയും അമ്മുമ്മയെയും ഇടക്ക് കൊണ്ടുവരണം എന്നുള്ളവർ ഉണ്ടൊ

Nivya
Автор

ഇതാണ് മോനേ നമ്മുടെ ഉപ്പും മുളകും❤❤❤❤. കഴിഞ്ഞ സീസൺ എന്തായിരുന്നു 😢...

kimothialbani.achusmama
Автор

എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടം ഇനി ഒരു മുന്നറിയിപ്പ് ഇല്ലാതെ ഉപ്പ് മുളക് നിർത്തിയാൽ പടച്ചോനേ സത്യം എല്ലാത്തിനെയും ഇടിച്ചു നിരത്തും love ഉപ്പും മുളക് ഫാമിലി ❤❤❤❤❤❤❤

arshadarshu
Автор

നീലു ബാലുനെ കൊറേ താഴ്ത്തി സംസാരിക്കുണ്ട് അത് മാറ്റണം 👍

jijisunil
Автор

പാറുക്കുട്ടി എന്ന് തന്നെ വിളിക്കുന്നെ കേൾക്കാന രസം.പാർവതി എന്ന് ഇതുവരെ വിളിക്കാത്ത കൊണ്ട് പെട്ടന്ന് അങ്ങനെ വിളിക്കുമ്പോ എന്തോ പോലെ😄

Nivya
Автор

Baalu chetan is a versatile actor... ❤always.. 😂😂😂😂😂

muralikrishnan
Автор

Lachu Muthaanu❤Love You Muthee😘🥰🤗💘
Miss You🥺😻🫀💪💕🌟
Lachu&siddhu Combo waiting😍💝💯💗
Lachu&neelu bond episode venam🤩💙☺️👩‍👧

vidhyav
Автор

നാളുകൾ കഴിയുംതോറും വയസ്സ് കുറഞ്ഞുവരുന്ന രണ്ട് പേരാണ് നമ്മുടെ ബലുചേട്ടനും, നീലു ചേച്ചിയും... പൊളി ടീം.. we love you a lot uppum mulakum chunks..❤❤❤❤

shynucn
Автор

ബാലുവിൻ്റെ transformation സൂപ്പർ 20:41

radhakodom-belur
Автор

Niyyaattinkarayileekk ellavarum koode oru vettam pookanam ennullavar like adi❤

SharafudheenVga
Автор

ഉപ്പും മുളകും സീസൺ ത്രീ രണ്ടുമൂന്ന് എപ്പിസോഡ് പടവലം കാണിച്ചു നെയ്യാറ്റിൻകര വീട് എപ്പോഴാ കാണിക്കണേ പേരന്സിന് കാണിക്കണേ പടവലം അപ്പൂപ്പനെ കണ്ടില്ലല്ലോ

MaryDel-gl
Автор

*no one can replace balu's acting💯🔥*

JOJOPranksters-op
Автор

അധികപറ്റായ കല്ല് എന്തിനിവിടെ
ലച്ചു എവിടെ പോയാലും കല്ല് ഏറ്റാത്തതെന്ത്😂

RahiyanathM-gv
Автор

Keshav, bhasha, is too much sabhyam.😂😂😂

jollythomas