Power of Holy Ghost in Trivandrum city #abyshalom #shalomministries #drshajishalom #jesus #miracle

preview_player
Показать описание

Рекомендации по теме
Комментарии
Автор

കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 23 *അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. Matthew 7:22-23

delanbarachel
Автор

മോനേ നീ എന്റെ makan ആദിത്യനുവേണ്ടി പ്രാർത്ഥിക്കണം അവൻ കർത്താവിനെ രുചിച്ചറിയണം 🔥🔥

jyothiramachandran
Автор

ബൈബിൾ പറയുന്നു അവസാനത്തെ പ്രവചകൻ യേശു..
ഖുർആൻ പറയുന്നു അവസാനത്തെ profet muhammed (s) ആണെന്ന്....
പക്ഷെ എവിടെ മുളക്കുന്നു ഇപ്പോൾ... 2 മതങ്ങളിലും ഉണ്ട്....
നമുക്കൊക്കെ തിരുവചനങ്ങൾ അനുസരിച്ചു... കല്പനകളെ ഭയന്നും (ജീവിതത്തിൽ പകർതിയും )സന്മാർഗത്തിൽ സൽസ്വഭാവത്തിൽ ജീവിക്കാനുള്ള
കഴിവുകൾ മാത്രമേ ഉള്ളു.. ഇതൊക്കെ പൊള്ളത്തരവും തിക്കാരവുമാണ്.. 😞ഒരു സംശയവുമില്ല.... ടുഗേദർ 👍🏼

muhammedrafi
Автор

നിന്റെ ദൈവം ആയ കർത്താവ് ഞാൻ ആകുന്നു ഞാൻ അല്ലാത്ത മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്

SijinTvm
Автор

ഇതാണോ ഹോളിസ്പിരിറ്റ്ന്റെ പവർ... വചനം വായിച്ച് പഠിക്കൂ. Bro... ഇങ്ങനെ ജനങ്ങളെ വഞ്ചിക്കാതെ

sampaul
Автор

ദൈവം നിന്നിലും എന്നിലും ആണ് മറക്കരുത് ദൈവത്തെ വിറ്റ് പൈസ ഉണ്ടാകുന്നവരെ തിരിച്ചറിയുക സ്വയം പൊട്ടനും പൊട്ടിയും ആകരുത് ☺️

SijinTvm
Автор

🙏🔥 Amen 🙏🔥 Amen 🙏🔥 Amen 🙏🔥 Amen 🙏🔥 Amen 🙏🔥 Amen 🙏🔥 Amen 🙏🔥

emiljacobninan
Автор

Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

shamiliraj
Автор

In the presence of god two things (not only two things many things will happen..but when we receive Holy Ghost) happens. 1. Is unclean spirit left their bodies..that why they rolling and screaming ! and 2nd is holy spirit fills them…body is weak that’s why many of us will fall down ..We couldn’t hold the power or handle it ….So when we receive it pray alot and make sure to maintain it ..

SarahJames
Автор

Blessed be the Name of the Lord God Jesus Christ ❤AMEN

MariasVlog-lq
Автор

ഇത് വിശ്വസിക്കാതെ ട്രിക്ക് ആണ്‌ ktm ഉണ്ട് ഇ വേല

JayamolBabychen-lbrl
Автор

കര്‍ത്താവ് വന്നത് ജീവന്‍ നല്‍കാനാണ്... ബോധം കളയാന്‍ അല്ല...

antojose