SIP Malayalam. Mutual funds SIP Q&A, Investment Malayalam, Is it possible to STOP SIP, #mutualfunds

preview_player
Показать описание
In this Video we are talking about what is the fine we need to pay if we miss SIP, Is it possible to pause SIP, Is it possible to stop SIP and where we need to invest SIP

എന്താണ് SIP
systematic investment plan
എന്താണ് power of Compounding
What is SIP
What is power of Compounding
SIP Malayalam
SIP investment Malayalam
Mutual fund SIP Malayalam
Enthanu SIP
SIP Malayalam

#sip
#sipinvestment
#investment Malayalam

WhatsApp: 08898819997

Click the below link to open mutual fund investment in groww

Рекомендации по теме
Комментарии
Автор

For example SIP 5k anekil anik 5k mathrave adakn pattathollo?? Or 7k or 10k kayatti adakn pattuvoo

shijinsebastian
Автор

Sip യുടെ ക്യാഷ് പിൻവലിക്കൽ 100% ഈസി ആയിട്ട് നടക്കുമോ

AbdulRazak-cf
Автор

Njan sip start chythath inn anu pakahe chila karanam kond njn ath appo thanne ath cancel chythu.. Appo njn initial ayitt itta 1000₹ enikk thirich kittumo????

akhilr
Автор

Bank via ano upstox via ano or direct athath site l poi sip chyunnathano nallath. Second party through avumbol nthenklm charges indo sip thodagumbol.

rimnaniyaz
Автор

Balance ഇല്ലാത്തത് കൊണ്ട് installment മുടങ്ങിയാൽ next month installmentinnte Oppam ano അത് ഈടാക്കുന്നത് അതോ അതിനുമുമ്പ് തന്നെ blance ulla സമയത്ത് amount പിടിക്കുമോ

sadiquenoushad
Автор

20 വർഷത്തെ എസ്ഐപി പൂർത്തിയാക്കിയതിനു ശേഷം. പിന്നെ മാസത്തവണകളായി അടക്കാതെ അതേ ഫണ്ടിൽ അങ്ങനെ തന്നെ ഇട്ടേക്കാൻ കഴിയുമോ?

SAMOnlineMedia
Автор

SIP amount angane increase cheyyum on upstox

sumeshkumar
Автор

Bro ഞാൻ sip aayi cash ഇടുന്നുണ്ടായിരുന്നു HDFC defence ഫണ്ടിൽ.... ബട്ട്‌ സെക്കന്റ്‌ ആൻഡ് തേർഡ് പേയ്‌മെന്റ് unsusccessfull aayirunnu network issue karanam. വീണ്ടും ഓർഡർ ചെയ്യാൻ നോക്കിയിട്ടു പറ്റുന്നില്ല. ഇപ്പൊ ഓർഡർ ചെയ്യാനുള്ള ഓപ്ഷനും കാണിക്കുന്നില്ല Kindly giv a solution

jeevanpoomattam
Автор

Sip pause cheythal bank auto payment down paranj cash valikumo

patrlsco
Автор

എല്ലാ മാസം ഒരേ എമൗണ്ട് ചെയ്യണം എന്ന് ഉണ്ടോ മാസം 1000 വെച്ച് ചെയ്യാൻ തീരുമാനിച്ചു എന്നാ ചില മാസം 1000 ന് മുകളിൽ ചെയ്യണം അങ്ങനെ പറ്റോ?

kiranind
Автор

Sip thudagn patiya best mutual.funds suggest cheyyamo?

arunlaf
Автор

Auto pay activate cheythillenkil charge undavillallo

motogt
Автор

ഞാൻ upi Payment വഴിയാണ് sip ഇടുന്നത്..

VijuBalakrishnan
Автор

Sip കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ചേഞ്ച് ചെയ്യാൻ പറ്റുമോ

vjclasses
Автор

Sip auto pay കൊടുക്കാതിരുനാമതി... Appil Manual pay ചെയ്യുക, അപ്പോൾ ആർക്കും ഒരു ചാർജും കൊടുക്കണ്ട... വീഡിയോ പോസ്റ്റ്‌ ചെയ്ത് ആൾ അത് പറഞ്ഞില്ല

anushajkv
Автор

SIP Namukk government Bankil thudagunne aano nallath Atho private sector il SIP invest cheyyunne aano Ethanu nallathu.?..

arunrajp
Автор

SIP ആയിട്ട് തുടങ്ങി... ഇനി അത് ONE TIME INVESTMENT ആയിട്ട് CHANGE ചെയ്യാൻ പറ്റുമോ

shijovarghese
Автор

Sip amount modify cheyan patumo
Example first six month 10k adachu
After six month 5k monthly sip akan patumo…athil enthelum chatges undavumo

marksonjoy
Автор

SIP മുടങ്ങിയാൽ cibil ലിൽ problem വരുമോ

sujithpm
Автор

Sip amount kootti adakkan sadhikumo...

dkcreatives