Avatar: The Way of Water | Malayalam Teaser Trailer | 20th Century Studios | In Cinemas Dec 16

preview_player
Показать описание
“Wherever we go, this family is our fortress.”

Watch the brand-new teaser trailer for Avatar: The Way of Water. Experience it only in theaters December 16, 2022.
#Avatar #Avatar2 #AvatarTheWayofWater
Рекомендации по теме
Комментарии
Автор

Wow.. Malayalam.. Happy to see foreign media's giving recognition to other Indian language too.. പവർ വരട്ടെ ❤🔥

sangeeth
Автор

സന്തോഷം കൊണ്ട് കാണ്ണൊക്കെ നിറയുന്നു 😭😭 finally നമ്മ്മുടെ സ്വന്തം ഭാഷയിൽ avatar ❤️😍

BlackPanther-pyih
Автор

Finally Pandora Speaking Malayalam 😍❤️ All the very best entire team.... Waiting For A visual Treat

BACKPACKERSUDHI
Автор

Thankyou Disney And 20 Century Fox For Bringing Avatar 2 to Malayalam 😊🙏

nislxle
Автор

ലോകത്തിലെ ഏറ്റവും വലിയ സിനിമയും നമ്മുടെ സ്വന്തം മലയാളം ഭാഷയിൽ ❤👌🔥

ksabhijith
Автор

ലോക സിനിമയുടെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കാൻ പോകുന്ന ഐറ്റം 🔥🔥

vijesh
Автор

വളരെ വർഷങ്ങൾ ആയി പല സിനിമകളും ഇങ്ങനെ ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇത് മല യാളി യുടെ അഭിമാന നിമിഷം ലോക സിനിമ മലയാളത്തിൽ 20 th century

andromedagalaxy
Автор

I can't believe it's finally coming. Looks beautiful...😍

srinurudrakshula
Автор

Give a big clap to the team for releasing this on Malayalam 👏

your_own_bollywood_status-yobs
Автор

ഇനിയും ഹോളിവുഡ് സിനിമകൾ മലയാളത്തിൽ വരണം 🔥🔥🔥

ComicWonderMalayalam
Автор

This is not a movie teaser its A teaser to the history...!👍

a.v.m
Автор

Thank You Soo Much For The Wonderful Malayalam Dub ❤️❤️❤️🙏
അവതാർ എന്ന ചിത്രം മലയാളത്തിൽ ഡബ് ചെയ്ത ടീമിനോട് ഒരുപാട് നന്ദിയുണ്ട് 🙏🙏❤️

MovieXtrendsMalayalam
Автор

2009 എനിക്ക് 8 വയസുള്ളപ്പോൾ ടീവിൽ മുഴുവൻ ഇതാർന്നു...ലോക വിസ്മയം അവതാർ എന്നൊക്കെ പറഞ്ഞ് news ചാനലിൽ....വീട്ടിൽ അടി കൂടി പോയി കണ്ടു അന്ന് അത് ദേ 12 വർഷങ്ങൾക്ക് ശേഷം അതിന്റെ 2ആം ഭാഗം നമ്മുടെ സ്വന്തം

joshwabrozz
Автор

20th century.thanks a lot for Malayalam ❤❤❤

anilvm
Автор

ഏറ്റവും കൂടുതൽ ആഗ്രഹിച്ച ചിത്രം, നമ്മുടെ സ്വന്തം ഭാഷയിൽ😭😭🥰🥰😘😘😘

akhileshvisakhan
Автор

എനിക്ക് 5 വയസുള്ളപോ കണ്ട ആദ്യത്തെ English movie❤
ഇന്നു ഇപ്പോ 13 കൊല്ലത്തിനു ശേഷം വീണ്ടും ❤
Pure nostalgia 💖🥺

levi
Автор

കിടുക്കാച്ചി ഡബ്ബിങ്.. മൊത്തം പൊളി ഡബ്ബിങ് ആയിട്ട് ഈ വിസ്മയം തിയേറ്ററിൽ കാണാൻ 🥰

shinunk
Автор

ഹിന്ദിക്കാർ south indian languages നെ അംഗീകരിക്കുന്നില്ലെങ്കിലും hollywood ൽ ഉള്ളവർ വരെ അംഗീകരിക്കുന്നു.... 🔥🥰🔥🔥 എല്ലാ language ലും trailer ഇറക്കി 🔥🔥🔥

adipolifamily
Автор

This is incredible!!
Literally got goosebumps!!
This is going to be blast!!
James Cameron sir nailed it...💥

elronnie
Автор

Thank You Very Much For Malayalam now it will reach to more Audiences😍😍🔥🔥

HollywoodMalayalamOfficial