The Heaven on Earth | Kashmir | Most Beautiful Place in India

preview_player
Показать описание
Jammu & Kashmir, a piece of heaven on earth, is the beautiful state in India and it is located mostly all in the Himalayan mountains. The main point of Kashmir tourism is its best enjoyed in every weather. Most of the tourist places in Kashmir are famous all over the world because of the beauty. Today we are exploring the tourist attractions of Gulmarg and Pahalgam. The Asia's longest Gondola ride is the first one. Then, next day we are exploring Aru valley, Betaab valley, Chandanwari and the famous mini Switzerland also in the second day.

ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീരിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. ലോകത്തിലെ പല സ്ഥലങ്ങളെക്കാളും ഭംഗികൊണ്ടും കാലാവസ്ഥ കൊണ്ടും ഏറ്റവും മികച്ചത് എന്നറിയപ്പെടുന്ന കശ്മീരിലെ പ്രധാന ടൂറിസം സ്ഥലങ്ങളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഈ യാത്രയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ
you can message me in instagram.

For book the package through Tripuntold :

Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 9 & iPhone 12.
Wildlife and Kashmir Travel videos in Malayalam - Pikolins Vibe

Watch the English version @Pikwoods
Рекомендации по теме
Комментарии
Автор

For packages from Tripuntold
wa.me/+919886922633

Pikolins
Автор

കശ്മീരിൻ്റെ ഭംഗി നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്ന ഇന്ത്യൻ ആർമി ക്ക് ഒരു ബിഗ് സല്യൂട്ട്

dicho_de_la_verdad_
Автор

ഇത് എല്ലാം സൃഷിട്ടിച്ച എന്റെ ദൈവ പിതാവിന് നന്ദി ❤❤❤

ShijiEmmanuel
Автор

ഈ സൗന്ദര്യം എല്ലാം ഉൾക്കൊള്ളിച്ച് പ്രപഞ്ചത്തെ സംവിധാനം ചെയ്ത ആദ്യ മഹാകലാകാരൻ എത്ര മനോഹരമായ ഭാവന ഉള്ളവനായിരിക്കണം..❤❤❤

hassananas
Автор

ആഹാ ഞങ്ങൾ ലാസ്റ്റ് yr പോയിരുന്നു ഹോ അതൊരു സ്വർഗം തന്നെയാണ്. വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്വർഗം. എങ്ങോട്ട് ക്യാമറ തിരിച്ചാലും അടിപൊളി view. ഏതു സമയത്തു പോയാലും ഓരോ ഭംഗി 😍😍😍

parvathikannan
Автор

ഞാൻ നിങ്ങളെ എല്ലാ വ്ലോഗും ഇടക്കിടക്ക് കാണാറുണ്ട്.. മഴയും കൊണ്ട് കാട് കയറുന്ന പല മനോഹര യാത്രകളും കണ്ടപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്.. നിങ്ങളുടെ കണ്ണിലൂടെ ഒന്ന് കശ്മീർ കാണണം എന്ന്... മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല ഇപ്പോഴത്തെയും പോലെ വളരെ മനോഹരം.. കണ്ണിന് കുളിർമ നൽകുന്ന ചാനൽ 👍👍

nafeesanourin
Автор

ഒരു ആഴ്ച മുന്ന് ഞങ്ങൾ പോയിരുന്നു. Kasmir അതൊരു beauty തന്നെയാണ്. ഇനിയും ജീവിതത്തിൽ അനേകം തവണ പോകാൻ പറ്റാണേയെന്നാണ് ഇപ്പോ പ്രാർത്ഥന. അത്ര ഭംഗി യാണ് കസ്മിർ

krjohny
Автор

I'm also eagerly waiting to watch our Kashmir story.
when i saw these visuals, i remembered the beautiful days we spent there. Kashmir is literally a heaven on earth that all people should visit. It's a special joy when everyone sees the beautiful scenes we have seen. I give you all the credit for that my man❤

nansym.p
Автор

ആസൂത്രണവും അടിസ്ഥാന സൗകര്യവും പ്രമോഷനും കൊടുത്താൽ കാശ്മീർ സ്വിറ്റ്സർലൻഡ് നോട് കിടപിടിക്കാം ❤

akhileshptu
Автор

Such a beautiful place. A place in the bucket list

kottayam
Автор

Super...pachappum harithabhayum oppiyedukkan ningalk oru prathyeka kazhiv thanne undeee

Sandeepayu
Автор

You tube il njan kandathil one of the best video skip cheyyarhe kand irunnu poyi

harshadhamza
Автор

Kashmir is always beautiful thank you for your version of it.Your videos are always the best.

sabraham
Автор

Kashmir ❤… njan poya places pinnem bro de frame il kandapo org happy feel 😊😊

lijostephen
Автор

Woww super Bro ❤❤ video baground Music ഒന്നും പറയാനില്ലാ നിൻങ്ങളുടെ എല്ലാ videosum unique ആണ്.❤❤

firoz
Автор

Amazing video Cholin ❤️👌👌
waiting for the next one
vegam poratte...

DotGreen
Автор

Beautiful visuals.. matching soothing music.. very well done dear keep it up ❤

JacobTJ
Автор

bro first thanne big thanks. ithryum beautiful visuals namuk okke kanich thannathil nammude india ithrayum beautiful anenn ellarum kanatte ithokke vech nokkumbo. Switzerland. okke backil nikkanam ❤❤❤

purushu
Автор

Very nice presentation and beautiful pictures ❤❤

manniplackalabraham
Автор

Bhoomiyile swargam ennu parayunnathu shariyaane adipoli space wonderful❤❤❤

AdheeswarAdheeswarv