Fast X or Fast & Furious 10 or Episode 10 | My Opinion | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

Tokyo Drift was different even though it earned the least revenue in the series ❤️

Han & Sean 💚

ambivertmonkey
Автор

"THIS IS BRAZIL"... 🔥, Fast and Furious 5 ആണ് പൊളി, rock ന്റെ ആദ്യത്തെ F&F franchise പടവും എല്ലാം ഒരേ പൊളി... 😍💥

ambro
Автор

Without Paul Walker fast and furious incomplete ❤😢

HEDZ
Автор

After watching fastX i feel like fast and furious is back on track🔥

melbinpeter
Автор

Fast and furious 7 was the apt ending for this franchise 👌

adithyankr_
Автор

Nothing can replace the level of Fast Five🔥

abilkrishnan
Автор

Best part for me is Fast Five, and I found this way better than 7, 8 and 9. Fast X athrak mosam ayt thonniyila.. I'm kinda excited to see the coming parts.. I think they made a better make up for the coming parts..

vivasajikumar
Автор

ആ തമ്പ് ലൈൻ കണ്ടാൽ അറിയാം ഇൗ സിനിമയുടെ നിലവാരം...💯

2009 ല്‌ വന്ന ഫാസ്റ്റ് ആൻഡ് ഫുരിയസ് ആണ് എനിക്ക് എന്നും favourite 💎💯

adhilazeez
Автор

Disclaimer - Rock aka Dwayne Johnson is not harmed in this video ⚠️

cjgta
Автор

Guy's i don't understand why these people is degrading this movie... എല്ലാ review ഇടുന്നവരും ഈ പടത്തിനെ കൂടുതലും കളിയാക്കുകയാണോ ചെയുന്നത്.. Fast 7 വരെ ഉള്ളതിൽ ഏതെലും ഇഷ്ടപ്പെട്ടവർ ആണ് നിങ്ങൾ എങ്കിൽ ഈ പടം മസ്റ്റ്‌ ആയിട്ടും തീയേറ്ററിൽ തന്നെ പോയി കാണണം beacuse തീയേറ്റർ experience വേറെ ലെവൽ ആണ്.. Jason Momoa is the best villain in fast and furious franchise.. അല്ലാണ്ട് പുള്ളി jose prakash ആണ് മാങ്ങാ ആണ് തേങ്ങ ആണ് എന്നൊന്നും പറഞ്ഞു degrade ചെയ്യരുത്..എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു .. Shazzaminte റിവ്യൂ കൊള്ളത്തില്ല എന്നല്ല ഞൻ പറഞ്ഞത് ഇദ് എന്റെ personal opinion ആണ്.... സ്ഥിരം fast and furious pattern അല്ല ഈ പടത്തിൽ ഫോളോ ചെയുന്നത് soo അതൊക്കെ വലിയ ഒരു പോസിറ്റീവ് ആണ്.. തിയേറ്റർ experience വേറെ ലെവൽ ആണ് so plss don't watch these kind of reviews and understimate it..😊❤️

bucky
Автор

I had a huge hope on Fast X when they announced Jason Mamoa ... But Entire hype just brokedown... Its just a begininning of the Fast 11

ajmalzahra
Автор

Fast 1, Tokyo Drift, Fast 7
Ithokke aayirunnu 🔥 movies . Fast 7 was a perfect ending for the saga . After that all the movies were total were a total fail to me 😢

muhammedirfans
Автор

*fast & furious is incomplete without paul walker💯*

*paul walkerine miss cheyunavar ondo🙂*

JOJOPranksters-op
Автор

Fast Five വരെ കിടിലം ആയിരുന്നു, അതോട് കൂടി അവസാനിപ്പിച്ചൽ അടിപൊളി ആയേനെ... പിന്നീട് 6 ഇറക്കി, വല്യ താല്പര്യം ഉണ്ടായില്ല, പോൾ ന് വേണ്ടി 7 ഇറക്കി... അത് നല്ലതായിരുന്നു. പിന്നെ അങ്ങോട്ട് നല്ല മൂഞ്ചിയ പടം 😊

Messboiop
Автор

fast and furious 1, 2, 3, 4, 5 കഴിഞ്ഞാൽ, James wan ചെയ്ത furious 7 കുഴപ്പമില്ല Paul walkar അവസാന സിനിമ, ബാക്കിയെല്ലാം കണക്കാണ്

bineshp.m
Автор

Hobbs & shaw collected around 800million
parayunnathinokke oru maryada vende

leaguedoc
Автор

Really miss you "Paul walker" Fast & Furious franchises is always incomplete without him.😢🌹

d_e_h.__
Автор

Respect for tokyo drift increased after this movie ❤

Bala_
Автор

Fast and Furious 1
Fast and Furious 2
Fast and Furious 3
Thandhani naane
Thane thanthaane
Thaane naaneee

🙂 ഒരു car enthusiast ആയതുകൊണ്ടും Paul Walker ne ഇഷ്ടമുളതുകൊണ്ടും മാത്രമാണ് ഈ സിനിമ ഒന്നുപോലും മുടക്കാതെ ഇരുന്ന് കണ്ടിരുന്നത്.പക്ഷേ ഇന്ന് Fast-X കൂടി കണ്ടതോട് കൂടി മതിയായി.... കുറേ കാലത്തിനുശേഷം ഒരു 3, 4 minutes duration ഉള്ള ഒരു drag race കാണാൻ പറ്റി....🙂അതിലപ്പുറം എനിക്കൊന്നും കാണാൻ പറ്റിയില്ല... ഈ സിനിമ ഇവിടെ വച്ച് നിർത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു (but ഇനിയും ഇതിൻ്റെ തുടർച്ച വന്നാൽ അതും പോയി കാണും 🙂അത്രക്ക് ഇഷ്ട്ടയിർന്നൂ❤) പണ്ട് ഈ സിനിമ കാണാൻ എന്ന provoke ചെയ്തിരുന്നതും സിനിമയെ പിടിച്ചു നിർത്തുന്നു എന്നും തോന്നിയിരുന്ന JDM car culture ൻ്റെ ഒരു അംശം പോലും കാണാനില്ല
ഇല്ലതിലും ഉപരി Daul walker വരുന്നു എന്ന വ്യാജ news koodi കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു 🙂🥺

(But I love these movies....🙂🤍 കാരണം അറിയില്ല...🚶🏻)

vysakhak
Автор

Furious 7 was the final one for me
Perfect ending
Good action and everything
They just never knew when to stop

hellfireking