Kadumthudi Evide | December | Jassie Gift | Chithra Iyer | Kaithapram

preview_player
Показать описание
Film: December (2005)
Directed by: Ashok R. Nath
Produced by: Sheril Antony
Lyrics: Kaithapram
Music: Jassie Gift
Singer: Jassie Gift, Chithra Iyer

Music Label - Sony Music India Pvt. Ltd.

© 2025 Sony Music Entertainment India Pvt. Ltd.

Рекомендации по теме
Комментарии
Автор

കൈതപ്രം സാറിന്റെ വരികൾക്ക് ജാസി സാറിന്റെ ആലാപനം.. Uff..🥳2005 ലെ സൂപ്പർ ഹിറ്റ്‌ Song❤

sandeep.palayi
Автор

2025 il കാണുന്നവർ ഉണ്ടോ കാമോൺട്ര 💥💥💥💥💥💥💥💥😁

KimothiAlbani-du
Автор

ഏത് സമയ തും. ഈ പാട്ട് കേട്ടാൽ ഒന്ന് തുള്ളൻ super song

ManuMadhavan-nv
Автор

ടെൻഷനടിച്ചിരിക്കുമ്പോൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ പാട്ടിന്റെ വീഡിയോ song ലെ കമന്റ്‌ വായിക്കുക.. എല്ലാ ടെൻഷനും മാറിക്കിട്ടും

arunkm
Автор

മഞ്ജുളൻ ഫാൻസ്‌ അസോസിയേഷൻ ഉക്രൈൻ യൂണിറ്റ് 🔥

പട്ടാളംപുരുഷു-രര
Автор

കല്യാണം കഴിഞ്ഞ് പോകുമ്പോൾ കല്യാണ ബസിൽ 🤷‍♀️🔥

subiths
Автор

എന്റെ കൈതപ്പുറം സാറേ സൂപ്പർ സൂപ്പർ ❤❤❤❤

bytechs
Автор

ഡിസംബർ (2005)
ഗാനം.കടുഠ തുടി എവിടെ...
ഗാനരചന.കൈതപ്രഠ
സഠഗീതഠ.ജാസി ഗിഫ്റ്റ്
പാടിയത്.ജാസി ഗിഫ്റ്റ് & ചിത്ര അയ്യർ

ClintCharles-km
Автор

പഴംതുണി എവിടെ
എന്ന് അല്ലായിരുന്നു അല്ലെ

palakkadan
Автор

അമ്പലപ്പറമ്പിൽ ഈ പാട്ടിന്റെ DJ ക്കു എല്ലാം മറന്നു മതിമറന്നു കളിച്ചവർ ഇവിടെ കമ്മോൻ..😅😅😅

sureshsudhy
Автор

2025 ൽ തപ്പിപ്പിടിച് വന്നവരുണ്ടോ 90 കിഡ്സ്‌ പവർ കാണിക്ക് 🦾🦾🦾🦾👍👍👍👍

ShafeekShafeek-vsxj
welcome to shbcf.ru