vivo V30 Pro - Best Camera Phone | Malayalam

preview_player
Показать описание
vivo V30 Pro Detailed Unboxing

In Collaboration with vivo

Price
V30 Pro
8/256GB: ₹41,999
12512GB: ₹46,999

#DesignPro #PROtraits #BeThePro #vivoV30Series
Рекомендации по теме
Комментарии
Автор

മേടിക്കാൻ പൈസ ഇല്ലേലും ചുമ്മാതെ ഇരിന്നു കാണുന്നവരുണ്ടോ 👀

rejilrj
Автор

0:00 Intro
0:42 Rolling, Unboxing and first impression
1:44 battery
2:13 Camera
5:20 Display
6:14 Mono Speaker
6:34 Performance
7:09 Software and Other features
8:27 Price, conclusion.

nPlayGames
Автор

പൈസ ഇല്ല എന്നാൽ മച്ചാന്റെ ചാനൽ വരുന്ന എല്ലാ
വീഡിയോ യും കാണും അങ്ങനെ ഉള്ള എന്നെ പോലെ ഉള്ളവർ ഇവിടെ കൂടിക്കോ 👇😊

MOHANTHOMAS-vehj
Автор

ഞാൻ 3 വർഷം മുന്നേ Vivo V20 വാങ്ങി ഇപ്പോളും ഉപയോഗിക്കുന്നു.. ഒരു തവണ പോലും കംപ്ലയിന്റ് വന്നില്ല... വീഡിയോ കാണുന്നത് v 20 യിൽ ആണ്... 🔥🔥🔥🔥🔥

sijilk
Автор

Vivo, iqoo പ്രശ്നം ആണ് വൈകുന്നേരം ഒക്കെ ഫോട്ടോ എടുക്കുമ്പോൾ sun സെറ്റ് എടുത്താൽ വെളുപ്പിച്ച് പട്ടാപ്പകൽ ആക്കി തരും.. വൈകുന്നേരം ആകാശത്ത് കാണുന്ന ആ റെഡ് കളർ ഒന്നും വരില്ല നേരെ നൈറ്റ് മോട് പോലെ ആയി വെട്ടം ഇട്ട് നട്ടുച്ച ആക്കി തരും😢😢

Siva-ontc
Автор

ഞാൻ മേടിച്ചു... ക്യാമറ പൊളിയാണ് 😍ബാക്കി ഓരോന്ന് പഠിച്ചു വരുന്നു..42000ആണ്, അതിൽ 286mp മെമ്മറി ആണ്..47000തിന് 560mp ഞാൻ 47ന്റെ ആണ് എടുത്തത്

SharafudheenSharafudheen-njbu
Автор

ഞാൻ മേടിച്ചു ക്യാമറ പൊളിയാണ് 😍42000, 47000, 280mp, 560mp അങ്ങനെ ഒരു ചെയ്ഞ്ചു ആണ്.. വിലയുടെ വ്യത്യാസം ഞാൻ 47ന്റെ ആണ് എടുത്തത് 😄

SharafudheenSharafudheen-njbu
Автор

Nothing phone 2a review idan valla planum undo

ancientgamer
Автор

ഞാന്‍ 2018 ൽ vivo v11 pro ഇതുവരെ ഉപയോഗിച്ചു... ഇത് വരെ ഒരു complaints ഉം വന്നില്ല.. ഇപ്പോള്‍ v30 pro എടുക്കാന്‍ പോകുന്നു.. ഇനി 5 വർഷത്തേക്ക് വാങ്ങിക്കൽ ഇല്ല 😂

jpsilentkiller
Автор

Njan 4 days munpu V30 Pro phone eduthu 512 GB, 12 ROM .... Onnum Video Cinematic, Moon & Astro photography vere level😍😍😍😍😍😍 Tnkuu Bro

kks
Автор

Bro camera king already Shazam annante Chanel l irangi🔥
Bro nte kanan w8ing ann🙌🏻😄

klstrainger
Автор

ഞാൻ മേടിച്ചു ക്യാമറ പൊളിയാണ് 😍42000, 47000, 280mp, 560mp അങ്ങനെ ഒരു ചെയ്ഞ്ചു ആണ്.. വിലയുടെ വ്യത്യാസം ഞാൻ 47ന്റെ ആണ് 8:53 എടുത്തത് 😄

SharafudheenSharafudheen-njbu
Автор

ഞാൻ ഒരു ഫോൺ വാങ്ങാൻ കുറെ ദിവസങ്ങൾ ആയി ഓരോ വീഡിയോസ് കണ്ട് വരെ പോവാം... എനിക്ക് ഒരു നല്ല ഫോൺ suggest

fathimabeevi
Автор

ith inn luanch aahn njn innale book cheythu adipoli saanam iphone user ayirunnu njn but this phone camara is very aggrissive inn purchase cheyyanam

artcolorvlog
Автор

Bro... നിങ്ങൾ unboxing ചെയ്ത ഫോണുകൾ sale ചെയ്യുമോ ?

sreerajv
Автор

Vivo v11 pro 6years aayi. Camera oke ippolum poliyaa 🥰

sabooranazar
Автор

ഞാൻ ഏകദേശം 6 months കൂടുമ്പോ ഫോൺ change ചെയ്യാറുണ്ട്.V series വാങ്ങാൻ താല്പര്യമുണ്ട്, speaker ആലോജിക്കുമ്പോൾ വേണ്ടെന്ന് വെക്കും

SharonSam-hg
Автор

Sterio speaker setup is necessary at this price point
Under 10k വരെ brands കൊടുക്കുന്നുണ്ടല്ലോ

GM
Автор

Better Vivo v30 aano.... Samsung S23 aano... Plzz comment

rahulraju
Автор

Chetta realme narzo 60X onn detail cheyyu
mo pls 😅

raihanathummmer